Sunday, June 15, 2025
Palakkad News

Palakkad News

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണോദ്ഘാടനം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണോദ്ഘാടനം

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നാട്യഗൃഹം നവീകരണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിർവഹിച്ചു വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഭാഗമായുള്ള നാട്യഗൃഹത്തിന്റെ നവീകരണ...

നവീകരിച്ച ചരിത്രപൊതുകിണർ ഉദ്ഘാടനം നാളെ

നവീകരിച്ച ചരിത്രപൊതുകിണർ ഉദ്ഘാടനം നാളെ

നവീകരിച്ച ചരിത്രപൊതുകിണർ ഉദ്ഘാടനം നാളെ മഹാത്മാഗാന്ധിയുടെ സന്ദർശനത്തോടെ ചരിത്രപ്രാധാന്യം നേടിയ കുഴൽമന്ദം ഹരിജൻ നായാടി കോളനിയിലെ നവീകരിച്ച പൊതുകിണർ നാളെ (നവംബർ നാല് ) രാവിലെ 11ന്...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

നെന്മാറയിൽ ബയോകണ്‍ട്രോള്‍ ലാബ് ഉദ്ഘാടനം

ജൈവകൃഷിക്കാവശ്യമായ ബയോകണ്‍ട്രോള്‍ ലാബ് ഉദ്ഘാടനം ഇന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കുംജൈവകൃഷിക്കാവശ്യമായ ബയോകണ്‍ട്രോള്‍ ഉപാധികള്‍ ഉത്പാദിപ്പിക്കുന്നതിന് ആര്‍.കെ.വി.വൈ ധനസഹായത്തോടെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ നിര്‍മ്മോണോദ്ഘടനവും ജനറേറ്റര്‍ സമര്‍പ്പണവും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ നിര്‍വഹിക്കുംപട്ടാമ്പി താലൂക്ക് ആശുപത്രിയില്‍  നിര്‍മ്മിക്കുന്ന ഡയാലിസിസ്  സെന്ററിന്റെ നിര്‍മ്മോണോദ്ഘടനവും  ജനറേറ്റര്‍...

സ്കൂൾ പാചകത്തൊഴിലാളികൾ മന്ത്രി വീടിനു മുന്നിൽ സഹനസമരം 

ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി 29 കോടിയുടെ കിഫ്ബി ഫണ്ട്

ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി  29 കോടിയുടെ  കിഫ്ബി ഫണ്ട്ജില്ലയില്‍ 29 സ്‌കൂളുകള്‍ക്ക് കൂടി ഒരു കോടി രൂപ വീതം  കിഫ്ബിയില്‍ നിന്നും 29 കോടി രൂപയുടെ...

കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖ ‘നാം മുന്നോട്ട്’ പ്രകാശനം ചെയ്തു

കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖ ‘നാം മുന്നോട്ട്’ പ്രകാശനം ചെയ്തു

കരിമ്പ ഗ്രാമ പഞ്ചായത്തിന്റെ വികസന രേഖ 'നാം മുന്നോട്ട്'പ്രകാശനം ചെയ്തു ജനപക്ഷവികസനപാതയിൽ ബഹുമതികൾ ഏറ്റുവാങ്ങിയ കരിമ്പ പഞ്ചായത്തിന്റെ വികസനരേഖ പ്രകാശനം ചെയ്തു. ഭരണസമിതി 2015-20 വർഷം പൂർത്തീകരിച്ച പദ്ധതികളുടെ...

രാമശ്ശേരി കുന്ന് – പഞ്ചായത്ത് അധികാരികൾ കുറ്റകരമായ മൗനം പാലിക്കുന്നു.              – ഗാന്ധിയൻ കളക്ടീവ് –

രാമശ്ശേരി കുന്ന് – പഞ്ചായത്ത് അധികാരികൾ കുറ്റകരമായ മൗനം പാലിക്കുന്നു. – ഗാന്ധിയൻ കളക്ടീവ് –

രാമശ്ശേരി കുന്ന് - പഞ്ചായത്ത് അധികാരികൾ കുറ്റകരമായ മൗനം പാലിക്കുന്നു.             - ഗാന്ധിയൻ കളക്ടീവ് -പാലക്കാട്: നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജൈവസമ്പത്തും...

