യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
റോഡ് ചെളിക്കുളമായി.മലമ്പുഴ: കഴിഞ്ഞ ദിവസം മഴ പെയ്തതോടെ മലമ്പുഴ-ചെറാട് റോഡ് ചെളിയും വെള്ളവും നിറഞ്ഞ് സഞ്ചാരയോഗുമല്ലാതായി. ടാറിട്ട റോഡ് കുത്തി പൊളിച്ച് വാട്ടർ അതോറട്ടി പൈപ്പ് ഇട്ടപ്പോഴാണ്...
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ യാത്ര ആരംഭിക്കാന്‍ കഴിയൂ. 48 മണിക്കൂറിനു മുമ്പ് ലഭിച്ച കോവിഡ്...
☝🏿 ഇന്നത്തെ വിളവെടുപ്പ്മത്സ്യക്കൃഷി വിളവെടുപ്പ്ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ വിശാലകർപ്പ് കൃഷി വിഭാഗത്തിലെ മാനാം കുളമ്പ് സുരേഷിൻ്റെ ആച്ചരിക്കാട് കുളത്തിലെ മത്സ്യക്കൃഷി വിളവെടുപ്പ് പി കെ...
ജോസ് ചാലക്കൽ -പാലക്കാട്: അതീരൂക്ഷമായി കോവിഡ് രണ്ടാവരവും ശക്തമാകുമ്പോഴും നഗരഹൃദയഭാഗമായ 'പാലക്കാട് - ഒലവക്കോട് പ്രധാന റോഡിൻ്റെ മേൽപാലത്തിനരികെ മാലിന്യ നിക്ഷേപം തകർതി. ദുർഗന്ധം മൂലം അതിലൂടെ...
. പാലക്കാട്: ടൗണിലും മലമ്പുഴയിലൂമായി മൂന്ന് ടോൾ ബൂത്തകൾ നോക്കുകുത്തികളായി നിൽക്കുന്നു. രാത്രിയായാൽ സാമൂഹ്യ വിരുദ്ധരുടേയും മദ്യപൻമാരുടേയും ശല്യം രൂക്ഷം' ഇരുചക്രവാഹനക്കാരും കാൽനടയാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നു...
നാരായണ ഗുരുകുലം സ്റ്റഡീസ് സെന്റെറിന്റെ നേതൃത്വത്തിൽ അധ്യക്ഷൻ ഗുരുമുനി നാരായണ പ്രസാദ് ശതാഭിഷേക ആഘോഷങ്ങളുടെ പാലക്കാട് ജില്ലാ തല ഉദ്ഘാടനംയാക്കര ശ്രീ വിശ്വേശ്വര ക്ഷേത്രത്തിൽ ഓലശ്ശേരി ദയാനന്ദ...
ji ടി.ആർ.കൃഷ്ണസ്വാമി അയ്യർ പാർക്കിൽ ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ചഅനുസ്മരണ പരിപാടിയിൽ സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായവി.സി.കബീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പുഷ്പാർച്ചന നടത്തുന്നു.---------------------------------------- പാലക്കാട്: അകത്തേതറ ശബരി ആശ്രമത്തിൻ്റെ...
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യു; രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്താനും കോര്‍ കമ്മിറ്റി തീരുമാനം...
പാലക്കാട് ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 165 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 19) 581 പേര്‍ക്ക് കോവിഡ് 19...
അതിര്‍ത്തിയില്‍ പരിശോധന ആരംഭിച്ചുഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള ഇ-പാസ് പരിശോധന വാളയാര്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഇ-പാസ് ഉള്ളവര്‍ക്ക് മാത്രമാണ്...
അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ Citizen ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Visitor's entry ഓപ്ഷനില്‍ നിന്നും...
ബസുകളില്‍ പരിശോധന തുടരുംകോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ....
മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1255 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ്...
ജില്ലയ്ക്ക് 5000 ഡോസ് വാക്സിന്‍ ലഭ്യമായിജില്ലയ്ക്ക്് കഴിഞ്ഞദിവസം 5000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്റ്റോക്ക് ഉണ്ടായിരുന്ന 10000 ഡോസ് കോവാക്സിന്‍...
ആശുപത്രികളിലേക്ക് ആവശ്യമാവുന്ന കട്ടിൽ - സ്ട്രക്ച്ചർ-മറ്റു പകരണങ്ങൾ തുടങ്ങിയ നിർമ്മിക്കുന്ന സെൻററിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ബിനു മോൾ നിർവ്വഹിച്ചു. കുഴൽമന്ദം പഞ്ചായത്ത്...
.☝🏿 തേങ്കുറുശ്ശിയിൽ പെൺകരുത്തിലും മത്സ്യകൃഷി വിളവെടുപ്പ് ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടംപൊതുകു ളങ്ങളിലെ വിശാല കാർപ്പ് കൃഷി വിഭാഗത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. കേരള ഫിഷറീസ് വകുപ്പ്...