തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം സംസ്‌കരിച്ചു.
പാലക്കാട് ∙ തേങ്കുറിശ്ശിയിൽ കൊല്ലപ്പെട്ട അനീഷിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുരഭിമാനക്കൊലയിൽ അനീഷിന്റെ ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് രാത്രി രേഖപ്പെടുത്തും. അനീഷിനെ വെട്ടിക്കൊന്നതു പെൺകുട്ടിയുടെ പിതാവ് പ്രഭുകുമാറെന്നു...