Monday, July 20, 2026
Palakkad News

Palakkad News

മലമ്പുഴ ഡാം നാളെ തുറക്കും

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു

മലമ്ബുഴ ഡാമിന്റെ ഷട്ടറുകള് ഇന്ന് തുറന്നു. രാവിലെ എട്ടോടെ ഷട്ടറുകള് തുറന്നു. വെ ള്ളം ഷട്ടറുകള് തുറക്കുന്നത്.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില് ശക്തമായ മഴ തുടരുകയാണ്.ഇന്ന് പാലക്കാട്, ജില്ലയിൽ യെല്ലോ...

നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികൾക്ക്  നിയന്ത്രണം ഏർപ്പെടുത്തി.

ഒക്ടോബറില്‍ അഞ്ച് യാത്രകളടങ്ങിയ ടൂർഡയറിയൊരുക്കി കെ.എസ്.ആർ.ടി.സി.

യാത്രപോകാൻ താത്പര്യമുള്ളവർക്ക് ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍നിന്ന് ആരംഭിച്ച്‌ കാഴ്ചകള്‍കണ്ട് തിരിച്ചെത്തിക്കും. അഞ്ചുയാത്രകളില്‍ മൂന്നാറിലേക്കുള്ളയാത്ര രണ്ടുദിവസം നീളുന്നതും മറ്റ് യാത്രകളെല്ലാം ഒരു ദിവസത്തേതുമാണ്. യാത്രകളിങ്ങനെ...

പാലക്കാട് പി.വി അൻവര്‍ പങ്കെടുത്ത പരിപാടിയിൽ സംഘര്‍ഷം

പാലക്കാട് സിപിഎം-ബിജെപി ഡീല്‍ ഉറപ്പിച്ചതായുള്ള പി.വി.അന്‍വർ

പാലക്കാടിന് പകരം ചേലക്കരയില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിന് മറിയുമെന്നാണ് അന്‍വര്‍ പറഞ്ഞത്. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്സഭാ സീറ്റിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി...

അനങ്ങൻ‌മലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം

നെല്ലിയാമ്ബതിയില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, എട്ട് പേര്‍ക്ക് പരിക്കേറ്റു.

നെല്ലിയാമ്ബതിയില്‍ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്...

പാലക്കാട് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു; അപകടം കുളത്തില്‍ കുളിക്കാനിറങ്ങവേ

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഭാരതപ്പുഴയില്‍ വിദ്യാർത്ഥി മുങ്ങി മരിച്ചു. പട്ടാമ്ബി ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ 18കാരനായ ഫർഹാനാണ് മരിച്ചത്.ഇന്ന് വൈകിട്ടോടെയാണ് സംഭവം. ചെങ്ങനംകുന്ന് തടയണക്ക് സമീപം കുളിക്കുമ്ബോഴാണ് അപകടം....

പാലക്കാട് സ്ഥാനാർഥി: ബിജെപിയില്‍ തർക്കം രൂക്ഷമാകുന്നു

ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തം.

ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തം. ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയാല്‍ മണ്ഡലം പിടിക്കാനാകുമെന്നാണ് പി കെ കൃഷ്ണദാസിന്റെയും ജില്ലയിലെ ഒരു വിഭാഗം പ്രവര്‍ത്തകരുടെയും അഭിപ്രായം. കഴിഞ്ഞ...

ചിറ്റൂർ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ

രാഹുലും രമ്യയും ഉള്‍പ്പെടെ സാധ്യത പട്ടികയില്‍ അഞ്ചുപേര്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമ ഘട്ടത്തില്‍

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം അന്തിമ ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. സര്‍വേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ഉടന്‍...

സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റിയില്‍ നിന്നും ഒമ്ബത് പേരെ ഒഴിവാക്കി.

ഉപതിരഞ്ഞെടുപ്പ്; സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്തയാഴ്ച

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്തയാഴ്ച അടുത്തയാഴ്ച പ്രഖ്യാപനം നടത്താനാണ് ഒരുങ്ങുന്നത്. ചേലക്കരയില്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില് മുന്‍ എംഎല്‍എ യു ആര്‍...

