Palakkad News

Palakkad News

മാസങ്ങള്‍ നീണ്ട അവധിക്കു ശേഷം സ്കൂളുകൾ തുറന്നു

മാസങ്ങള്‍ നീണ്ട അവധിക്കു ശേഷം ഗവ.മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിനികളെ കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുന്നു.

വാളയാറിലെ മൃഗസംരക്ഷണ ചെക്പേ‍ാസ്റ്റിൽ കണക്കിൽപെടാത്ത പണം പിടികൂടി

വാളയാറിലെ മൃഗസംരക്ഷണ ചെക്പേ‍ാസ്റ്റിൽ കണക്കിൽപെടാത്ത പണം പിടികൂടി പാലക്കാട് ∙ വാളയാറിലെ മൃഗസംരക്ഷണ ചെക്പേ‍ാസ്റ്റിൽ വിജിലൻസ് സംഘം നടത്തിയ പരിശേ‍ാധനയിൽ കണക്കിൽപെടാത്ത 6,000 രൂപ കണ്ടെത്തി. സർക്കാരിനുള്ള...

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്​​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡി​സം​ബ​ർ 25നാ​ണ് ഇ​ല​മ​ന്ദം ആ​റു​മു​ഖ​െൻറ മ​ക​ൻ അ​നീ​ഷ് (അ​പ്പു 27) കു​ത്തേ​റ്റ്...

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി കേ​സ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്ക​ൽ പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നുഅനീഷിനെ കൊലപ്പെടുത്തിയ സ്ഥലത്ത് പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നു പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​വു​മാ​യി...

കർഷക വിരുദ്ധ ബില്ലിനെതിരെ രാജ്യം ഒറ്റകെട്ടായി സമര രംഗത്തിറങ്ങണം – ഷാഫി പറമ്പില്‍

കർഷക വിരുദ്ധ ബില്ലിനെതിരെ രാജ്യം ഒറ്റകെട്ടായി സമര രംഗത്തിറങ്ങണം – ഷാഫി പറമ്പില്‍

മോദി സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ രാജ്യം ഒറ്റകെട്ടായി സമര രംഗത്തിറങ്ങണം - ഷാഫി പറമ്പില്‍ എംഎല്‍എ➖➖➖➖➖➖➖➖➖➖➖➖ആലത്തൂര്‍: കേന്ദ്ര സർക്കാരിന്റെ കർഷക കരിനിയമങ്ങൾക്കെതിരെ കർഷകർ നടത്തിവരുന്ന സമരങ്ങൾക്ക്...

മോഡി സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

മോഡി സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറവെച്ച മോഡീ സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിനെതിരെ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പാലക്കാട്,പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് SDPI അത്തിക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ...

ദുരഭിമാനക്കൊല:പ്രതികളുമായി പോലീസ് തെളിവെടുപ്പു നടത്തി

കുഴൽമന്ദം • തേങ്കുറുശ്ശിയിൽ അനീഷിന്റെ ദുരഭിമാനക്കൊലക്കേസിൽ പ്രതികളായ ഭാര്യാപിതാവ് പ്രഭുകുമാർ, ഭാര്യയുടെ അമ്മാവൻ സുരേഷ്കുമാർ എന്നിവരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ്...

ഡൽഹിയിലെ കർഷകസമരത്തിന്രു ഐക്യദാർഢ്യവുമായി ഒരു കർഷകനാടകം ‘

ഡൽഹിയിലെ കർഷകസമരത്തിന്രു ഐക്യദാർഢ്യവുമായി ഒരു കർഷകനാടകം ‘

ഡൽഹിയിലെ കർഷകസമരത്തിന്രു ഐക്യദാർഢ്യവുമായി ഒരു കർഷകനാടകം 'പാലക്കാട്:ഇരുട്ട് വീണ പാടശേഖരങ്ങൾക്ക് നടുക്ക് ഉയർന്നു കേൾക്കുന്ന മുദ്രാവാക്യം. പാളത്തൊപ്പിയും ഒറ്റത്തോർത്തുമുടുത്ത്, കൃഷിഭൂമിയുടെ ഹൃദയം തൊട്ടറിഞ്ഞ കരിയും നുകവും പേറി...

ദുരഭിമാന കൊല:  ബഹുജന കൂട്ടായ്മയും ജാതിനശീകരണ സന്ദേശയാത്രയും നടത്തി

ദുരഭിമാന കൊല: ബഹുജന കൂട്ടായ്മയും ജാതിനശീകരണ സന്ദേശയാത്രയും നടത്തി

തേങ്കുറിശ്ശി അനീഷിന്റെ ദുരഭിമാന കൊലയിൽ പ്രതിഷേധിച്ചുകൊണ്ട് വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും നേതൃത്വത്തിൽ ബഹുജന കൂട്ടായ്മയും ജാതിനശീകരണ സന്ദേശയാത്രയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ പ്രവർത്തകൻ കെ....

