Palakkad News

Palakkad News

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷിച്ച് വിലയിരുത്തുന്നതിനായി ഒരു പൊതു നിരീക്ഷകനേയും അഞ്ച് ചെലവ് നിരീക്ഷകരേയുമാണ് നിയമിച്ചിരിക്കുന്നത്. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ്...

ഒറ്റപ്പാലത്ത് ഓപ്പറേഷൻ ആനന്ത :  രണ്ടാമത്തെ കെട്ടിടവും പൊളിച്ചു

ഒറ്റപ്പാലത്ത് ഓപ്പറേഷൻ ആനന്ത : രണ്ടാമത്തെ കെട്ടിടവും പൊളിച്ചു

ഒറ്റപ്പാലം: ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നഗരത്തിൽ ആർ.എസ്. റോഡ് കവലയിലെ രണ്ടാമത്തെ കെട്ടിടം ഭാഗികമായി പൊളിച്ചുനീക്കിത്തുടങ്ങി. സർക്കാർ ഭൂമിയിലാണെന്ന് സർവേനടത്തി കണ്ടെത്തിയ ഭാഗമാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ഉടമതന്നെ...

തിരഞ്ഞെടുപ്പ് :  പാര്‍ട്ടി പ്രതിനിധികളുടെ യോഗം

കുമരനല്ലൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

ആനക്കര (പാലക്കാട്​): തൃത്താല ബ്ലോക്ക് പഞ്ചായത്തില്‍ കുമരനല്ലൂര്‍ ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി. സി.പി.എം തൃത്താല ഏരിയ കമ്മറ്റി അംഗം വി.കെ. മനോജ് കുമാറി​െൻറ പത്രികയാണ്...

റേഷൻ വിതരണം കാര്യക്ഷമമാക്കണം SDTU

കാട്ടുപന്നി ഇറച്ചിയുമായി പ്രതികൾ പിടിയിൽ

പടക്കം വെച്ച് കാട്ടുപന്നിയെ കൊന്നു; ഇറച്ചി വിൽക്കാനുള്ള ശ്രമത്തിനിടെ യുവാക്കൾ പിടിയിൽ പത്തിരിപ്പാല .കാട്ടുപന്നി ഇറച്ചി വിൽപനക്കായി കാറിൽ കടത്തവേ യുവാക്കൾ പിടിയിൽ. പന്നിപടക്കം വെച്ച് കൊന്നശേഷം...

കോൺഗ്രസ് ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു

യൂ.ഡി.ഫ്.കണ്ണാടിയിൽ അവസാന നിമിഷം കളംമാറ്റി

പാലക്കാട്​: കണ്ണാടിയിൽ അന്തിമ നിമിഷത്തിൽ കളംമാറ്റി യു.ഡി.എഫ്. 15 വാർഡുള്ള പഞ്ചായത്തിൽ യു.ഡി.എഫ് സ്വതന്ത്രരായി മത്സരിക്കുന്നതിനാണ് മണ്ഡലം പ്രസിഡൻറ്​ ഉൾ​െപ്പടെ കോൺഗ്രസിലെ പ്രദേശിക നേതാക്കൾ നോമിനേഷൻ സമർപ്പിച്ചത്....

ലബോറട്ടറി അറ്റൻഡന്റ് താൽക്കാലിക ഒഴിവ്

ലബോറട്ടറി അറ്റൻഡന്റ് താൽക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്ത ലബോറട്ടറി അറ്റൻഡന്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത - പത്താം ക്ലാസ് പാസ് അഥവാ തത്തുല്യയോഗ്യത,...

പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് വിദ്യാഭ്യാസം നേടിയെടുക്കാൻ പ്രതീക്ഷയായി ഹോപ്പ്

പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് വിദ്യാഭ്യാസം നേടിയെടുക്കാൻ പ്രതീക്ഷയായി ഹോപ്പ്

പാലക്കാട്:പഠനം പാതിവഴിയിൽ നിറുത്തിയ   കുട്ടികൾക്കും പത്താം ക്ലാസിൽ പരാജയപ്പെട്ട കുട്ടികൾക്കും തുടർ പഠനത്തിന് അവസരമൊരുക്കുന്നഈ വർഷത്തെ ഹോപ്പ് പദ്ധതിക്ക് പാലക്കാട്  തുടക്കമായി.പോലീസിന്‍റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാര്‍...

