ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു
August 27, 2026
യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
കണ്ണമ്പ്ര വ്യവസായ പാര്‍ക്ക്:346 കോടി കിന്‍ഫ്ര ജില്ലാ കലക്ടര്‍ക്ക് കൈമാറികൊച്ചി -ബാംഗ്ലൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്രയില്‍ ഒന്നാംഘട്ടത്തിലെ 292.89 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള...
നിയമസഭാ തിരഞ്ഞെടുപ്പ്: മോക് പോള്‍ നടത്തി2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധനയുടെ ഭാഗമായി മോക് പോള്‍ നടത്തി. രാവിലെ 10.30 മുതല്‍ കഞ്ചി...
ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം നാലിന്;മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുംഅകത്തേത്തറ ശബരി ആശ്രമം രക്തസാക്ഷിമണ്ഡപം ഉദ്ഘാടനം ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി...
ത കൈക്കൂലി വാങ്ങി അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്്ത സെക്രട്ടറിയെ പ്രോസിക്യൂട്ട് ചെയ്യണം: വി . എസ്. ഷാനവാസ്പാലക്കാട്: അമ്പത് വര്‍ഷം പഴക്കമുള്ള വടക്കഞ്ചേരിയിലെ ശ്രീകൃഷ്ണ ബില്‍ഡിംഗില്‍...
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവരെ പരിഗണിക്കണം …. ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗം ……..പാലക്കാട്: ആൾഇന്ത്യാ വിരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗംസംസ്ഥാന...
നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ലെൻസ് ഫെഡ് ജില്ല പ്രസിഡണ്ട് എൻ.ജയപ്രകാശ്' നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം സർക്കാരിൻ്റെ ലൈഫ് പാർപ്പിട പദ്ധതി പോലും...
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീരശൈവരെ പരിഗണിക്കണം …. ആൾ ഇന്ത്യ വീരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗം ……..പാലക്കാട്: ആൾഇന്ത്യാ വിരശൈവ സഭ സംസ്ഥാന പ്രതിനിധി യോഗംസംസ്ഥാന...
കേന്ദ്ര സർക്കാറിന്റെ പെട്രോൾ ഡീസൽ വില വർധനവിനെതിരെയും കർഷക ദ്രോഹ നയങ്ങൾക്കുമെതിരെയും പ്രതിഷേധ ധർണ്ണ നോർത്തമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒലവക്കോട് പോസ്റ്റ് ഓഫീസിനു മുൻപിൽ...
ഒറ്റപ്പാലം: ചിനക്കത്തൂരിൽ തോൽപാവക്കൂത്ത് ആരംഭിച്ചു.പൂരത്തിന് മുന്നോടിയായാണ് തോൽപാവ കൂത്ത് തുടങ്ങിയത്. പാലപ്പുറം സദാനന്ത പുലവരാണ് 17 നാൾ നീണ്ടു നിൽക്കുന്ന തോൽ പാവക്കൂത്തിന് നേതൃത്വം നൽകുന്നത്. പഞ്ചവടിയിൽ...
പാലക്കാട്: ജില്ലയിൽ ആദ്യ ദിനം 83.84 ശതമാനം കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.അഞ്ചു വയസ്സിനു താഴെയുള്ള 177297...
പാലക്കാട് മുതൽ കാസർഗോഡു വരെയുള്ള ഉത്തര കേരളത്തിലെ ജില്ലകളിൽ AICC എർപ്പെടുത്തിയ മികച്ച ഡിസിസി ക്കും പ്രസിഡൻറിനും ഉള്ള Best Performance Award AICC ജനറൽ സെക്രട്ടറി...
പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ ഒലവക്കോട് മേഖലാ സമ്മേളനം അകത്തേതറജി.യു.പി സ്കൂളിൽ യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ.മേനോൻ ഉദ്ഘാടനംചെയ്യുന്നു. പാലക്കാട്.എൻ.എസ് എസ് താലൂക്ക് യുണിയൻ ഒലവക്കോട് മേഖലാ സമ്മേളനം...
ഇന്ത്യൻ റെഡ് ക്രോസ്ജെആർസികൗൺസിലർ സംസ്ഥാനപുരസ്ക്കാരം നൂർ മുഹമ്മദിന്പാലക്കാട്:സംസ്ഥാനത്തെ ഏറ്റവും മികച്ച ജെ ആർ സി യൂണിറ്റ് കൗൺസിലർക്കുള്ള ഇന്ത്യൻ റെഡ് ക്രോസ്അവാർഡ് മുണ്ടൂർ സ്വദേശിയുംമണ്ണാർക്കാട് കെടിഎം ഹൈസ്‌കൂൾജെ ആർ സി കൗൺസിലറും,അവിടുത്തെചിത്രകലാ...
തിരുനാളിന് കൊടിയേറി.മലമ്പുഴ: മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളിയിൽ വിശുദ്ധ സെബസ്ത്യനോ സിൻ്റെ തിരുനാളിന് കൊടിയേറി.ഞായർ രാവിലെ 6.45 ന് വികാരി ഫാ.ജോൺ ജോസഫ് ആളൂരിൻ്റമുഖ്യകാർമ്മീകത്തത്തിൽ കൊടിയേറ്റം, തുടർന്ന്...
വാർഷീകം.ആഘോഷിച്ചു.മലമ്പുഴ: മലമ്പുഴ റെസിഡൻസ് അസോസിയേഷൻ്റെ വാർഷികവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധിക മാധവൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡൻ്റ് വിനോ പോൾ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ...
കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച വിദ്യാഭ്യാസനയം –-2020 തള്ളിക്കളയണമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെഎസ്‌ടിഎ)ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രതിലോമകരവും നവലിബറൽ അജണ്ടകൾ ഉൾക്കൊള്ളുന്നതുമായ നയം പൂർണമായും...