Friday, April 25, 2025
Palakkad News

Palakkad News

വിവിധ റോഡുകളുടെയും പാലങ്ങളുടേയും നിര്‍മാണോദ്ഘാടനം: മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും

വിവിധ റോഡുകളുടെയും പാലങ്ങളുടേയും നിര്‍മാണോദ്ഘാടനം: മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും

തരൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെയും പാലങ്ങളുടേയും പൂര്‍ത്തീകരണ- നിര്‍മാണോദ്ഘാടനം: മന്ത്രി ജി സുധാകരന്‍ ഇന്ന് നിര്‍വഹിക്കുംതരൂര്‍ നിയോജകമണ്ഡലത്തിലെ 10.91 കോടി ചെലവില്‍ പൂര്‍ത്തികരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത്...

ഗതാഗതം നിരോധിച്ചു. കുനിശ്ശേരി-വല്ലങ്ങി റോഡ്

ഗതാഗതം നിരോധിച്ചു. കുനിശ്ശേരി-വല്ലങ്ങി റോഡ്

ഗതാഗതം നിരോധിച്ചു കുനിശ്ശേരി-വല്ലങ്ങി റോഡ്  ഇടപ്പൊറ്റക്കും വല്ലങ്ങി ശിവക്ഷേത്രത്തിനും ഇടയ്ക്കുള്ള കലുങ്കുകളുടെ നിര്‍മാണത്തിനായി ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 23 വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത്...

കൂടിക്കാഴ്ച മാറ്റി

കൂടിക്കാഴ്ച മാറ്റിഭാരതീയ ചികിത്സാവകുപ്പ് ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 27 ന് ഉച്ചക്ക് രണ്ടിന് നടത്താനിരുന്ന പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍...

ബയോഫ്‌ളോക്ക്  മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം

ബയോഫ്‌ളോക്ക്  മത്സ്യക്കൃഷിക്ക് അപേക്ഷിക്കാം

ബയോഫ്‌ളോക്ക്  മത്സ്യക്കൃഷിക്ക് അപേക്ഷിക്കാംബയോഫ്‌ളോക്ക്  മത്സ്യക്കൃഷിക്ക് താത്പ്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 27 നകം മലമ്പുഴയിലെ ജില്ലാ ഫിഷറീസ് ഓഫീസില്‍ അപേക്ഷിക്കാം. ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും സ്വന്തമായി കുളങ്ങള്‍ ഇല്ലാത്ത ആളുകള്‍ക്കും...

പത്ത് കിലോകഞ്ചാവുമായി വാഹനമോഷണക്കേസ് പ്രതി പിടിയിൽ:

ഷൊർണ്ണൂർ : ബൈക്കിൽ കടത്തുകയായിരുന്ന പത്ത് കിലോ കഞ്ചാവുമായി ഒരാളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഷൊർണ്ണൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. കുളപ്പുള്ളി, വാടാനാംകുറുശ്ശി...

നഗരസഭ അധികൃതർ താെഴിലാളികളെ വഞ്ചിച്ചിരിക്കുന്നു :വർക്കേഴ്സ് കോൺഗ്രസ്

നഗരസഭ അധികൃതർ താെഴിലാളികളെ വഞ്ചിച്ചിരിക്കുന്നു :വർക്കേഴ്സ് കോൺഗ്രസ്

പാലക്കാട്‌ നഗരശഭ അധികൃതർ താെഴിലാളികളെ വഞ്ചിച്ചിരിക്കുന്നു . ഇവരുടെ ഇഷ്ടകാരായ ഡ്രൈവർമാരെയും ട്രെൻച്ചിങ്ഗ്രൗണ്ടിലെ ജിവനക്കാരിയും ലിസ്റ്റിൽ ചേർത്തിരിക്കുന്നു ഇതിൽ പ്രതിഷേധിച് മുൻസിപ്പൽ വർക്കേഴ്സ് കോൺഗ്രസിന്റെ എല്ലാനേതാക്കളായ mk...

ഗൗരി ക്രിയേഷൻ നവരാത്രി നൃത്ത-സംഗീത പരിപാടിക്ക് നാളെ തുടക്കം

ഗൗരി ക്രിയേഷൻ നവരാത്രി നൃത്ത-സംഗീത പരിപാടിക്ക് നാളെ തുടക്കം

നവരാത്രിയോടനുബന്ധിച്ച് ഗൗരിയുടെ ആഭിമുഖ്യത്തിൽ 5 ദിവസം നീണ്ടു നിൽക്കുന്ന നൃത്ത-സംഗീത പരിപാടിയിൽ ഒന്നാം ദിവസമായ നാളെ യുവ കുച്ചിപ്പുടി നർത്തകിയും തെലുങ്ക് സിനിമ താരാവുമായ #ഹിമാൻസി #കട്രാഗഡ...

