Palakkad News

Palakkad News

അഴിമതിക്കാരെയും മദ്യപാനികളെയും സ്ഥാനാർത്ഥികളാക്കരുത്.                                       ആന്റീ കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ്.

അഴിമതിക്കാരെയും മദ്യപാനികളെയും സ്ഥാനാർത്ഥികളാക്കരുത്. ആന്റീ കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ്.

അഴിമതിക്കാരെയും മദ്യപാനികളെയും വർഗ്ഗീയ വാദികളെയും സ്ഥാനാർത്ഥികളാക്കരുത്.                              ...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാടില്ല.

ദൃശ്യ-ശ്രവ്യ അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും പത്രം, ടെലിവിഷന്‍, റേഡിയോ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിയമാനുസൃതമായിരിക്കേ താണ്. അപകീര്‍ത്തിപരമായ പ്രചാരണങ്ങള്‍ പാടില്ല.

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

വാഹനങ്ങളില്‍ ലൗഡ്സ്പീക്കര്‍ : കർശന നിയന്ത്രണം

വാഹനങ്ങളില്‍ ലൗഡ്സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് മോട്ടോര്‍വാഹന ആക്ടും മറ്റ് നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കണം. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിയശേഷം മാത്രമെ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചരണ വാഹനമോ വീഡിയോപ്രചരണ വാഹനമായോ ഉപയോഗിക്കുവാന്‍...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

ഇത്തവണ പോളിംഗ് സ്റ്റേഷനുകളിൽ നാല് ജീവനക്കാർ

ഇത്തവണ പോളിംഗ് സ്റ്റേഷനുകളിൽ  നാല് ജീവനക്കാർ വീതം  ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിംഗ് സ്റ്റേഷനുകളിൽ നാല് വീതം  ജീവനക്കാർ ഉണ്ടാകും. സാധാരണയായി മൂന്ന് ജീവനക്കാരെയാണ്  നിയോഗിക്കാറുള്ളത്.  എന്നാൽ...

ചിരിയിൽ അവസാനിപ്പിച്ച് നഗരസഭാ യോഗം

ചിരിയിൽ അവസാനിപ്പിച്ച് നഗരസഭാ യോഗം

ചൂടേറിയ വാക്കു തർക്കങ്ങൾക്കും കയ്യാങ്കളിയും രാഷ്ട്രീയ ചർച്ചകൾക്കും വേദിയായ പാലക്കാട് നഗരസഭയുടെ അവസാന മീറ്റിംഗ് ഇന്ന് ചിരിയിലും ഉപഹാരങ്ങൾ കൈമാറി അവസാനിച്ചു. നഗരസഭയുടെ ഈ ടൈമിലെ അവസാന...

വാളയാർ നീതി യാത്ര നാളെ : മന്ത്രിയുടെ വീട്ടിൽ

വാളയാർ നീതി യാത്ര നാളെ : മന്ത്രിയുടെ വീട്ടിൽ

വാളയാർ കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച മാതാപിതാക്കൾ നടത്തിയ സത്യാഗ്രഹസമരത്തിന്റെ കാരണം അന്വേഷിച്ച മന്ത്രി എ.കെ. ബാലന്റെ വസതിയിലെത്തി കാര്യം അറിയിക്കുന്നതിനായി മാതാപിതാക്കളുടെ കാൽനട നീതിയാത്ര തുടങ്ങുന്ന...

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രിച്ചു

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രിച്ചു

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രിച്ചു പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് കോ​വി​ഡ് നി​ബ​ന്ധ​ന​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. കൊ​ഴി​ഞ്ഞാ​ന്പാ​റ: വ​ണ്ണാ​മ​ട​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു....

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

ബിഹാറിൽനിന്ന്‌ ഒലവക്കോടെത്തിയ കുട്ടികളെ റെയിൽവേ സംരക്ഷണസേന പിടികൂടി.

