Thursday, October 5, 2023
Palakkad News

Palakkad News

ആത്മാഭിമാന ദിനാചരണവും പുഷ്പാർച്ചനയും നടത്തി

ആത്മാഭിമാന ദിനാചരണവും പുഷ്പാർച്ചനയും നടത്തി

പുലിക്കാട്ട് രത്നവേലു ചെട്ടിയാർ ഐ.സി.എസ് ആത്മാഭിമാന ദിനാചരണവും പുഷ്പാർച്ചനയും നടത്തി.പാലക്കാട്:മദ്രാസ് പ്രസിഡൻസിയിലെ തദ്ദേശിയനായ ആദ്യ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനാണ് പുലിക്കാട്ട് രത്നവേലു ചെട്ടിയാർ. പാലക്കാട് ഹെഡ് അസിസ്റ്റന്റ്...

നിബന്ധനകൾ കർശനമാക്കണം :ആരോഗ്യ സംരക്ഷണ സമിതി

കോ വിഡ് നിബന്ധനകൾ കർശനമാക്കണം ആരോഗ്യ സംരക്ഷണ സമിതി സംസ്ഥാനത്ത് കോവി ഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നിബന്ധനകൾ കർശനമാക്കണമെന്നും അല്ലാത്ത പക്ഷം മഹാമാരിയുടെ...

ആദം മൊബൈൽസ്എൻ.ഷംസുദ്ദീൻ എംഎൽഎഉദ്ഘാടനം ചെയ്തു

ആദം മൊബൈൽസ്എൻ.ഷംസുദ്ദീൻ എംഎൽഎഉദ്ഘാടനം ചെയ്തു

ആദം മൊബൈൽസ്എൻ.ഷംസുദ്ദീൻ എംഎൽഎഉദ്ഘാടനം ചെയ്തുകല്ലടിക്കോട്:കോവിഡ്  നടപടികള്‍ പാലിച്ചു കൊണ്ട് കല്ലടിക്കോട് മാപ്പിള സ്‌കൂൾ ജംഗ്ഷനിൽ ആദം മൊബൈൽസ് പ്രവർത്തനം ആരംഭിച്ചു.എല്ലാ മൊബൈൽ ബ്രാന്റുകളുടെയും ഒറിജിനൽ ആക്സസ്സറീസ് ലഭ്യമാക്കുന്നതോടൊപ്പം...

ആലത്തൂരിൽ മുഴുവൻ പഞ്ചായത്തിലും ജനകീയ ഹാേട്ടൽ

ആലത്തൂരിൽ മുഴുവൻ പഞ്ചായത്തിലും ജനകീയ ഹാേട്ടൽ

മുഴുവൻ പഞ്ചായത്തിലുംജനകീയ ഹോട്ടൽ ആരംഭിച്ച സംസ്ഥാനത്തെ ആദ്യ നിയോജക മണ്ഡലം എന്ന പദവി ആലത്തൂരിന് സ്വന്തം.സംസ്ഥാന സർക്കാരിൻ്റെ ബജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂർ...

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു

യുവക്ഷേത്ര കോളേജിൽ 9പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉദ്ഘാടനം ചെയ്തു.ഡയറക്ട്ടർ റവ.ഡോ മാത്യം ജോർജ് വാഴയിൽ കോഴ്സുകളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ചു.പേഴ്സണൽ ടാക് സേഷൻ എന്ന കോഴ്സ് തിരുവനന്തപുരത്തെ...

ഒ വി വിജയന്‍ സ്മാരക സമിതി : സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഒ വി വിജയന്‍ സ്മാരക സമിതി : സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഒ വി വിജയന്‍ സ്മാരക സമിതി  സുവര്‍ണജൂബിലി  മത്സര വിജയികൾക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു പാലക്കാട്:ഖസാക്കിന്‍റെ ഇതിഹാസം:സുവര്‍ണജൂബിലി സാഹിത്യ മത്സരങ്ങളുടെ സമ്മാനങ്ങള്‍  തസ്രാക്ക് ഒ വി വിജയന്‍...

കു​രു​ത്തി​ച്ചാ​ലി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​

കു​രു​ത്തി​ച്ചാ​ലി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​നെ​ടം വി​ല്ലേ​ജി​ൽ പെ​ട്ട കാ​രാ​പ്പാ​ടം കു​രു​ത്തി​ച്ചാ​ലി​ൽ ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക്കു വേ​ണ്ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ജി​ല്ലാ...

