Sunday, August 2, 2026
Palakkad News

Palakkad News

വാളയാര്‍ : പെണ്‍കുട്ടികളുടെ മാതാവ് ഇന്ന് മുഖ്യമന്ത്രിയെ കാണും

വാളയാര്‍ : പെണ്‍കുട്ടികളുടെ മാതാവ് ഇന്ന് മുഖ്യമന്ത്രിയെ കാണും

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണം; പെണ്‍കുട്ടികളുടെ മാതാവ് ഇന്ന് മുഖ്യമന്ത്രിയെ കാണും വാളയാര്‍ കേസില്‍ പോലിസിന്റെ തുടരന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ...

ജസ്നയുടെ തിരോധാനം; സംഘപരിവാര്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നു- പോപ്പുലര്‍ ഫ്രണ്ട്

ജസ്നയുടെ തിരോധാനം; ലൗജിഹാദ് പ്രയോഗം ഉയര്‍ത്തി സംഘപരിവാര്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നു- പോപ്പുലര്‍ ഫ്രണ്ട് കോടതികള്‍ പോലും തള്ളിക്കളഞ്ഞ സംഘപരിവാര്‍ സൃഷ്ടിയായ ലൗജിഹാദ് പ്രയോഗം വീണ്ടും ഉയര്‍ത്തിക്കാട്ടിയാണ്...

സിഐടിയു രാപ്പകല്‍സമരം ഇന്ന്‌ തുടങ്ങും

സിഐടിയു രാപ്പകല്‍സമരം ഇന്ന്‌ തുടങ്ങും

 പാലക്കാട്ഡൽഹിയിലെ കർഷകസമരത്തിന് ഐക്യദാർഢ്യവുമായി സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന രാപ്പകൽസമരം വ്യാഴാഴ്‌ച രാവിലെ 10ന്‌‌ സ്റ്റേഡിയം ബസ്‌ സ്റ്റാൻഡ്‌ പരിസരത്ത് ആരംഭിക്കും. വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചുവരെ‌ സമരം...

വാളയാർ കേസ്​ വീണ്ടും വിചാരണക്കോടതിയിലേക്ക്

പാ​ല​ക്കാ​ട്​: വാ​ള​യാ​ർ കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്​ വീ​ണ്ടും പാ​ല​ക്കാ​ട്​ പോ​ക്​​സോ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലേ​ക്ക്. ഹൈ​​കോ​ട​തി പു​ന​ർ​വി​ചാ​ര​ണ​ക്ക്​ ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ്​ കേ​സ്​ വീ​ണ്ടും വി​ചാ​ര​ണ​ക്കോ​ട​തി​യി​ലെ​ത്തു​ന്ന​ത്. പാ​ല​ക്കാ​ട്​ ഫ​സ്​​റ്റ്​ അ​ഡീ​ഷ​ന​ൽ...

സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ

വാളയാർ കേസ്​ വീണ്ടും അന്വേഷിക്കുമ്പോൾ

പാ​ല​ക്കാ​ട്​: വാ​ള​യാ​ർ കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്​ വീ​ണ്ടും പാ​ല​ക്കാ​ട്​ പോ​ക്​​സോ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലേ​ക്ക്. ഹൈ​​കോ​ട​തി പു​ന​ർ​വി​ചാ​ര​ണ​ക്ക്​ ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണ്​ കേ​സ്​ വീ​ണ്ടും വി​ചാ​ര​ണ​ക്കോ​ട​തി​യി​ലെ​ത്തു​ന്ന​ത്. പാ​ല​ക്കാ​ട്​ ഫ​സ്​​റ്റ്​ അ​ഡീ​ഷ​ന​ൽ...

തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ ഇനി ഓർമമരങ്ങൾ തണൽ വിരിക്കും

തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ ഇനി ഓർമമരങ്ങൾ തണൽ വിരിക്കും

പാലക്കാട്‌ തസ്രാക്കിലെ ഒ വി വിജയൻ സ്മാരകത്തിൽ ഇനി ഓർമമരങ്ങൾ തണൽ വിരിക്കും. ഞാറ്റുപുരയും അതിനോടു ചേർന്ന സ്മാരകത്തിന്റെ ചുറ്റുപാടുകളും വിവിധയിനം തണൽമരങ്ങളാൽ നിറയുകയാണ്. പരിസ്ഥിതി പ്രവർത്തകൻ...

സി.ബി.ഐ അന്വേഷണം വേണമെന്ന് വാളയാറിലെ പെൺകുട്ടികളുടെ രക്ഷിതാക്കൾ

വാളയാർ: ഹ​നീ​ഫ ക​മീ​ഷ​​​ൻ അന്വേഷണ റിപ്പോർട്ട് സഭയിൽ വെക്കും

വാളയാർ: ഹ​നീ​ഫ ക​മീ​ഷ​​​ൻ അന്വേഷണ റിപ്പോർട്ട് സഭയിൽ െവെക്കുംപാ​ല​ക്കാ​ട്​: വാ​ള​യാ​ർ കേ​സി​ൽ പൊ​ലീ​സി​േ​ൻ​റ​യും ​പ്രോ​സി​ക്യൂ​ഷ​െൻറ​യും ഭാ​ഗ​ത്തു​ണ്ടാ​യ വീ​ഴ്​​ച അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച റി​ട്ട. ജി​ല്ല ജ​ഡ്​​ജി...

