Saturday, August 8, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Palakkad News by Palakkad News
6 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കേ​സ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്ക​ൽ പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു
അനീഷിനെ കൊലപ്പെടുത്തിയ സ്ഥലത്ത് പൊലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നു 
പാ​ല​ക്കാ​ട്: തേ​ങ്കു​റു​ശ്ശി ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്​​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡി​സം​ബ​ർ 25നാ​ണ് ഇ​ല​മ​ന്ദം ആ​റു​മു​ഖ​െൻറ മ​ക​ൻ അ​നീ​ഷ് (അ​പ്പു 27) കു​ത്തേ​റ്റ് മ​രി​ച്ച​ത്. കേ​സ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്ക​ൽ പൊ​ലീ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു.

അ​നീ​ഷി​െൻറ ഭാ​ര്യ ഹ​രി​ത​യു​ടെ അ​മ്മാ​വ​ൻ ഇ​ല​മ​ന്ദം കു​മ്മാ​ണി സു​രേ​ഷ് (45), ഹ​രി​ത​യു​ടെ പി​താ​വ് പ്ര​ഭു​കു​മാ​ർ (43) എ​ന്നി​വ​ർ ചേ​ർ​ന്ന് ഡി​സം​ബ​ർ 25ന്​ ​ഇ​ല​മ​ന്ദം സ്കൂ​ളി​ന് സ​മീ​പം റോ​ഡി​ൽ​വെ​ച്ച് അ​നീ​ഷി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ കേ​സ്. മൂ​ന്നു മാ​സം മു​മ്പാ​ണ് അ​നീ​ഷും ഹ​രി​ത​യും വി​വാ​ഹി​ത​രാ​യ​ത്. മ​ക​ളെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്. ലോ​ക്ക​ൽ പൊ​ലീ​സി​െൻറ വീ​ഴ്ച​യാ​ണ് അ​നീ​ഷി​െൻറ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​നീ​ഷി​െൻറ ഭാ​ര്യ​യും വീ​ട്ടു​കാ​രും പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

ഡി​സം​ബ​ർ 26ന് ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ല പൊ​ലീ​സ് ചീ​ഫ് തു​ട​ര​ന്വേ​ഷ​ണം ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​താ​യി പ​റ​ഞ്ഞി​രു​ന്നു. ഹ​രി​ത​യു​ടെ​യും കു​ടും​ബ​ക്കാ​രു​ടെ​യും മൊ​ഴി ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

: തു​ട​ര​ന്വേ​ഷ​ണം ജി​ല്ല ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​താ​യി പ​റ​ഞ്ഞി​രു​ന്നു. ഹ​രി​ത​യു​ടെ​യും കു​ടും​ബ​ക്കാ​രു​ടെ​യും മൊ​ഴി ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കൊ​ല​പാ​ത​ക​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നോ​യെ​ന്നും ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കും. ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ഴ​ൽ​മ​ന്ദം പൊ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സു​ന്ദ​ര​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Previous Post

കർഷക വിരുദ്ധ ബില്ലിനെതിരെ രാജ്യം ഒറ്റകെട്ടായി സമര രംഗത്തിറങ്ങണം – ഷാഫി പറമ്പില്‍

Next Post

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Palakkad News

Palakkad News

Next Post

ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News