കഞ്ചിക്കോട്ട് അഞ്ച് കാറുകള്‍ കൂട്ടിയിടിച്ച് അപകടം
April 28, 2025
ഗുരുവായൂർ ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല;
April 22, 2025
വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ
April 21, 2025
പാലക്കാട്: എം. ഇ.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന വിവിധ എം ഇ എസ് വനിതാ കോളേജുകളിൽ കോഴിക്കോട് സർവ്വകലാശാലയുടെ ബിരുദ, ബിരുദാനന്തര ...
പാലക്കാട് ജില്ലയിൽ ഇന്ന് 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 568 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 29) 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
മുഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സെക്രട്ടറി ശിവശങ്കരന് അറസ്റ്റ് മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച ഇന്ന് കാലത്ത് സുൽത്താൻപേട്ട സിഗ്നലിൽ വാഹനങ്ങൾ ഉപരോധിച്ച പ്രതിഷേധ സമരം നടത്തി...
ജില്ലയിലെ കോൺഗ്രസ് നേതൃയോഗം ഇന്ന് കാലത്ത് ഷോപ്പിംഗ് ടൗൺ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു നാലുതവണ പൂർത്തിയാക്കിയവർക്ക് ഇത്തവണ...
നബിദിനത്തിൽ ഭക്ഷണവും, മധുര പലഹാരവും വിതരണം ചെയ്ത് യുവസ്വരാജ് മാതൃകയായി ……………………………………. പാലക്കാട്:- യുവസ്വരാജ് സോഷ്യൽ വെൽഫെയർ ഫോറം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ...
തൃത്താല: വെള്ളിയാങ്കല്ല് തടയണയുടെ അറ്റകുറ്റപ്പണി നവംബറിൽ ആരംഭിക്കും. കഴിഞ്ഞ രണ്ട് പ്രളയത്തിലുമായി തകർച്ചസംഭവിച്ച ഏപ്രണുകളും സ്റ്റീൽഷീറ്റ് പൈലുകളുമെല്ലാം പുതുക്കിപ്പണിയും. റീ ബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 17 കോടി...
പത്തിരിപ്പാല: ഉത്തരക്കടലാസ് നഷ്ടപ്പെട്ട ഡിഗ്രി വിദ്യാർഥിക്ക് വീണ്ടും പരിക്ഷ എഴുതാൻ യൂനിവേഴ്സിറ്റി നിർദേശം. ബി.ബി.എ നാലാം സെമസ്റ്റർ പരിക്ഷ ഫലം കാത്തിരുന്ന വിദ്യാർഥിക്ക് ഫലം വന്നപ്പോൾ ആബ്സൻറ്....
സി.പി.എം. ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാർമ്മികത സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണെന്ന് ഷാഫി കുറിപ്പിൽ പറയുന്നു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ...
സർക്കാർ ചർച്ച നടത്തണം - പി.വി. രാജഗോപാൽ എകതാ പരിഷത്ത് സ്ഥാപകനും ഗാന്ധിയനുമായ പി.വി. രാജഗോപാൽ വാളയാറിലെ സമരപ്പന്തലിൽ സംസാരിക്കുന്നു വാളയാർ: വാളയാറിൽ പീഡനത്തിന് ഇരയായി മരിച്ച...
പാര്‍ട്ടി പുനസംഘടനയില്‍ അതൃപ്തിയുണ്ട്; പാര്‍ട്ടി പ്രശ്നങ്ങളില്‍ പരസ്യമായ വിഴുപ്പലക്കലിനില്ല, തനിക്ക് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്ന് ശോഭ സുരേന്ദ്രന് പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരേ പരസ്യ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്. പാര്‍ട്ടി...
ഒഴുക്കിൽപെട്ട് കാണാതായ ഫർസാൻ തൃത്താല: തൃത്താല ഭാരതപ്പുഴയില്‍ വിദ്യാര്‍ഥി ഒഴുക്കിൽെപട്ടു. വെള്ളിയാങ്കല്ല് പാര്ക്കിന് സമീപത്തെ കടവില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മേഴത്തൂര്‍ ആട് വളവില്‍ മാടപ്പാട്ട് വളപ്പില്‍...
നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജില്‍ എല്‍.എല്‍.ബി സ്പോട്ട് അഡ്മിഷന്‍ ഒറ്റപ്പാലം : ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജില്‍ പഞ്ചവത്സര ബിബിഎ എല്‍.എല്‍.ബി കോഴ്സിനും - ത്രിവത്സര ...
വരോട് വടക്കുമുറിയിലെ വൃദ്ധസദനത്തിൽ വയോധികൻ കൊല്ലപ്പെട്ട നിലയിൽ. എറണാകുളം സൗത്ത് പുതുവൈപ്പിൻ കളത്തിൽപറമ്പിൽ ചന്ദ്രദാസ് (86) ആണു കൊല്ലപ്പെട്ടത്. അന്തേവാസി പാലാ രാമപുരം കിഴക്കേടത്ത് ബാലകൃഷ്ണൻ നായരെ...
കരിമ്പ:നായകൾ കൂട്ടത്തോടെ ചത്തു വീഴുന്നതും രോഗാതുരമാകുന്നതും ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു.കരിമ്പയിലെ അയ്യപ്പൻകോട്ട,എരുമേനി,വെട്ടം ഭാഗത്താണ് കഴിഞ്ഞ ഒരാഴ്ചയായി നായ്ക്കൾ ശോഷിച്ച് അവശരായിചത്തു വീണ് അഴുകിയ നിലയിലാവുന്നത്.നായ്ക്കളിൽ പ്രത്യേക വൈറസ് ...
പാലക്കാട്: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരേയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസ് ധർണ നടത്തി. ധർണ ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ്...
കുടുംബ വഴക്ക് കറിക്കത്തി കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു കൊഴിഞ്ഞാമ്പാറ ∙ വഴക്കിനിടെ അബദ്ധത്തിൽ കറിക്കത്തി ദേഹത്തു കുത്തിക്കയറി ഗൃഹനാഥൻ മരിച്ചു. സംഭവത്തിൽ മൂത്ത മകൾ അറസ്റ്റിൽ. ആർവിപി...