കോൺഗ്രസ് ജില്ലതല സബ് കമ്മിറ്റി രൂപവത്കരിച്ചു

യു.ഡി.എഫിന്പട്ടാമ്പി നഗരസഭയിൽ ഏഴിടത്ത് വിമതർ

യു.ഡി.എഫിന്പട്ടാമ്പി നഗരസഭയിൽഏഴിടത്ത് വിമതർ പട്ടാമ്പി: പത്രിക പിൻവലിക്കാനുള്ള അവസാനദിനം കഴിഞ്ഞതോടെ പട്ടാമ്പിയിൽ മുന്നണികളുടെ മത്സരചിത്രം തെളിഞ്ഞു. യു.ഡി.എഫിന് ഏഴിടത്ത് വിമതസ്ഥാനാർഥികളുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമ്മർ കിഴായൂർ...

മാധ്യമങ്ങൾക്ക് അതിരുകൾ അരുത് മാധ്യമങ്ങളെ നിശബ്ദമാക്കരുത്

റേഷൻ വിതരണത്തിന്​ ഗോഡൗണിൽ എത്തിച്ച അരിയിൽ പുഴുവെന്ന്​ പരാതി

റേഷൻ വിതരണത്തിന്​ ഗോഡൗണിൽ എത്തിച്ച അരിയിൽ പുഴുവെന്ന്​ പരാതി പാലക്കാട്: റേഷൻ വിതരണത്തിനായി മില്ലിൽനിന്ന് ഗോഡൗണിലേക്ക് കൊണ്ടുവന്ന സി.എം.ആർ (കസ്​റ്റം മിൽഡ് റൈസ്) മട്ട അരി ഗുണമേന്മയില്ലെന്ന...

മാ​വോ​വാ​ദി​ ഏറ്റുമുട്ടൽ കൊല: ഒന്നാം വാര്‍ഷികത്തിന്​ സുരക്ഷ ശക്തമാക്കി

മണ്ണാർക്കാട് രണ്ടു ക​ട​ക​ളി​ൽ നി​ന്ന് 18,000 രൂ​പ ക​വ​ർ​ന്നു

മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ ചു​ങ്ക​ത്തെ കെ.​കെ.​കോം​പ്ല​ക്സി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഷ​ട്ട​ർ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് ര​ണ്ടു​ക​ട​ക​ളി​ൽ​നി​ന്നാ​യി 18,000 രൂ​പ ക​വ​ർ​ന്നു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. മു​ഖം​മൂ​ടി​യ​ണി​ഞ്ഞ മോ​ഷ്ടാ​വാ​ണ് ക​വ​ർ​ച്ച​ന​ട​ത്തി​യ​ത്. അ​ഷ​റ​ഫി​ന്‍റെ...

മത്സരിച്ച സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് ജേ‍ാസ് വിഭാഗം

എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ നാളെ

    പാലക്കാട്‌‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ്‌ നേതൃത്വത്തിൽ പഞ്ചായത്ത്,‌ മുനിസിപ്പൽ കേന്ദ്രങ്ങളിൽ ബുധനാഴ്‌ച ബഹുജന കൂട്ടായ്‌മ നടത്തും. വൈകിട്ട്‌ അഞ്ചിനാണ്‌ കൂട്ടായ്‌മ‌. കേന്ദ്ര...

മോഹൻലാലിന്റെ ആറാട്ട് വരിക്കാശ്ശേരി മനയിൽ ആരംഭിച്ചു

മോഹൻലാലിന്റെ ആറാട്ട് വരിക്കാശ്ശേരി മനയിൽ ആരംഭിച്ചു

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം ‘ആറാട്ടി’ന്റെ സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. ചിത്രീകരണത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു....

ജില്ലയില്‍ 4765 പേര്‍ ചികിത്സയില്‍

കോവിഡ് 19: ജില്ലയില്‍ 4765 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4765 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 23) ജില്ലയില്‍ 331 പേര്‍ക്കാണ്...

മാസ്ക് ധരിക്കാത്ത 139 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാത്ത 44 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 44 പേർക്കെതിരെ ഇന്ന് (നവംബർ 23) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി...

കനാലിൽ കാൽ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു.

കനാലിൽ കാൽ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു.

കനാലിൽ കാൽ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. മലമ്പുഴ: കനാലിൽ കാൽ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും മകൾ...

Page 535 of 602 1 534 535 536 602

Recent News