റേഷൻ കടകൾ സപ്ലൈക്കോ ഏറ്റെടുക്കുന്ന  നടപടിയിൽ  പ്രതിഷേധം

റേഷൻ കടകൾ സപ്ലൈക്കോ ഏറ്റെടുക്കുന്ന നടപടിയിൽ പ്രതിഷേധം

റേഷൻ കടകൾ സപ്ലൈക്കോ ഏറ്റെടുക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരി സംയുക്ത സംഘടനകളുടെ നേതൃത്യത്തിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാതല ഉദ്ഘാടനം എ.കെ.ആർ.ആർ.ഡി.എ. ജില്ലാ പ്രസിഡണ്ട്...

സ്വകാര്യ ബസുകളുടെ  നികുതി പൂർണമായും ഒഴിവാക്കണം

സ്വകാര്യ ബസുകളുടെ നികുതി പൂർണമായും ഒഴിവാക്കണം

സർക്കാർ തീരുമാനം പുനഃപരിശോധിക്കണം : സംസ്ഥാനത്തു സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ വാഹന നികുതി പൂർണമായും ഒഴിവാക്കണമെന്ന ബസ് ഉടമ സംഘടനകളുടെ ആവശ്യം സർക്കാർ പരിഗണിക്കാതെ 50...

ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 431 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 431 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1375 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 3) 431 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാരദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാരദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസീർറുദ്ദീൻആഹ്വാനം ചെയ്യുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാരദ്രോഹ നടപടിയിൽപ്രതിഷേധിച്ച് കൊണ്ട് ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ് ഓഫീസുന് മുന്നിൽ(GST)നടന്ന...

സി.എം.പി.ജില്ല കൗൺസിൽ കൗണ്‍സില്‍ കളക്ട്രേറ്റ് ധര്‍ണ നടത്തി

സി.എം.പി.ജില്ല കൗൺസിൽ കൗണ്‍സില്‍ കളക്ട്രേറ്റ് ധര്‍ണ നടത്തി

പാലക്കാട്: അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലഘട്ടത്തിലെ 1 അഴിമതികള്‍ അന്വേഷിക്കുക, ബീനിഷ് കോടിയേരിയുടെ പണ സ്രോതസ്സ് അന്വേഷിക്കുക, കോടിയേരി ബാലകൃഷ്ണനെ ചോദ്യം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സിഎംപി...

അധ്യാപകര്‍ ഉപവാസ സമരം നടത്തി

അധ്യാപകര്‍ ഉപവാസ സമരം നടത്തി

അധ്യാപകര്‍ ഉപവാസ സമരം നടത്തിപാലക്കാട്: അഞ്ചുകൊല്ലമായി വേതനം ലഭിക്കാത്ത അധ്യാപകര്‍ കലക്ട്രേറ്റിനു മുമ്പില്‍ ഉപവാസ സമരം നടത്തി. ജയ്ക്രിസ്്‌തോ എഡ്യുക്കേഷണല്‍ ഏജന്‍സിയും കാത്തലിക്ക് ടീച്ചേഴ്‌സ് ഗില്‍ഡും പാലക്കാട്ടെ...

കിസാന്‍ കോണ്‍ഗ്രസ് കലക്ട്രേറ്റ് ധര്‍ണ നടത്തി

കിസാന്‍ കോണ്‍ഗ്രസ് കലക്ട്രേറ്റ് ധര്‍ണ നടത്തി

കിസാന്‍ കോണ്‍ഗ്രസ് കലക്ട്രേറ്റ് ധര്‍ണ നടത്തിപാലക്കാട്: കര്‍ഷകസുരക്ഷ രാജ്യസുരക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കേരള പ്രദേശ് കിസാന്‍ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുമ്പില്‍...

കെ ജി ഒ യു കലക്ട്രേറ്റ് ധര്‍ണ നടത്തി

കെ ജി ഒ യു കലക്ട്രേറ്റ് ധര്‍ണ നടത്തി

കെ ജി ഒ യു കലക്ട്രേറ്റ് ധര്‍ണ നടത്തിപാലക്കാട്: ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്നതില്‍ പ്രതിഷേധിച്ച് കേരള ഗസ്റ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുമ്പില്‍ പ്രതിഷേധ...

ഒലവക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധർണ നടത്തി

ഒലവക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധർണ നടത്തി

എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി നേതൃത്വത്തില്‍ ഇന്ന് കാലത്ത് ഒലവക്കോട് വ്യാപാരികൾ പ്രതിഷേധ ധര്‍ണ നടത്തി. കോവിഡ മാനദണ്ഡങ്ങൾ പാലിച്ചു...

Page 557 of 603 1 556 557 558 603

Recent News