മാസ്ക് ധരിക്കാത്ത 243 പേർക്കെതിരെ കേസ്
ജില്ലയിൽ ഇന്ന് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (സെപ്തംബർ 29) വൈകിട്ട് 7...
ജില്ലയിൽ ഇന്ന് ആറ് കേസുകൾ രജിസ്റ്റർ ചെയ്തു കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (സെപ്തംബർ 29) വൈകിട്ട് 7...
പാലക്കാട് ജില്ലയിൽ ഇന്ന് 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 269 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 29) 374 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
വലിയങ്ങാടി മേഖലയെ നിബന്ധനകളോടെ കൺണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി പാലക്കാട് വലിയങ്ങാടി മേഖലയിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനാൽ ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് അവസാനിക്കുന്നത്...
തപാലോഫീസുകളില്‍ ആധാര്‍ എടുക്കാനും പുതുക്കാനും അവസരംതപാലോഫീസുകളില്‍ കോവിഡ് മൂലം നിര്‍ത്തി വച്ച ആധാര്‍ എടുക്കാനും പുതുക്കാനുമുള്ള അവസരം പുനരാരംഭിച്ചു. യാത്രകള്‍ക്കും ഓഫീസ് പ്രവര്‍ത്തനസമയങ്ങളിലും നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ജോലിക്കാരുടെ...
നെല്ലിയാമ്പതി: സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ മലയോരമേഖലയായ നെല്ലിയാമ്പതിയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് ജോലിക്കാർക്ക് കോവിഡ് ബോധവൽക്കരണം നടത്തി. ...
പണിതിട്ടും പണിതിട്ടും പണിതീരാതെ ഇൻഡോർ സ്റ്റേഡിയം -കെ.അസീസ് മാസ്റ്റർനിരവധി കായിക താരങ്ങൾക്ക് ജന്മംനൽകിയ ദേശമാണ് പാലക്കാട്.കായിക ലോകത്തിനു അവഗണിക്കാനാവാത്ത വിധം ഒട്ടേറെ പ്രതിഭകൾ ഓടിയും ചാടിയും അന്തർദേശീയ...
‘പാലക്കാട് നമ്മുടെ പാലക്കാട്’ തരംഗമായി മേതിൽ സതീശന്റെപാലക്കാടൻ തീം സോങ്ങ് ‘പാലക്കാട് നമ്മുടെ പാലക്കാട്’ എന്ന ഗാനം ആസ്വാദകർക്ക് പ്രിയങ്കരമാകുന്നു. പേരു സൂചിപ്പിക്കും പോലെ തന്നെ പാലക്കാടിനെക്കുറിച്ചാണ് പാട്ടിൽ വർണിച്ചിരിക്കുന്നത്....
വ്യാപാരി വ്യവസായി കോൺഗ്രസ്സ് ധർണ നടത്തി.പാലക്കാട്: കണ്ടൈൻമെൻറ് പ്രദേശങ്ങളിലെ വ്യാപര സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചു് തുറന്നു പ്രവർത്തിപ്പിക്കുവാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി...
ധർണ്ണ നടത്തി.'പാലക്കാട്: സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സേവന-വേതന വ്യവസ്ഥ പുതുക്കുക, ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ- ഓപ്പറേറ്റീവ് എംബ്ലോയീസ് ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ...
അധ്യാപന സുകൃതംഅവസാനിക്കാത്തത്.കെ പി എസ് ടി എയാത്രയയപ്പ് യോഗം നടത്തിമണ്ണാർക്കാട്:കെ പി എസ് ടി എമണ്ണാർക്കാട് ഉപജില്ലാ യാത്രയയപ്പ് സമ്മേളനം അഡ്വ.എൻ.ഷംസുദ്ദീൻഎം എൽ എ ഉദ്ഘാടനം ചെയ്തു.ലോകത്തെവിടെ നാം...
ആഘോഷങ്ങൾ വിസ്മൃതമായ ലോക്ക്ഡൗൺ കാലത്ത് വാഗമണിൽ നവദമ്പതികൾക്കായി'റിജോയ്‌സ്' പാലക്കാട്:ആഘോഷവും ആസ്വാദനവുംവിസ്മൃതമായ ലോക്ക് ഡൗൺ കാലത്ത്നവദമ്പതികൾക്കായിഒരുക്കിയ ആഹ്ലാദ സംഗമമാണ് റിജോയ്സ്.നിരവധി വൈകാരിക സമ്മർദ്ദങ്ങളിൽ പെട്ട് മനസ്സ് മടുത്തവർക്ക്, ഒരു...
വിദ്യാർത്ഥികൾക്ക് എൻ എസ് എസ് യൂണിറ്റിന്റെ സഹായ ഹസ്തം മണ്ണാർക്കാട് :എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധി...
പി.വി രാജേഷ്, ബാലഗോപാൽ, ഹരിഗോവിന്ദൻ എനിവർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോടൊപ്പം ഇന്ദിരാ ഭവനിൽ ജില്ലയിൽ നിന്നുളള കെ പി സി സി സെക്രട്ടറിമാരായവർ ഇന്ന്...
യുഡിഎഫ് - ബിജെപിഅക്രമ സമരങ്ങൾക്കെതിരെ പാലക്കാട് നടന്ന LDF ബഹുജന കൂട്ടായ്മ CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ :ബേബി ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
കേക്കുകളിൽസമ്പുഷ്ടമായ ജീവിതവുമുണ്ട് ഒരിക്കൽ ആസ്വദിച്ച് കഴിച്ച കേക്കിൻമധുരം ഓർമകളായി നമ്മിൽ സൂക്ഷിക്കപ്പെട്ടേക്കാം.ഒരു കഷ്ണം കേക്ക് എന്നത് ഒരു വലിയ സാമ്രാജ്യമൊന്നുമല്ല.എന്നാൽ കേക്കിനേക്കാൾ എത്രയോ വലുതാണ് കേക്കുമായി ബന്ധപ്പെട്ട സ്ത്രീ...
ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ഗോപിനാഥൻ തയ്യാറക്കിയത് ജോസ് ചാലക്കല്‍ കെ എസ് ആര്‍ ടി സി യുടെ പുതിയനയം...