അശാസ്ത്രീയമായ യൂസർഫി : നഗരസഭ ഹാളിൽ പ്രതിപക്ഷ ധർണ്ണ

അശാസ്ത്രീയമായ യൂസർഫി : നഗരസഭ ഹാളിൽ പ്രതിപക്ഷ ധർണ്ണ

പാലക്കാട് നഗരസഭ ഹാളിൽ പ്രതിപക്ഷ ധർണ്ണ അശാസ്ത്രീയമായ യൂസർഫി കുറക്കണമെന്നാവശ്യപെട്ട് പ്രതിപക്ഷ കൗൺസിലർമാർ മുൻസിപ്പൽ ഓഫീസിൽ ധർണ്ണ നടത്തി

പട്ടാമ്പി ഗവ.  സ്കൂളിലെ വിദ്യാർത്ഥിക്ക് കുത്തേറ്റു

ഒന്നിച്ചിരുന്നു മദ്യപിച്ച ശേഷം തർക്കം : സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.

ഒറ്റപ്പാലം ബാർ ഹോട്ടലില്‍ ബില്‍ അടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ സംഘർഷം. സംഭവത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തോട്ടക്കര മജീദിനാണ് വയറില്‍ കുത്തേറ്റത്. ഇയാളെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

യൂത്ത് ലീഗ് എസ്പി ഓഫീസ് മാർച്ചിൽ സംഘര്‍ഷം

യൂത്ത് ലീഗ് എസ്പി ഓഫീസ് മാർച്ചിൽ സംഘര്‍ഷം

പാലക്കാട്ട് യൂത്ത് ലീഗ് എസ്പി ഓഫീസ് മാർച്ചിൽ സംഘര്‍ഷം പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച്‌ യൂത്ത്...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലക്കിടിയിൽ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം, ഒരാള്‍ മരിച്ചു

പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം എടപ്പാള്‍ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30ഓടെ ഒറ്റപ്പാലം...

പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

പി.എം.ജി സ്‌കൂളില്‍ പുതിയ മുറികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ശിലാസ്ഥാപനം നിര്‍വഹിക്കും നവകേരളം കര്‍മ്മപദ്ധതിയുടെയും വിദ്യാകിരണം മിഷന്റെയും ഭാഗമായി പാലക്കാട് പി.എം.ജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന 12 ക്ലാസ്...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

സിനിമാസ്റ്റൈലില്‍ വാഹനം കവർന്ന സംഘത്തിലെ രണ്ടു പേർകൂടി പിടിയിലായി.

സിനിമാസ്റ്റൈലില്‍ ഡ്രൈവറെ തട്ടിയെടുത്ത് വാഹനം കവർന്ന കേസില്‍ പത്തംഗ സംഘത്തിലെ രണ്ടു പേർകൂടി പൊലീസിന്‍റെ പിടിയിലായി. പുതുപ്പരിയാരം പുളിയംപുള്ളി മുഴുവഞ്ചേരിയില്‍ ടൈറ്റസ് ജോർജ് (34), കടമ്ബഴിപ്പുറം മുഴുവഞ്ചേരി...

വാളയാർ ടോളിന് സമീപം ഗ്യാസ് ടാങ്കർ ലോറിയിൽ ലീക്ക്

പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്

പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്. ടോള്‍ വഴി സമീപപ്രദേശത്തെ സ്‌കൂളുകളിലേക്ക് സർവീസ് നടത്തിയ വാഹനങ്ങള്‍ക്കാണ് പിഴ അടയ്‌ക്കാനുള്ള നോട്ടീസ് ലഭിച്ചത്. രണ്ട്...

ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്

വാളയാർ ചെക്ക്പോസ്റ്റില കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ പിടികൂടി

വാളയാർ ചെക്ക്പോസ്റ്റില്‍ നടന്ന പരിശോധനയില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി സല്‍മാൻ ഉദ്ദീൻ (23), പശ്ചിമ ബംഗാള്‍ സ്വദേശി...

Page 76 of 647 1 75 76 77 647
  • Trending
  • Comments
  • Latest

Recent News