കർഷകന് ശവക്കല്ലറ തീർത്ത ബില്ലിനെതിരെ അലമുറ യാത്ര
കർഷകന് ശവക്കല്ലറ തീർത്ത ബില്ലിനെതിരെഅലമുറ യാത്ര...പാലക്കാട്...ഇന്ത്യൻ കർഷകന് ശവക്കല്ലറ തീർക്കുകയാണ് മോദി സർക്കാർ കർഷക ബില്ലിലൂടെ നടത്തിയെടുത്തതെന്ന് ആരോപിച്ചു കൊണ്ട് NYC അലമുറ യാത്ര നടത്തി... ഇന്ത്യയിലെ...
























