ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
ചേറ്റൂരിനെ കോൺഗ്രസ് അവഗണിച്ചിട്ടില്ല,: എ. തങ്കപ്പൻ
April 21, 2025
പാലക്കാട്: കോവിഡിന്റെ വ്യാപനം കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഹരിത കര്‍മ്മ സേന കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്നു. വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് പേപ്പര്‍, പ്ലാസ്റ്റിക് ഭക്ഷണാവശിഷ്ടം എന്നിവ വേര്‍തിരിച്ച് അതാത്...
പാലക്കാട്: പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനേയും ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാ: സ്റ്റാന്‍ സ്വാമിയേയും തുറങ്കിലടച്ച നടപടിയില്‍ പ്രതിഷേധിച്ചും അവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടും എ ഐ വൈ എഫ് പാലക്കാട് ഹെഡ്...
പാലക്കാട്: മോയന്‍സ് സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ അവതാളത്തിലാക്കിയ ഷാഫി പറമ്പില്‍ എം എല്‍ എ മറുപടി പറയുക, ഫര്‍ണിച്ചറുകളും മരവും കൊണ്ടുപോയത് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട്...
ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം:ജപ്തി നടപ്പാക്കാൻശ്രമിച്ച ബാങ്കിനെതിരെ നടപടി വേണംകടമ്പഴിപ്പുറം:ജീവിതം പ്രതിസന്ധിയിലായഈ കോവിഡ് കാലത്ത് നോട്ടിസ് അയച്ചു കൊണ്ട് ഗൃഹനാഥനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്ക് നടപടിക്കെതിരെ ബിജെപി കടമ്പഴിപ്പുറം...
അച്ഛനും അമ്മയുമില്ലാത്ത നിര്‍ധനരായ സഹോദരിമാര്‍ക്ക് ഓണ്‍ലെെന്‍ പഠനസൗകര്യമൊരുക്കി പത്മ ചാരിറ്റബിള്‍ ട്രസ്റ്റ്.വടക്കഞ്ചേരിഃ-വടക്കഞ്ചേരി, പാളയത്ത് താമസിക്കുന്ന നഴ്സിങ്ങ് വിദ്യാര്‍ത്ഥിനികളും ഓണ്‍ലെെന്‍ പഠനത്തിന് ബുദ്ധിമുട്ടുന്ന സഹോദരിമാരുമായ അനുശ്രീ, സുഭശ്രീ എന്നിവര്‍ക്ക്...
ഇന്ത്യയുടെ 28 സംസ്ഥാനങ്ങൾ പ്ലാവിലയിൽ.ആതിരക്ക് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് മണ്ണാർക്കാട്:പ്ലാവിലയിൽ ഇന്ത്യയുടെ 28 സംസ്ഥാനങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ആതിരാ...
വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ സർക്കാറിെൻറ അപ്പീൽ ഹരജിയിൽ ഹൈകോടതി നവംബർ ഒമ്പതിന് അന്തിമവാദം...
കിഴക്കുംപുറം പാലത്തിനു സമീപം റോഡിൽ മണൽ തള്ളിയ നിലയിൽകരിമ്പുഴ∙ മണൽ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ കണ്ടു മണൽ റോഡിൽ തള്ളി കടത്തുകാർ ടിപ്പർ ലോറിയുമായി കടന്നുകളഞ്ഞു....
വാളയാർ ചെല്ലൻകാവ് ആദിവാസി കോളനിയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 31 വരെ ജില്ലയിലെ മുഴുവൻ ഊരുകളിലും എക്സൈസ് പരിശോധനയും ബോധവൽക്കരണവും നടത്തും.സാനിറ്റൈസർ ഉപയോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആവർത്തിച്ചു ക്ലാസെടുക്കാനും...
പാലക്കാട്.കൂർക്കഞ്ചേരിയിൽ ടയർ പഞ്ചർ ഒട്ടിക്കുന്ന സ്ഥാപനത്തിൽ കയറി ഉടമയെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻകുളങ്ങര സ്വദേശി വേലംപറമ്പിൽ ഷഫീഖ്...
പാലക്കാട്: ചലച്ചിത്ര സംവിധായകന്‍ പി ഗോപകുമാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. പാലക്കാട് നൂറണിയിലാണ് താമസം. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോട് മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാമറാമാന്‍...
നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍ അരുണ്‍ (22) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്പാലക്കാട്: വാളയാറില്‍ മദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ മരിച്ച അയ്യപ്പന്റെ മകന്‍...
സഹകരണസംഘങ്ങൾ ഒക്ടോബർ 20 മുതൽ നെല്ല് സംഭരിച്ചു തുടങ്ങും ജില്ലയിൽ സർക്കാർ, സ്വകാര്യ മില്ലുകൾക്കു പുറമെ സഹകരണ സംഘങ്ങളും ഒക്ടോബർ 20 മുതൽ നെല്ല് സംഭരിച്ചു തുടങ്ങും....
2013 - 14 വർഷം പാലക്കാട് എം എൽ എ പ്രഖ്യാപിച്ച പാലക്കാട് മോയൻ ഗേൾസ് ഹൈസ്കൂൾ ഡിജിറ്റലൈസേഷൻ പദ്ധതിക്കു പിന്നിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്നും അഴിമതിയും...
നവരാത്രി ആഘോഷം : കോവിഡ് നിയന്ത്രണ -പ്രതിരോധ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്കോവിഡ് 19 പ്രതിരോധ -നിയന്ത്രണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി ഒക്ടോബറില്‍ നടക്കുന്ന നവരാത്രി ചടങ്ങുകള്‍ക്കും ആലോഷങ്ങള്‍ക്കും പങ്കെടുക്കുന്നവര്‍...
കേരള കോൺഗ്രസ് (എം) സി എഫ് തോമസ് എം എൽ എ അനുസ്മരണം നടത്തി പാലക്കാട്:രാഷ്ട്രിയ വിശുദ്ധിയുടെ പ്രതീകമായിരുന്നു സി എഫ് തോമസ് എംഎൽഎ എന്ന് മുൻ...