മൂന്ന് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണിൽ

പാലക്കാ‌ട്ജില്ലയിലെ മൂന്ന് പഞ്ചായത്തുകളെ കൂ‌ടി കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. മുതുതല പഞ്ചായത്തിലെ എട്ടാം വാർഡ്, തേങ്കുറുശിയിലെ 11, 15 വാർഡുകൾ, പൂക്കോട്ടുകാവിലെ നാല്, എട്ട്, ഒമ്പത്, 11, 13...

കർഷക നിയമത്തിന് എതിരെ പ്രക്ഷോഭം

കർഷക നിയമത്തിന് എതിരെ പ്രക്ഷോഭം

പുത്തുപ്പരിയാരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക നിയമത്തിന് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു കർഷക ബിൽ വയലിൽ പൂഴ്ത്തി നടന്ന പ്രക്ഷോഭം യൂത്ത് കോൺഗ്രസ് ജില്ലാ...

കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

പുതുനഗരം: ഗുഡ്സ് ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. ഓട്ടോ ഡ്രൈവർ പുതുനഗരം, കരുമഞ്ചാല സ്വദേശി ഷംസുദ്ദീനാണ് (43) ഒരുകിലോ കഞ്ചാവുമായി പിടിയിലായത്. കൊല്ലങ്കോട് പ്രധാന റോഡിൽ...

ഗാന്ധിദർശൻ വേദി പൊതു സമ്മേളനം നടത്തി

കേരള പ്രദേശ് ഗാന്ധിദർശൻ വേദി പൊതു സമ്മേളനം നടത്തി. പാലക്കാട്‌ കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഗൂഗിൾ മീറ്റ് പൊതുസമ്മേളനംനടത്തി.വി.ടി.ബലറാം എം.എൽ.എ  ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളിലാണ്ഗാന്ധിജിയുടെ ആത്മാവ്...

ഇന്ന് 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 199 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(സെപ്റ്റംബർ 27) 488 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ഒ.​വി.​വി​ജ​യ​ൻ  സാ​ഹി​ത്യ  മ​ത്സ​ര ​വി​ജ​യി​കൾക്ക് സമ്മാന വിതരണം ഇന്ന്

ഒ.​വി.​വി​ജ​യ​ൻ സാ​ഹി​ത്യ മ​ത്സ​ര ​വി​ജ​യി​കൾക്ക് സമ്മാന വിതരണം ഇന്ന്

ത​സ്രാ​ക്ക്: ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക സ​മി​തി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം ഇന്ന് വൈ​കു​ന്നേ​രം നാ​ലി​നു ത​സ്രാ​ക്കി​ലെ ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക​ത്തി​ൽ...

മെഗാ ഫുഡ്‌ പാർക്ക്‌ ഉദ്ഘാടനം ഒക് . ഒന്നിന്

മെഗാ ഫുഡ്‌ പാർക്ക്‌ ഉദ്ഘാടനം ഒക് . ഒന്നിന്

ഭക്ഷ്യസംസ്‌കരണ സംരംഭ രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങുകയാണ് കേരളം. വ്യവസായ വകുപ്പിനു കീഴില്‍ സംസ്ഥാന വ്യവസായ പശ്ചാത്തല വികസന കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) പാലക്കാട് ഒരുക്കിയ മെഗാ ഫുഡ് പാര്‍ക്കിന്റെ...

പച്ചക്കറി മൊത്തവ്യാപാരം നിലച്ചു

പച്ചക്കറി മൊത്തവ്യാപാരം നിലച്ചു

പാലക്കാട്‌കോവിഡ്‌ ക്ലസ്‌റ്ററായ പാലക്കാട്‌ വലിയങ്ങാടിയും കൊടുവായൂർ മാർക്കറ്റും അടച്ചതോടെ പച്ചക്കറി മൊത്തവ്യാപാരം നിലച്ചു. തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള പച്ചക്കറി വരവും നിന്നു. കോവിഡ്‌ വ്യാപന ഭീതിയിൽ വഴിയോരക്കച്ചവടം...

കൊടുവായൂരിൽ 68 പേർക്ക് കോവിഡ്

കൊ​ടു​വാ​യൂ​ർ: ഇ​ന്ന​ലെ കൊ​ടു​വാ​യൂ​ർ സ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 68 പേ​ർ​ക്ക് കോ​വിഡ് സ്ഥിരീകരിച്ചു​ച്ചു. 260 പേ​രാ​ണ് പ​രി​ശോധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത് . ക​ഴി​ഞ്ഞ ഒ​രാ​ഴ്...

Page 556 of 557 1 555 556 557

Recent News