പാലക്കാട് ബിഹാറിൽനിന്ന്‌ സംശയകരമായ സാഹചര്യത്തിൽ ട്രെയിനിൽ കൊണ്ടുവന്ന കുട്ടികളെ  റെയിൽവേ സംരക്ഷണസേന പിടികൂടി. ബിഹാറിൽനിന്ന് കേരള എക്‌സ്‌പ്രസിൽ പാലക്കാട്ടേക്ക് 16 കുട്ടികളെയാണ് കൊണ്ടുവന്നത്. കരിങ്കരപ്പുള്ളിയിലെ സ്വകാര്യ വിദ്യാഭ്യാസ ട്രസ്റ്റിന്റെ...

എൽഡിഎഫ് കുറ്റവിചാരണ നടത്തി

എൽഡിഎഫ് കുറ്റവിചാരണ നടത്തി

പാലക്കാട് കുന്നുംപുറം ഹിന്ദു ശ്മശാനത്തിലെ മണ്ണ് കടത്തിയതിന് പാലക്കാട് നഗരസഭയെ പ്രതീകാത്മകമായി എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റവിചാരണ നടത്തി. ശ്മശാനത്തിന് മുന്നിൽ നടന്ന പരിപാടി സിപിഐ എം...

വെള്ളം ഇല്ല : നഗരസഭയ്ക്കുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

വെള്ളം ഇല്ല : നഗരസഭയ്ക്കുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

പാലക്കാട് കിട്ടാത്ത കുടിവെള്ളത്തിന്‌ ഉപഭോക്‌താക്കൾക്ക്‌ ബില്ല്‌ നൽകിയ പാലക്കാട്‌ നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി.ന​ഗരസഭാ കവാടത്തിലാണ് കൗൺസിലർ അബ്‌ദുൾ സുക്കൂറിന്റെ നേതൃത്വത്തിൽ ഉപഭോക്താക്കൾ...

കുടിവെള്ളം ഇല്ല  പ്രതിഷേധിച്ച്  നോർത്ത് മണ്ഡലം കോൺഗ്രസ്സ്

കുടിവെള്ളം ഇല്ല പ്രതിഷേധിച്ച് നോർത്ത് മണ്ഡലം കോൺഗ്രസ്സ്

പാലക്കാട് നഗരത്തിൽ കല്പാത്തി, കുന്നുംപുറം പ്രദേശങ്ങളിൽ ദിവസങ്ങളായികുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ നോർത്ത് മണ്ഡലംകോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നു പുറത്ത് നിന്ന് കൽമണ്ഡപംവാട്ടർ അതോറിറ്റിയിലേക്ക് കാൽ...

കരിയർ / ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ

ആക്ഷേപമുള്ളവര്‍ 30 നകം അറിയിക്കണംഎംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ 2021-2023 വര്‍ഷങ്ങളില്‍ അറിയിക്കുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് യോഗ്യരായവരെ ഉള്‍പ്പെടുത്തിയ താത്ക്കാലിക സെലക്ട് ലിസ്റ്റുകള്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍...

ഭക്ഷ്യസുരക്ഷ ലൈസന്‍സ് : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

ഭക്ഷ്യസുരക്ഷ ലൈസന്‍സ് : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നുഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്ട്രേഷന്‍ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ യുടെ പുതിയ ഓണ്‍ലൈന്‍ സൈറ്റ് സംവിധാനം...

ജി​ല്ല​യി​ൽ 22,78,911 സ​മ്മ​തി​ദാ​യ​ക​ർ

തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ ചട്ടമായി

തദ്ദേശ തിരഞ്ഞെടുപ്പ്:  മാതൃകാ പെരുമാറ്റ സംഹിതയോഗങ്ങള്‍1. ക്രമസമാധാനം പാലിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ആവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലീസിന് സാധ്യമാകത്തക്കവിധം യോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട പാര്‍ട്ടിയോ...

ജൂനിയർ റെഡ് ക്രോസ്സ് : മാസ്കുകൾ വിതരണം ചെയ്തു

ജൂനിയർ റെഡ് ക്രോസ്സ് : മാസ്കുകൾ വിതരണം ചെയ്തു

പാലക്കാട്. ജൂനിയർ റെഡ് ക്രോസ്സ് റവന്യു ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ ന ത്തിൻ്റെ ഭാഗമായി നിർമ്മിച്ചമാസ്ക്കളുടെ വിതരണം ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ പി. കൃഷ്ണൻനിർവ്വഹിച്ചു....

Page 546 of 602 1 545 546 547 602

Recent News