സംവരണം: ഇടതു സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

സംവരണം: ഇടതു സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന്

സവർണ സംവരണം: ഇടതു സർക്കാർ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം ഇന്ന് (ബുധൻ) പാലക്കാട്: ദലിത്, മുസ് ലിം, ഈഴവ, ഒ.ബി.സി തുടങ്ങിയ സംവരണ സമുദായങ്ങളെ വഞ്ചിച്ച്...

പച്ചക്കറി മൊത്തവ്യാപാരം നിലച്ചു

ഉള്ളിയ്ക്ക് പൊള്ളും വില

വില നൂറിലേക്ക് പാലക്കാട്, സവാള വില കുത്തനെ ഉയരുന്നു. ചൊവ്വാഴ്ച വിൽപ്പന വില 96 രൂപ വരെയെത്തി. ഒരാഴ്ചയ്ക്കിടെ ഒരു കിലോഗ്രാമിന് 52 രൂപയാണ് കൂടിയത്. 40-44...

കഞ്ചിക്കോട് മൂന്നു പേര്‍ മരിച്ചു; വ്യാജമദ്യ ദുരന്തമെന്ന്‌ സംശയം

പരിശോധന ഫലം വന്നു, മരിച്ചവർ കുടിച്ചത് വ്യാവസായിക സ്പിരിറ്റ്

കഞ്ചിക്കോട്ടെ വ്യവസായ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് കുടിച്ചാണ് ചെല്ലങ്കാവ് ആദിവാസി ഊരിലെ 5 പേർ മരിച്ചതെന്നു സംശയം. മരിച്ചവർ കഴിച്ചതു മദ്യമല്ലെന്നു സ്ഥിരീകരിച്ചതായി എക്സൈസ് അറിയിച്ചു. മൃതദേഹത്തിൽ...

കൊടുവായൂരിൽ നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം. കൊടുവായൂർ കൈലാസ് നഗറിലാണ് സംഭവം.ചരണാത്ത് കളം കൃഷ്ണന്റെ മകൻ കുമാരൻ(35) ആണ് മരിച്ചത്. ലോറിക്കുള്ളിൽ ഉണ്ടായിരുന്ന ഗ്യാസിൽ നിന്നാവാം തീപിടിത്തമുണ്ടയാതെന്നാണ് സംശയം....

അനാഥരായ 3 കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം : എം.പി

പാലക്കാട് വാളയാറിലെ മദ്യ ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. അഞ്ചു പേരുടെ മരണത്തിനിടയാക്കിയതും ഒമ്പത് പേരെ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലാക്കുകയും ചെയ്ത സംഭവം സമൂഹത്തെയാകെ ഞെട്ടിപ്പിക്കുന്നതാണ്. ആദിവാസി...

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ ഉദ്ഘാടനം നാളെ

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ ഉദ്ഘാടനം നാളെ

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 22 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരൻ ; എ. തങ്കപ്പൻ

ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരൻ ; എ. തങ്കപ്പൻ

ഹെൻ്റ്റി ഓസ്റ്റിൻ വിശ്വ പൗരൻ ;എ. തങ്കപ്പൻ 100-ാം ജന്മ ദിനം ആഘോഷിച്ചു ഹെൻ്റ്റി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച്കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ് ജില്ലാ കമ്മിറ്റി നടത്തിയ പുഷ്പാർച്ചന...

ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണി

ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണി

ശിരുവാണിയിൽകൽവെർട്ട് നിർമാണം അശാസ്ത്രീയം.ദേശീയ പാതയിലെ വെള്ളക്കെട്ട്കുടുംബങ്ങൾക്ക് ഭീഷണിമണ്ണാർക്കാട്:പ്രളയസമയത്തും ലോക്ക് ഡൗൺ സമയത്തും നിർമ്മാണം നിറുത്തി വയ്ക്കേണ്ടിവന്ന ദേശീയപാത നവീകരണം മഴക്കാലമായതോടെ കൂടുതൽദുരിത പൂർണ്ണമായി.ശിരുവാണി ജംഗ്ഷനിൽ ബഥനി സ്‌കൂളിനു സമീപം ഓവുപാലത്തിൽവെള്ളം ഉയരുമ്പോൾ...

ത​ത്ത​മം​ഗ​ലത്ത് കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ത​ത്ത​മം​ഗ​ലം നിയന്ത്രണംവിട്ട​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ രാ​ജേ​ഷ് (36), ഷി​റി​ൻ (30), ഹ​രി​പ്ര​സാ​ദ് (18), ഷി​നോ​ജ്, വ​ഴി​യാ​ത്രി​ക​യാ​യ ധ​ന്യ (27) എ​ന്നി​വ​രെ അ​ഗ്നി​ശ​മ​ന​സേ​ന...

Page 576 of 601 1 575 576 577 601

Recent News