ആധാര്‍ സേവനം ഞായറാഴ്ചകളിലും
ആധാര്‍ സേവനം ഞായറാഴ്ചകളിലും പാലക്കാട് ഹെഡ് പോസ്‌റ്റോഫീസില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഞായറാഴ്ചകളില്‍ ആധാര്‍ സേവനം ലഭ്യമായിരിക്കുമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. എന്റോള്‍മെന്റ്, വിലാസം പുതുക്കല്‍,...
























