വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
ലെവല്‍ ക്രോസ് ഇന്നുമുതല്‍ അടച്ചിടുംപാലക്കാട് ടൗണ്‍- പുതുനഗരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 41 ാം നമ്പര്‍ ലെവല്‍ ക്രോസ് ഇന്ന് (ഒക്ടോബര്‍ ഏഴ്) രാവിലെ...
കോവിഡ് 19: ആര്‍.ടി.ഒ ഓഫീസ് മൂന്ന് ദിവസം അടച്ചിടുംപാലക്കാട് ആര്‍.ടി.ഒ. ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ് 19 സ്ഥീരികരിച്ചതിനാല്‍ ഓഫീസ് അണുവിമുക്തമാക്കുന്നതിനായി ഇന്ന് (ഒക്ടോബര്‍...
പാലക്കാട് ജില്ലയിൽ ഇന്ന് 520 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 276 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 6) 520 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
ജില്ലയില്‍ 11 ഡൊമിസിലറി കെയര്‍ സെന്ററുകള്‍ സജ്ജംജില്ലയില്‍ 11 ആരോഗ്യ ബ്ലോക്കുകളില്‍ ഡൊമിസിലറി കെയര്‍ സെന്ററുകള്‍ സജ്ജമായതായി നോഡല്‍ ഓഫീസര്‍ ഡോ.മേരി ജ്യോതി അറിയിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍...
പോസ്‌റ്റോഫീസ് ജീവനക്കാരന് തടവും പിഴയുംവടക്കന്തറ പോസ്റ്റ് മാസ്റ്റാറായിരിക്കെ നിക്ഷേപകരുടെ അക്കൗണ്ടില്‍ നിന്നും വ്യാജ വൗച്ചര്‍ ഉണ്ടാക്കി 1,58000 രൂപ തട്ടിയെടുത്ത കേസില്‍ ചൊക്കനാഥപുരം സ്വദേശി എം. നന്ദകുമാറിന്...
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം: വ്യത്യസ്ത മത്സര പരിപാടികളുമായി മണ്ണാർക്കാട് നജാത്ത് കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻറ് മണ്ണാർക്കാട്: ''എല്ലാവരും എപ്പോഴും എല്ലായിടത്തും മാനസികാരോഗ്യം കൈവരിക്കുകയെന്ന" സന്ദേശത്തിൽ...
അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ ഗസ്റ്റ് ഫ്രണ്ട്‌ലി റസിഡൻസ് വരുന്നുസംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ താമസ സൗകര്യം ഉറപ്പാക്കാൻ ഗസ്റ്റ് വർക്കർ ഫ്രണ്ട്‌ലി റസിഡൻസ് ഇൻ കേരള...
ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീ.വി.സി.കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഒറ്റപ്പാലത്ത് നടക്കുന്ന ഏകദിന ഉപവാസം ശ്രീ.വി.കെ.ശ്രീകണ്ഠന്‍ MP ഉദ്ഘാടനം ചെയ്യുന്നു. ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റിയുടെ ഒറ്റപ്പാല...
കഥയും കാലവും'ഇന്നലെഇന്ന്നാളെ'-സമദ് കല്ലടിക്കോട് ഭാവനയുടെ അതിപ്രസരമില്ലാത്ത,വൈകാരികമായി കരുത്തുള്ളസാമൂഹിക പരിസരങ്ങളിൽ നിരന്തരം കാണാവുന്നജീവ സ്പന്ദനമാണ്,ഭാസ്‌ക്കരൻ കരിങ്കപ്പാറയുടെ കഥകളുടെ അവലംബം.കഥയെഴുത്തിന്റെ പരിമിതി മറികടക്കാനും ഗൃഹാതുര സ്മരണയുണർത്താനും ഇദ്ദേഹത്തിന് കഴിയുന്നു എന്നതാണ്ഈഎഴുത്തുകാരന്റെമഹത്വമെന്ന് ആർക്കും...
കാർഷിക വായ്പ്പകൾക്ക് പലിശ, പിഴപലിശ, കൂട്ട് പലിശ എന്നിവ പൂർണ്ണമായും ഒഴിവാക്കണംകേരള കോൺഗ്രസ്സ് (M) ജില്ലാ പ്രസിഡണ്ട് കെ. കുശാലകുമാർ പാലക്കാട്:മൊറട്ടോറിയം കാലഘട്ടത്തിലെ കർഷകരുടെ കൂട്ട് പ്പലിശ...
കലക്ട്രേറ്റിനു മുമ്പിൽ മോഹിനിയാട്ടം നടത്തി പ്രതിഷേധിച്ചു.പാലക്കാട്: മോഹിനിയാട്ടം നർത്തകൻ RLV രാമകൃഷണന് സംഗീത നാടക അക്കാദമി വേദി അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ച് സാംസ്കാര സഹിതിയുടെ നേതൃത്വത്തിൽ കലട്രേറ്റിന് മുമ്പിൽ...
ആര്‍ദ്രം മിഷന്‍: ജില്ലയില്‍ ആറ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തതുആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തനസജ്ജമാക്കിയ ആറ് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ഇന്ന് (ഒക്ടോബര്‍ ആറ്) രാവിലെ...
പാലക്കാട്: സ്വന്തം വാര്‍ഡിലുള്ളവര്‍ക്ക് കൊറോണ പ്രതിരോധ മരുന്ന് വിതരണവുമായി കൗണ്‍സിലര്‍ വി. നടേശന്‍. നഗരസഭ 51 -ാം വാര്‍ഡ് ജൈനിമേടിലെ അറുന്നൂറോളം വീടുകളിലാണ് നടേശന്‍ നേരിട്ട് ഹോമിയോ...
പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ പാലക്കാട് ഏരിയയിലെ 84 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ച് ഓഫീസർമാർക്കും താൽക്കാലിക, സ്ഥിരം ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലേക്ക്...
ജില്ലയിലെ പ്ലസ് വൺ അപേക്ഷകരിൽ 19,678 വിദ്യാർത്ഥികൾക്ക് പഠിക്കാൻ സിറ്റില്ല;സർക്കാർ മറുപടി പറയണം: ഫ്രറ്റേണിറ്റി മൂവ്മെൻറ് പാലക്കാട്: ജില്ലയിലെ പ്ലസ് വൺ അപേക്ഷകരായ 43,920 വിദ്യാർത്ഥികളിൽ 24,211...
മാസ്ക് ധരിക്കാത്ത 265 പേർക്കെതിരെ കേസ് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്ന് (ഒക്ടോബർ 05) പോലീസ് നടത്തിയ പരിശോധനയിൽമാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 265 പേർക്കെതിരെ...