ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്
July 14, 2026
പിതൃ സഹോദരിയെ 42കാരന് വെട്ടിക്കൊലപ്പെടുത്തി
July 14, 2026
വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ സർക്കാറിെൻറ അപ്പീൽ ഹരജിയിൽ ഹൈകോടതി നവംബർ ഒമ്പതിന് അന്തിമവാദം...
കിഴക്കുംപുറം പാലത്തിനു സമീപം റോഡിൽ മണൽ തള്ളിയ നിലയിൽകരിമ്പുഴ∙ മണൽ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ കണ്ടു മണൽ റോഡിൽ തള്ളി കടത്തുകാർ ടിപ്പർ ലോറിയുമായി കടന്നുകളഞ്ഞു....
വാളയാർ ചെല്ലൻകാവ് ആദിവാസി കോളനിയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 31 വരെ ജില്ലയിലെ മുഴുവൻ ഊരുകളിലും എക്സൈസ് പരിശോധനയും ബോധവൽക്കരണവും നടത്തും.സാനിറ്റൈസർ ഉപയോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആവർത്തിച്ചു ക്ലാസെടുക്കാനും...
പാലക്കാട്.കൂർക്കഞ്ചേരിയിൽ ടയർ പഞ്ചർ ഒട്ടിക്കുന്ന സ്ഥാപനത്തിൽ കയറി ഉടമയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻകുളങ്ങര സ്വദേശി വേലംപറമ്പിൽ ഷഫീഖ്...
പാലക്കാട്: ചലച്ചിത്ര സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. പാലക്കാട് നൂറണിയിലാണ് താമസം. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോട് മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാമറാമാന്‍...
നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍...
സഹകരണസംഘങ്ങൾ ഒക്ടോബർ 20 മുതൽ നെല്ല് സംഭരിച്ചു തുടങ്ങും ജില്ലയിൽ സർക്കാർ, സ്വകാര്യ മില്ലുകൾക്കു പുറമെ സഹകരണ സംഘങ്ങളും ഒക്ടോബർ 20 മുതൽ നെല്ല് സംഭരിച്ചു തുടങ്ങും....
2013 - 14 വർഷം പാലക്കാട് എം എൽ എ പ്രഖ്യാപിച്ച പാലക്കാട് മോയൻ ഗേൾസ് ഹൈസ്കൂൾ ഡിജിറ്റലൈസേഷൻ പദ്ധതിക്കു പിന്നിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്നും അഴിമതിയും...
നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ -പ്രതിരോധ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍...
കേരള കോൺഗ്രസ് (എം) സി എഫ് തോമസ് എം എൽ എ അനുസ്മരണം നടത്തി പാലക്കാട്:രാഷ്ട്രിയ വിശുദ്ധിയുടെ പ്രതീകമായിരുന്നു സി എഫ് തോമസ് എംഎൽഎ എന്ന് മുൻ...
അഭിമാന നേട്ടത്തിന് ഫ്രറ്റേണിറ്റിയുടെ ആദരം അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) ദേശീയ തലത്തിൽ ഇരുപത്തി രണ്ടാം റാങ്കും സംസ്ഥാനത്ത് രണ്ടാം റാങ്കും കരസ്ഥമാക്കി ജില്ലയുടെ അഭിമാനമായ...
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 10 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 19) വൈകിട്ട് 6.30...
മനുഷ്യക്കടത്തിനെതിരെ പദ്ധതിക്ക് പുതുപ്പരിയാരത്ത് തുടക്കംകോവിഡ്കാല ദുരിതം മനുഷ്യക്കടത്ത് സംഘങ്ങള്‍ ചൂഷണം ചെയ്യാനുള്ള സാധ്യതയ്‌ക്കെതിരെയുള്ള പഞ്ചായത്ത്തല ക്യാമ്പയിനിന്റെ സംസ്ഥാനതല പരിപാടിക്ക് ഓണ്‍ലൈനായി പുതുപ്പരിയാരം പഞ്ചായത്തില്‍ തുടക്കമായി. ഇന്ത്യന്‍ പോലീസ്...
കുരുയാർ കുറ്റി കാരപ്പാറ പദ്ധതി പുനരാവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചു സംസ്ഥാന സർക്കാറിന് കേരള കോൺഗ്രസ് എം കൊല്ലംകോട് മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു ചിറ്റൂർ താലൂക്കിൽ പൂർണ്ണമായും ആലത്തൂർ, ...
കാഞ്ഞിരപ്പുഴ ഡാം പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് 96.50 മീറ്ററാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ്...
പാലക്കാട് ജില്ലയിൽ ഇന്ന് 271പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 347 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 19) പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ...