Tuesday, September 15, 2026
Palakkad News

Palakkad News

ഫ്രറ്റേണിറ്റി പാലക്കാടിന് പുതിയ ഭാരവാഹികൾ

ഫ്രറ്റേണിറ്റി പാലക്കാടിന് പുതിയ ഭാരവാഹികൾ

പാലക്കാട്: 2021- 23 പ്രവർത്തന കാലയളവിലേക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ല പ്രസിഡൻറായി റഷാദ് പുതുനഗരം തെരഞ്ഞെടുക്കപ്പെട്ടു.കെ.എം സാബിർ അഹ്സൻ, അജിൻഷ നൗഷാദ് എന്നിവർ ജനറൽ സെക്രട്ടറിമാരാണ്. രഞ്ജിൻ...

കെ എസ് ഇ ബി യിൽ ശമ്പള പരിഷ്കരണം: ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.

കെ എസ് ഇ ബി യിൽ ശമ്പള പരിഷ്കരണം: ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.

കെ എസ് ഇ ബി യിൽ ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാക്കിയ ഇടതുപക്ഷ സർക്കാരിനും വൈദ്യുതി മന്ത്രിക്കും അഭിവാദ്യങ്ങൾ അറിയിച്ചു കൊണ്ട് കേരള ഇലക്ടിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ പാലക്കാട്ഡിവിഷൻ...

മുറിവുകൾ

മുറിവുകൾ

അജേഷ്.പി കവിത. വേരറുത്തുവണ്ടിയേറ്റി പോയമരങ്ങളിലുണ്ട്കൂട്ടുചേർന്ന്കൈകളുയർത്തിനമ്മളെടുത്തൊരു പ്രതിജ്ഞ. കരഞ്ഞാഴുകിവേരു വറ്റിയമണ്ണിലുണ്ട്നമ്മളന്ന് തണലുപറ്റിയകാൽപാടുകൾ. എല്ലാംഅകലേക്ക്യാത്രയാകുമ്പോഴുംഒരു കൂടടർന്നചില്ലയിൽഒരു കിളിപ്പാട്ട്,ജീവനടർന്നഇല തലപ്പിലൊന്ന്സൂര്യനെ നോക്കിതലകുനിച്ച്വെയിൽ ചൂടിൽവാടിയമരുന്നു , പാതിയിൽ സുഗന്ധംമരിച്ച പൂക്കൾ,പാകമെത്താതെഅടർന്നു തെറിച്ചക്കായ്കൾ. അയൽപക്കത്തൊരുയന്ത്രക്കൈഅതിരു...

കെ എസ് യു PSC ഓഫീസ് മാർച്ച് നടത്തി

കെ എസ് യു PSC ഓഫീസ് മാർച്ച് നടത്തി

PSC യെ പിൻവാതിൽ സരിത കമ്മീഷനായി അധ:പതിപ്പിച്ചപിണറായി സർക്കാരിനെതിരെസംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽMLA യും വൈസ് പ്രസിഡൻ്റ് ശബരീനാഥ്MLA യും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം...

ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് & കൗൺസിലേഴ്സ് അസോസിയേഷൻ കലട്രേറ്റ് ധർണ്ണ നടത്തി

സർക്കാരുകളുടെ വികസന പദ്ധതികൾ താഴെ തട്ടിലെത്തിക്കാൻ അക്ഷീണം പ്രവർത്തിച്ച മുൻ പഞ്ചായത്ത് അംഗങ്ങളെയും കൗൺസിലർമാരെയും സർക്കാർ അവഗണിക്കുകയാണെന്ന് ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് & കൗൺസിലേഴ്സ് അസോസിയേഷൻ സംസ്ഥാന...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരെയും യുവജന ത്തെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് വെൽഫയർ പാർട്ടി

സ സർക്കാർ കർഷകരെയും സംസ്ഥാന സർക്കാർ യുവജന സമൂഹത്തെയും വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന് വെൽഫയർ പാർട്ടി ജില്ല പ്രസിഡണ്ട് PS അബു ഫൈസൽ ' സംസ്ഥാന സർക്കാറിനെതിരെ വഞ്ചനയുടെ അഞ്ചാണ്ടുകൾ...

നജാത്ത് കോളേജിൽ ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ്

നജാത്ത് കോളേജിൽ ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസ്

മണ്ണാർക്കാട്:ദേശീയ റോഡ് സുരക്ഷ മാസാചരണത്തിൻ്റെ ഭാഗമായി കേന്ദ്ര റോഡ് ഗതാഗത,ഹൈവേ വകുപ്പ് നാഷണൽ സർവീസ് സ്‌ക്കീമുമായി (എൻ.എസ്.എസ്) ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നജാത്ത് ആർട്സ്...

പൂളക്കാട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയിൽ കഴുത്തറുത്ത് കൊന്നു

മകനെ കഴുത്തറുത്തുകൊന്ന കേസിൽ മാതാവിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി

മ കഴുത്തറുത്തുകൊന്ന കേസിൽ മാതാവിനെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങി പാ​ല​ക്കാ​ട്: ആ​റു​വ​യ​സ്സു​കാ​ര​നെ ക​ഴു​ത്ത​റ​ുത്തു​കൊ​ന്ന കേ​സി​ൽ പ്ര​തി​യാ​യ മാ​താ​വി​നെ തി​ങ്ക​ളാ​ഴ്ച പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി. ഇ​വ​രെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ്...

കാർ  നി​യ​ന്ത്ര​ണം തെ​റ്റി​ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു 

കാർ നി​യ​ന്ത്ര​ണം തെ​റ്റി​ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു 

കാർ നി​യ​ന്ത്ര​ണം തെ​റ്റി​ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു : നെ​ന്മാ​റ-​ക​രി​മ്പാ​റ റോ​ഡി​ൽ ചാ​ത്ത​മം​ഗ​ലം കൊ​ല്ല​യ​ങ്കാ​ട് ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ മ​തി​ലി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​...

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചു

മു​ത​ല​മ​ട: അ​യ​ൽ​വാ​സി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച് യു​വാ​വ് പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. പോ​ത്ത​മ്പാ​ടം പ​ത്തി​ച്ചി​റ കോ​ള​നി​യി​ൽ ഉ​ദ​യ​നാ​ണ്​ (45) വെ​​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ അ​യ​ൽ​വാ​സി​യാ​യ ശെ​ൽ​വ​ൻ കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു....

ആലത്തൂരിന്റെ സ്വന്തം ഉത്പന്നമായി ‘നിറ’ ബ്രാന്‍ഡ് അരി

ആലത്തൂരിന്റെ സ്വന്തം ഉത്പന്നമായി ‘നിറ’ ബ്രാന്‍ഡ് അരി

ആലത്തൂരിന്റെ സ്വന്തം ഉത്പന്നമായി 'നിറ' ബ്രാന്‍ഡ് അരികാര്‍ഷിക മേഖലയില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ  ആഭിമുഖ്യത്തില്‍ 'നിറ' ബ്രാന്‍ഡ്...

ഹെഡ് പോസ്റ്റ് ഓഫിസു മുമ്പിൽ       ജനതാദൾ   പ്രതിഷേധ പ്രകടനം

ഹെഡ് പോസ്റ്റ് ഓഫിസു മുമ്പിൽ ജനതാദൾ പ്രതിഷേധ പ്രകടനം

പാചക വാതക വിലയും 'പൊടാളിയും ഡീസലും വില വർദ്ധന വെതിരെ 'പാലക്കാട്:മലമ്പുഴ ജനതാദൾ എസ്സ്. മണ്ഡലം കമ്മറ്റിയുടെ സംയ്ക്കു തഅഭിമുഖ്യത്തിൽ'ഹെഡ് പോസ്റ്റ് ഓഫിസു മുമ്പിൽ നിന്നും പ്രതിഷേ...

യുവമോർച്ച  കളക്ടറേറ്റ് മാർച്ച് നടത്തി

യുവമോർച്ച കളക്ടറേറ്റ് മാർച്ച് നടത്തി

യുവമോർച്ച പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽകളക്ടറേറ്റ് മാർച്ച് നടത്തി സംസ്ഥാന ഉപാധ്യക്ഷൻ EP നന്ദകുമാർ  ഉദ്ഘാടനം ചെയ്തു സംസ്ഥാന സർക്കാരിൻ്റെപിൻവാതിൽ നിയമനങ്ങൾക്കെതിരെയും യുവജനവഞ്ചനയ്ക്കെതിരെയും യുവമോർച്ച പാലക്കാട്‌ ജില്ലാ...

പോപുലർ ഫ്രണ്ട് ഡേ:കൂറ്റനാട് ബുധനാഴ്ച, യൂണിറ്റി മാർച്ചും പൊതുസമ്മേളനവും

പോപുലർ ഫ്രണ്ട് ഡേ:കൂറ്റനാട് ബുധനാഴ്ച, യൂണിറ്റി മാർച്ചും പൊതുസമ്മേളനവും

ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17 നു രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് ഡേ ആചരിക്കുകയാണ്. ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി പ്രദേശമായ...

സംഘപരിവാർ ഭീകരതയിൽ പ്രതിഷേധിക്കുക

സംഘപരിവാർ ഭീകരതയിൽ പ്രതിഷേധിക്കുക

സംഘപരിവാർ ഭീകരതയിൽപ്രതിഷേധിക്കുക. ബാലസംഘം ജില്ലാ സെക്രട്ടറിയും എസ്.എഫ്.ഐ. ഒറ്റപ്പാലം ഏരിയ വൈസ് പ്രസിഡൻ്റുമായ കെ.പ്രേംജിത്തിനെ ആർ.എസ്.എസ് എ.ബി.വി.പി ഗുണ്ടാസംഘം ആക്രമിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നവാഗതരെ സ്വാഗതം...

ഒറ്റപ്പാലത്ത് RSS ആക്രമണം

ഒറ്റപ്പാലത്ത് RSS ആക്രമണം

ഒറ്റപ്പാലത്ത് RSS ആക്രമണം ബാലസംഘം ജില്ലാ സെക്രട്ടറിയും എസ്.എഫ്.ഐ. ഒറ്റപ്പാലം ഏരിയ വൈസ് പ്രസിഡണ്ടുമായ കെ പ്രേംജിത്തിനെതിരയ ആർ.എസ്.എസ് എ.ബി.വി.പി ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിക്കുക..ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ...

Page 505 of 648 1 504 505 506 648

Recent News