Thursday, July 16, 2026
Palakkad News

Palakkad News

ദേശീയ സത്യാഗ്രഹം സമാപനം പ്ലാച്ചിമടയിൽ ഒക്ടോബർ 2 ന്

ഗാന്ധിയൻ കളക്ടീവ് ദേശീയ സത്യാഗ്രഹം സമാപനം പ്ലാച്ചിമടയിൽ ഒക്ടോബർ 2 ന്     പാലക്കാട്: "ഗാന്ധിജിയുടെ ഇന്ത്യ ദരിദ്രനെ മറക്കാത്ത രാഷ്ട്രീയം അവശ്യപ്പെടുന്നു" എന്ന മുദ്രാവാക്യമുയർത്തി ഗാന്ധിയൻ കളക്ടീവ്...

ജി.ബി.റോഡിലെ എ കസ് ലേറ്റർ : നഗരസഭ യോഗത്തിൽ ചൂടേറിയ ചർച്ച

ജി.ബി.റോഡിലെ എ കസ് ലേറ്റർ : നഗരസഭ യോഗത്തിൽ ചൂടേറിയ ചർച്ച

പാലക്കാട്: ജി, ബി.റോഡിലെ എ കസ് ലേറ്ററിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന കമ്പനി സി.ബി.ഐ.അന്വേഷണം നേരിടുകയാണെന്നും ഒരു പക്ഷെ കൗൺസലർമാരിലേക്കും അന്വേഷണം വന്നേക്കാമെന്നു യു.ഡി.എഫ്. കൗൺസിലർ ഭവദാസ്...

ടോക്കൺ സംവിധാനം ഏർപ്പെടുത്തികളക്ട്രേറ്റിനകത്തെ  തിരക്ക് നിയന്ത്രിക്കണം

ടോക്കൺ സംവിധാനം ഏർപ്പെടുത്തികളക്ട്രേറ്റിനകത്തെ തിരക്ക് നിയന്ത്രിക്കണം

ക്യൂ സംവിധാനത്തിലൂടെ ടോക്കൺ നടപ്പാക്കിയാൽ കളക്ട്രേറ്റിനകത്തെ വിവിധ ഓഫീസുകളിൽ തിരക്ക് നിയന്ത്രിക്കാനാകുംപാലക്കാട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ്,ആർ ടി ഒ ഓഫീസ്,എസ് ബി ഐ,പോസ്റ്റോഫീസ്,സപ്ലൈ ഓഫീസ്തുടങ്ങി ഒന്നിച്ചുള്ളഈ കേന്ദ്രത്തിലെത്തുന്നവരിൽ...

സദനം വാസുദേവന് സ്വീകരണം നൽകി

സദനം വാസുദേവന് സ്വീകരണം നൽകി

ഗ്രാമഭാരതം ജൈവരസയിൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നൽകി ആദരിച്ച സദനം വാസുദേവന് സ്വീകരണം നൽകി ഒറ്റപ്പാലം:ഗ്രാമഭാരതം ജൈവരസയിൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്...

പത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ  ധനസഹായ വിതരണ ഉദ്ഘാടനം ചെയ്തു

പത്മ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ധനസഹായ വിതരണ ഉദ്ഘാടനം ചെയ്തു

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാനായി പത്മ ചാരിറ്റബിള്‍ ട്രസ്റ്റും കെെരളി ബാള്‍ട്ടിമോര്‍ യു.എസ്.എ യുടെയും സംയുക്താഭിമുഖ്യത്തിലുള്ള വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു. ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ ജനറല്‍...

കൊ​ടു​വാ​യൂ​രിൽ 45പേർക്ക് 11പേർ പോലീസുകാർ

കൊ​ടു​വാ​യൂ​ർ: ഇ​ന്ന​ലെ കൊ​ടു​വാ​യൂ​ർ സാ​മു​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 251 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 45 പേ​ർ​ക്ക് കോ​വി​ഡ്. ഇ​തി​ൽ പ​തി​നൊ​ന്നു​പേ​ർ പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രാ​ണ്.പു​തു​ന​ഗ​രം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന...