കാർഷിക ഐക്യദാർഢ്യ സംഗമം നടത്തി

കാർഷിക ഐക്യദാർഢ്യ സംഗമം നടത്തി

പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകർക്ക് ഐക്യദാർഢ്യവുമായി പുതുപ്പള്ളി തെരുവിൽ മുസ്‌ലിം ലീഗ് സീനിയർ വൈസ് പ്രസിഡൻറ് എം എം ഹമീദ് ഉദ്ഘാടനം ചെയ്യുന്നു. കാർഷിക ഐക്യദാർഢ്യ...

ഒറ്റപ്പാലം – ചെർപ്പുളശേരി റോഡിൻ്റെ പ്രവൃത്തികൾ ആരംഭിച്ചു

ഒറ്റപ്പാലം – ചെർപ്പുളശേരി റോഡിൻ്റെ പ്രവൃത്തികൾ ആരംഭിച്ചു

28.33 കോടി രൂപ ചെലവഴിച്ച് കിഫ്ബി പുനർനിർമ്മിക്കുന്ന ഒറ്റപ്പാലം ചെർപ്പുളശേരി റോഡിൻ്റെ കീഴൂർ റോഡ് മുതൽ ചെർപ്പുളശേരി ടൗൺ വരെയുള്ള ആദ്യ റീച്ചിൻ്റെ പ്രവൃത്തികൾ ആരംഭിച്ചു. റോഡു...

രാജപ്പൻ എന്ന മുണ്ടൂര്കരുടെ രാജപ്പേട്ടൻ

രാജപ്പൻ എന്ന മുണ്ടൂര്കരുടെ രാജപ്പേട്ടൻ

. 11 ാം വാർഡ് മെമ്പർ രാജപ്പേട്ടനെ മാത്രമെ ഇന്ന് മുണ്ടൂരിൽ അധികം പേർക്കുമറിയൂ.60 തൂകളിൽ തീരെ അവഗണിക്കപ്പെട്ട ചെറുപ്പക്കാൻ. അന്ന് , അദ്ദേഹം വളർന്ന് വന്ന...

നാട്ടുകല്ലിൽ ബസുകൾ കൂട്ടിയിടിച്ച്​ 25ഓളം പേർക്ക്​ പരിക്ക്

നാട്ടുകല്ലിൽ ബസുകൾ കൂട്ടിയിടിച്ച്​ 25ഓളം പേർക്ക്​ പരിക്ക്

നാട്ടുകല്ലിൽ ബസുകൾ കൂട്ടിയിടിച്ച്​ 25ഓളം പേർക്ക്​ പരിക്ക് വതച്ചനാട്ടുകര (പാലക്കാട്​): നാട്ടുകല്ലിൽ ബസുകൾ കൂട്ടിയിടിച്ച് 25ഓളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്​ച...

ധനരാജിന്റ ഓർമ്മക്ക് ഒരു വർഷം

ധനരാജിന്റ ഓർമ്മക്ക് ഒരു വർഷം

ധനരാജൻ അനുസ്മരണം ടാലെന്റ്സ് ഫുട്ബോൾ അക്കാഡമിയുടെ മലമ്പുഴ സെന്ററിന്റെ ചിഫ് കോച്ച് ആയിരുന്ന..ധനരാജിന്റ ഓര്മ്മകക്ക് ഒരു വർഷം…അനുസ്മരണ യോഗത്തിൽ.. ശ്രീ Dr pk രാജ ഗോപാൽ, ശ്രീ...

മുണ്ടൂരിൽ എൽ.ഡി.എഫിന്ഭരണത്തുടർച്ച

മുണ്ടൂരിൽ എൽ.ഡി.എഫിന്ഭരണത്തുടർച്ച

എൽ.ഡി.എഫ്. ഭരണത്തുടർച്ച നേടിയ മുണ്ടൂർ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സി.പി.എം. കരസ്ഥമാക്കി. അഞ്ചാംവാർഡ് ഒടുവങ്ങാടുനിന്ന് വിജയിച്ച എം.വി. സജിത പ്രസിഡന്റും പത്താംവാർഡ് കൂട്ടുപാതയിൽനിന്ന് ജയിച്ച...

മോഹൻലാലിന്റെ ആറാട്ട് , പാലക്കാട് പുരോഗമിക്കുന്നു

മോഹൻലാലിന്റെ ആറാട്ട് , പാലക്കാട് പുരോഗമിക്കുന്നു

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ടിന്റെ ലൊക്കേഷൻ സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. ചിത്രത്തിൽ മോഹൻലാലും സംവിധായകൻ ബി ഉണ്ണികൃഷ്ണനും സിനിമയുടെ മറ്റു അണിയറ...

Page 496 of 602 1 495 496 497 602

Recent News