നിപ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വീണാ ജോർജ്
July 7, 2025
മംഗലംഡാം ∙ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തളം സ്വദേശി സുഭാഷാണ് (24) പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണു സംഭവം. വീട്ടമ്മ തനിച്ചായ സമയം...
വടക്കഞ്ചേരി ∙ ടൗണിലെ ഷാ ടവറിൽ പാർക്കിങ് ഏരിയയിൽനിന്ന് സൈക്കിൾ മോഷ്ടിച്ചു. മുടപ്പല്ലൂരിലെ വിദ്യാർഥിയായ സുഹൈലിന്റെ അയ്യായിരം രൂപ വിലയുള്ള സൈക്കിളാണ് മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത്....
ആനക്കരയിൽ മോഷണം തുടർക്കഥ: ജനം ആശങ്ക പാലക്കാട് : മോഷണം തുടര്‍ക്കഥയാവുമ്പോള്‍ തുമ്പില്ലാതെ പൊലീസ്. 2019 മേയ് 24ന് തൃത്താല സ്റ്റേഷൻപരിധിയിലെ ആനക്കരയില്‍ രണ്ട് വീടുകളില്‍ നടന്ന...
പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ ഒഴിവ്കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്‍സ്, സോഷ്യല്‍...
കോവിഡ് വാക്സിനേഷന്‍; മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ നടന്നുകോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍(മോക്ഡ്രില്‍) വിജയകരമായി നടന്നു. ജില്ലാ ആശുപത്രി,...
പാലക്കാട് : നാട്ടിൽ പോകാൻ റിയാദ് എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതമുണ്ടായി കഴിഞ്ഞ ഡിസംബർ 18ന് മരിച്ച പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേൽ വീട്ടിൽ പ്രദീപിെൻറ (41)...
പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍. മെഡിക്കല്‍...
നാട്ടുകാർ അപകടസൂചന വെച്ചു. മലമ്പുഴ: വാട്ടർ അതോറട്ടി പൈപ്പിടാൻ റോഡ് മുറിച്ച് കുഴിച്ച ചാൽ അപകടം വരുത്തുന്നത് കണ്ട് മടുത്ത നാട്ടുകാർ അപകടസൂചനക്കായി ടാർവീപ്പ വെച്ച് ചുവന്ന...
അറ്റകുറ്റപണി നടത്തി.മലമ്പുഴ: മന്തക്കാട് മിൽമ ക്യാറ്റിൽ ഫീഡ് കമ്പനിക്കു മുന്നിലെ നടുറോഡിൽ വാട്ടർ അതോറട്ടിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് നിർത്തലാക്കി.ഏറെ നാൾ വെള്ളം പാഴായിക്കൊണ്ടിരുന്നതായി പരിസരത്തെ...
ഭൂരിപക്ഷം നഷ്ടമായി ജനാധിപത്യത്തെ കശാപ്പുചെയ്ത ട്രമ്പും ഭൂരിപക്ഷത്തിൻ്റെ പുറത്തിരുന്ന് ജനാധിപത്യം ഇല്ലാതാക്കുന്ന മോദിയും ഒരേ തൂവൽ പക്ഷികളാണെന്ന് CPM സംസ്ഥാന കമ്മിറ്റി അംഗം MB രാജേഷ് '...
രാജ്യത്തിൻ്റെ അടിത്തറ സംരക്ഷിക്കാനുള്ള പോരാട്ടമാണ് രാജ്യത്തെ കർഷകസമരമെന്ന് SDPI സംസ്ഥാന കമ്മിറ്റി അംഗം അമീർ അലി ' ജനാധിപത്യ ഭരണ സംവിധാനങ്ങളെ അവഗണിച്ചു കൊണ്ടാണ് കർഷകദ്രോഹ നയം...
മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി എം ആർ മുരളി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബോർഡ് അംഗമായി കെ മോഹനനും സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് നടന്ന സത്യപ്രതിജ്ഞ ചടങ്ങ്...
പാലക്കാട്: വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാത ആറുവരിയാക്കി ഉയർത്തുന്നതിെൻറ പ്രാഥമിക സർവേ പൂർത്തിയായി. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ കൺസൽട്ടൻസി കൈമാറിയ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) ദേശീയപാത വിഭാഗം സർക്കാറിെൻറ അനുമതിക്ക്...
മണ്ണാർക്കാട്: മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് സമീപമുള്ള ഹെഡ് പോസ്റ്റ് ഒാഫിസിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ. താമരശ്ശേരി കാക്കവയൽ ചാമക്കുഴിയിൽ സക്കരിയ എന്ന റഷീദിനെയാണ് (38) മണ്ണാർക്കാട് പൊലീസ്...
പാലക്കാട് ∙ ദുരഭിമാന കൊലപാതകത്തിൽ റിമാൻഡ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിച്ചു. തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി പ്രഭുകുമാർ(43), അമ്മാവൻ സുരേഷ്(45) എന്നിവരെയാണ് കോടതി രണ്ടു ദിവസത്തേക്ക് അന്വേഷണ...
പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് നിയമനംജില്ലയില്‍ പോലീസ്/ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പുകളിലെ ഹോംഗാര്‍ഡ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആര്‍മി, നേവി,...