മ​രി​ച്ച​യാ​ളു​ടെ വീ​ട്ടു​കാ​ർ​ക്ക് 6 പേർക്ക് കോവിഡ്

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പപഞ്ചാപഞ്ചായത്തിൽ മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ വീ​ട്ടി​ലെ ആ​റു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​യാ​ളു​ടെ വീ​ട്ടു​കാ​ർ​ക്ക് ആ​ദ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ങ്കി​ലും...

മില്ലുടമകളുടെ ഭീഷണിക്ക്‌ വഴങ്ങരുത്‌

മില്ലുടമകളുടെ ഭീഷണിക്ക്‌ വഴങ്ങരുത്‌: കർഷകസംഘംപാലക്കാട്‌മില്ലുടമകളുടെ ഭീഷണിക്ക്‌ സംസ്ഥാന സർക്കാർ വഴങ്ങരുതെന്ന്‌ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷദ്രോഹ നടപടിയുമായി മുന്നോട്ടുപോകുന്ന മില്ലുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണം....

വൈദ്യുത ബോർഡിലെ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിഷേധം

വൈദ്യുത ബോർഡിലെ സ്വകാര്യവൽക്കരണത്തിനെതിരെ പ്രതിഷേധം

പാലക്കാട്:ഉത്തർപ്രദേശിലെ പൂർവാഞ്ചൽ വിദ്യുത് വിതരൺ നിഗാം ലിമിറ്റഡ് സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംയുക്ത് വിദ്യുത് സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച വൈദ്യുതി ജീവനക്കാരെയും ശൈലേന്ദ്ര ദൂബെ അടക്കമുള്ള നേതാക്കളെയും യു.പി....

മാസ്ക് ധരിക്കാത്ത 243 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (സെപ്തംബർ 29) വൈകിട്ട് 7...

ഇന്ന് 374 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 269 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 29) 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

വലിയങ്ങാടി : കൺണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

വലിയങ്ങാടി മേഖലയെ നിബന്ധനകളോടെ കൺണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി പാലക്കാട് വലിയങ്ങാടി മേഖലയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാൽ ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് അവസാനിക്കുന്നത്...

തപാലോഫീസുകളില്‍ ആധാര്‍ എടുക്കാo

തപാലോഫീസുകളില്‍ ആധാര്‍ എടുക്കാനും പുതുക്കാനും അവസരംതപാലോഫീസുകളില്‍ കോവിഡ് മൂലം നിര്‍ത്തി വച്ച ആധാര്‍ എടുക്കാനും പുതുക്കാനുമുള്ള അവസരം പുനരാരംഭിച്ചു. യാത്രകള്‍ക്കും ഓഫീസ് പ്രവര്‍ത്തനസമയങ്ങളിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ജോലിക്കാരുടെ...

നെല്ലിയാമ്പതിയിൽ കോവിഡ്  ബോധവൽക്കരണം നടത്തി.

നെല്ലിയാമ്പതിയിൽ കോവിഡ് ബോധവൽക്കരണം നടത്തി.

 നെല്ലിയാമ്പതി: സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മലയോരമേഖലയായ നെല്ലിയാമ്പതിയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ ഇന്നലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് ജോലിക്കാർക്ക് കോവിഡ് ബോധവൽക്കരണം നടത്തി.        ...

പണിതിട്ടും പണിതിട്ടും പണിതീരാതെ ഇൻഡോർ സ്റ്റേഡിയം

പണിതിട്ടും പണിതിട്ടും പണിതീരാതെ ഇൻഡോർ സ്റ്റേഡിയം

പണിതിട്ടും പണിതിട്ടും പണിതീരാതെ ഇൻഡോർ സ്റ്റേഡിയം -കെ.അസീസ് മാസ്റ്റർനിരവധി കായിക താരങ്ങൾക്ക് ജന്മംനൽകിയ ദേശമാണ് പാലക്കാട്.കായിക ലോകത്തിനു അവഗണിക്കാനാവാത്ത വിധം ഒട്ടേറെ പ്രതിഭകൾ ഓടിയും ചാടിയും അന്തർദേശീയ...

Page 643 of 647 1 642 643 644 647

Recent News