വൃക്ക മാറ്റിവെക്കാൻ ധനസഹായം നൽകി.

വൃക്ക മാറ്റിവെക്കാൻ ധനസഹായം നൽകി.

വൃക്ക മാറ്റിവെക്കാൻ ധനസഹായം നൽകി. മലമ്പുഴ: മന്തക്കാട്ടെ വ്യാപാരിയായ സുധീറിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ട ചിലവിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിൻ്റെ...

വാളയാർ കേസ് -ഹൈകോടതി വിധി സ്വാഗതാർഹം – സമരസമിതി

വാളയാർ കേസ് -ഹൈകോടതി വിധി സ്വാഗതാർഹം – സമരസമിതി

 വാളയാർ കേസ് -ഹൈകോടതി വിധി സ്വാഗതാർഹം - വാളയാർ നീതി സമരസമിതി...................................................................... വാളയാർ കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിക്കൊണ്ട്പുന:രന്വേഷണത്തിനു വിട്ട ഹൈ...

കഞ്ചിക്കോട് BEMLവിൽപ്പനയ്ക്കെതിരെ കമ്പനിക്കു മുന്നിൽ അനിശ്ചിതകാല റിലെ സത്യാഗ്രഹം

കഞ്ചിക്കോട് BEMLവിൽപ്പനയ്ക്കെതിരെ കമ്പനിക്കു മുന്നിൽ അനിശ്ചിതകാല റിലെ സത്യാഗ്രഹം

കഞ്ചിക്കോട് BEMLവിൽപ്പനയ്ക്കെതിരെ കമ്പനിക്കു മുന്നിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല റിലെ സത്യാഗ്രഹ സമരം സിഐടിയു ജില്ലാ പ്രസിഡണ്ട് പി.കെ.ശശി എംഎൽഎ ഉദ്ഘാടനം ചെയ്തു.സിഐടിയു സംസ്ഥാന കമ്മിറ്റി...

വിവരാവകാശ പ്രവർത്തകന് നേരേ ആക്രമണം

വിവരാവകാശ പ്രവർത്തകന് നേരേ ആക്രമണം

വിവരാവകാശ പ്രവർത്തകന് നേരേ ആക്രമണം നാട്ടൊരുമ പൗരാവകാശ സമിതി നേതാക്കൾ സന്ദർശനം നടത്തി പുലാമന്തോൾനാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും വിവരാവകാശ പ്രവർത്തകനുമായ സെയ്ദലവി ചെമ്മലയെയാണ്...

വാളയാർ കേസിൽ പുനരന്വേഷണം വേണം: വിമൻ ജസ്റ്റിസ്

വാളയാർ കേസിൽ പുനരന്വേഷണം വേണം: വിമൻ ജസ്റ്റിസ്

വാളയാർ കേസിൽ പുനരന്വേഷണമാണ് നടക്കേണ്ടതെന്നും എങ്കിലേ നീതി ലഭിക്കുകയുള്ളുവെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവനയിൽ അറിയിച്ചു. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ സർക്കാർ പുനരന്വേഷണം...

യു.എ.പി.എ: പൗരാവകാശത്തെ തടവിലാക്കുന്ന ഭീകര നിയമം: ‍പി അബ്ദുല്‍ ഹമീദ്

യു.എ.പി.എ:പൗരാവകാശത്തെ തടവിലാക്കുന്ന ഭീകര നിയമമെന്നത് കൂടുതല്‍ വ്യക്തമാകുന്നു- പി അബ്ദുല്‍ ഹമീദ് പാലക്കാട്‌ : യു.എ.പി.എ പൗരാവകാശത്തെ തടവിലാക്കുന്ന ഭീകരനിയമമാണെന്നത് നാള്‍ക്കുനാള്‍ വ്യക്തമാകുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍...

സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹം; ഡിവൈഎഫ്ഐ

സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹം; ഡിവൈഎഫ്ഐ

വാളയാർ കേസ്: സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; കോടതി വിധി സ്വാഗതാർഹം; ഡിവൈഎഫ്ഐ വാളയാർ കേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്‌...

തച്ചമ്പാറ ബസ് നിയന്ത്രണം വിട്ടു  ചരിഞ്ഞു രണ്ട് പേർക്ക് പരിക്ക്.

തച്ചമ്പാറ ബസ് നിയന്ത്രണം വിട്ടു ചരിഞ്ഞു രണ്ട് പേർക്ക് പരിക്ക്.

തച്ചമ്പാറ: ദേശീയപാത തച്ചമ്പാറ പഞ്ചായത്തിലെ മുള്ളത്തുപാറ വളവിൽ സ്വകാര്യ ബസ്സ് എതിരെ വന്ന അൾട്ടോ കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട് പാടത്തേക്ക് സൈഡ് ചെരിഞ്ഞു രണ്ടു...

കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി :  മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

കൊപ്പം – വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി : മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

കൊപ്പം - വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി:ആദ്യഘട്ടം പൂര്‍ത്തിയായിഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കുംകൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്ന കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള...

Page 534 of 647 1 533 534 535 647
  • Trending
  • Comments
  • Latest

Recent News