നെല്ല് സംഭരണം: രണ്ടാംവിള രജിസ്‌ട്രേഷൻ ഇന്നുമുതൽ
പാലക്കാട്‌ജില്ലയിൽ രണ്ടാംവിള നെല്ല് സംഭരണ രജിസ്‌ട്രേഷൻ വ്യാഴാഴ്‌ച ആരംഭിക്കും. കർഷകർക്ക് അക്ഷയകേന്ദ്രം മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ പേര്, ഏരിയ എന്നിവ കൈവശാവകാശപത്രം ഉപയോഗിച്ചും...