Saturday, April 5, 2025
Palakkad News

Palakkad News

ഒലവക്കോട് റെയില്‍വേ ജീവനക്കാരന്‍ ട്രെയിനില്‍നിന്നും വീണുമരിച്ചു.

പാളം മുറിച്ചുകടക്കുമ്ബോള്‍ ട്രെയിൻ തട്ടി അച്ഛനും രണ്ടുവയസുകാരനായ മകനും മരിച്ചു

ലക്കിടിയില്‍ ട്രെയിൻ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിൻ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു (24) വും മകനും (2)...

എക്‌സ്‌റേ യന്ത്രം എലികടിച്ച്‌ നശിപ്പിച്ചു, വിജിലൻസ് അന്വേഷണം

ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിലെ പ്രതിസന്ധി ഉടൻ പരിഹരിക്കും: ഡിഎംഒ

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ഡോക്ടറില്ലെന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ.എല്ലാ ദിവസവും ഹൃദ്രോഗവിഭാഗത്തില്‍ എല്ലാ ദിവസവും ഒപി ഉറപ്പാക്കുമെന്നും നിലവിലെ ഒഴിവുകള്‍ നികത്താൻ സർക്കാരിനോട്...

പനയംപാടത്ത് വീണ്ടും വാഹനാപകടം: ഒരാള്‍ മരിച്ചു

പനയംപാടത്ത് വീണ്ടും വാഹനാപകടം: ഒരാള്‍ മരിച്ചു

പനയംപാടത്ത് വീണ്ടും വാഹനാപകടം. പാലക്കാട് - കോഴിക്കോട് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി സുബീഷ് കെകെ(37) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന്...

കഞ്ചിക്കോട് ഗെയില്‍ പൈപ്പ് ലൈൻ പൊട്ടി; വലിയ അപകടം ഒഴിവായത് ഭാഗ്യത്തിന്

കഞ്ചിക്കോട് ഗെയില്‍ പൈപ്പ് ലൈൻ പൊട്ടി; വലിയ അപകടം ഒഴിവായത് ഭാഗ്യത്തിന്

വാട്ടർ അതോറിറ്റി ജോലിക്കിടെ ഗെയില്‍ പൈപ്പ് ലൈൻ പൊട്ടി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വൈകുന്നേരം നാലോടെ കഞ്ചിക്കോട് സത്രപ്പടിയിലെ വ്യവസായ പാർക്കിന് സമീപമാണ് സംഭവം. പ്രധാന പൈപ്പ്...

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട

ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവതിയേയും യുവാവിനേയും കസ്റ്റഡിയിലെടുത്തു. 47.7 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ യുവതീ യുവാവാണ് പിടിയിലായത്. പശ്ചിമബംഗാള്‍ ഹൂഗ്ലി സ്വദേശികളായ സജല്‍ ഹല്‍ദർ,...

എലപ്പുള്ളിയിലെ ജല ചൂഷണം അനുവദിക്കില്ല -vm സുധീരൻ

എലപ്പുള്ളിയിലെ ജല ചൂഷണം അനുവദിക്കില്ല -vm സുധീരൻ

എലപ്പുള്ളി ബ്രൂവറി പ്രദേശം മുൻ KPCC പ്രസിഡൻറ് vm സുധീരൻ സന്ദർശിച്ചു. പദ്ധതി പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ചു. ഒരു തരത്തിലും ഈ പ്രദേശത്തെ ജല ചൂഷണം അനുവദിക്കില്ല.....

വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു

വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു

വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരിക്കേറ്റു വൈദ്യുത കേബിള്‍ കഴുത്തില്‍ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്...

ചിറ്റൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കഞ്ചിക്കോട് കോരയാര്‍ പുഴയിൽ മീനുകള്‍ ചത്തു പൊങ്ങി

പുഴയില്‍ മീനുകള്‍ ചത്തു പൊങ്ങി. പാലക്കാട് കഞ്ചിക്കോട് കോരയാര്‍ പുഴയിലാണ് സംഭവം. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ മീനുകള്‍ ചത്തു പൊങ്ങിയത് കണ്ടത്. പ്രദേശത്ത് നിരവധി നിര്‍മാണശാലകള്‍ സ്ഥിതി...

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. പാലക്കാട് കണ്ണന്നൂരിലാണ് സംഭവം. കണ്ണന്നൂർ സ്വദേശി പ്രമോദ്, കൊടുവായൂർ സ്വദേശി ഹബീബ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി...

നഗരസഭക്കെതിരെ പാത്രം കൊട്ടി സമരവുമായി നാഷണൽ ജനതാദൾ മാർച്ച്

നഗരസഭക്കെതിരെ പാത്രം കൊട്ടി സമരവുമായി നാഷണൽ ജനതാദൾ മാർച്ച്

ജനങ്ങളെ ദുരിതത്തിലാക്കിയ നഗരസഭക്കെതിരെ പാത്രം കൊട്ടി സമരവുമായി നാഷണൽ ജനതാദൾ പ്രതിഷേധം മാർച്ച്. പാലക്കാട്: 2019 ൽ പൊളിച്ചിട്ട പാലക്കാട് മുനിസിപ്പൽ ബസ്സ്റ്റാൻ്റ് 2022 വരെ അനാഥാവസ്ഥയിൽ...

പൂട്ട് പൊളിച്ച്‌ അകത്തുകയറി; വില്ലേജ് ഓഫീസില്‍ മോഷണ ശ്രമം

മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചുകൊലപ്പെടുത്തി

മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കള്‍ അടിച്ചുകൊലപ്പെടുത്തി. അട്ടപ്പാടി പാക്കുളത്ത് ഒസത്തിയൂരിലെ ഈശ്വരൻ (57) ആണ് കൊല്ലപ്പെട്ടത്. ഈശ്വരന്‍റെ മക്കളായ രാജേഷ്(32), രഞ്ജിത്(28) എന്നീ സഹോദരങ്ങളാണ് അടിച്ചുകൊലപ്പെടുത്തിയത്....

കെ എസ്ആര്‍ടിസി ബസ്സും ഗുഡ്സ് വാനും കൂട്ടിയിടിച്ചു പാലക്കാട് സ്വദേശി മരിച്ചു

കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം: ഗൃഹനാഥന് ദാരുണാന്ത്യം

കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം: ആലത്തൂരില്‍ ഗൃഹനാഥന് ദാരുണാന്ത്യം ആലത്തൂരില്‍ നിയന്ത്രണം വിട്ട കാർ റോഡരികിലെ ചായക്കടയില്‍ ഇടിച്ചു കയറി ഗൃഹനാഥന് ദാരുണാന്ത്യം. ആലത്തൂർ തെന്നിലാപുരം കിഴക്കേത്തറ...

നിയന്ത്രണം തെറ്റിയെത്തിയ കാര്‍ രണ്ട് കാറുകളിലിടിച്ച ശേഷം ഷോപ്പിലേക്ക് പാഞ്ഞുകയറി;

കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ബസ്സിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

കാറിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ബസ്സിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം തിരുവേഗപുറ കൈപുറം പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷനൂബാണ് മരിച്ചത്.

കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും, പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി....

Page 5 of 599 1 4 5 6 599

Recent News