Saturday, September 6, 2025
Palakkad News

Palakkad News

രാജേഷിന്റെ ഭാര്യ‌ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന്  ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധർ

രാജേഷിന്റെ ഭാര്യ‌ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന് ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധർ

എം ബി രാജേഷിന്റെ ഭാര്യ‌ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന് ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധരും; വി സിയ്‌ക്കും രജിസ്‌ട്രാർക്കും പരാതി നൽകി പാലക്കാട്: സിപിഎം നേതാവ് എം.ബി രാജേഷിന്റെ...

വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.

വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.

വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.വൈദ്യുതി വിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ഉദ്ദേശിച്ച് കേന്ദ്രസർക്കർതയ്യാറാക്കിയ വൈദ്യുതി നിയമ ഭേദഗതി ബിൽ 2021 ൻ്റെ പകർപ്പ്...

അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും നൽകി

അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും നൽകി

അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും എത്തിച്ചു നൽകി നജാത്ത് കോളേജ് വിദ്യാർത്ഥികൾ മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാല കമ്പൽസെറി സോഷ്യൽ സർവീസിൻ്റെ ഭാഗമായി നജാത്ത് ആർട്സ് ആൻ്റ്...

വാളയാർ സംഭവം, അമ്മയുടെ സത്യാഗ്രഹ സമരം ; വിമൻ ജസ്റ്റിസിന്റെ ഐക്യദാർഢ്യം

വാളയാർ സംഭവം, അമ്മയുടെ സത്യാഗ്രഹ സമരം ; വിമൻ ജസ്റ്റിസിന്റെ ഐക്യദാർഢ്യം

പാലക്കാട്‌ : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി ആവിശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിനും പൊമ്പള ഒരുമൈ നേതാവ് ഗോമതി തുടക്കം കുറിച്ച...

രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ നി​യ​മ​നം: സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ മാ​ർ​ച്ച്

രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ നി​യ​മ​നം: സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ മാ​ർ​ച്ച്

പാലക്കാട് മു​ൻ എം​പി എം.​ബി.​രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യെ ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ യു​വ​ന​ജ സം​ഘ​ട​ന​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. യു​വ​മോ​ർ​ച്ച, യൂ​ത്ത്...

കാൻസർ ദിനത്തോടനുബന്ധിച്ച് നജാത്ത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വെബിനാർ സംഘടിപ്പിച്ചു

കാൻസർ ദിനത്തോടനുബന്ധിച്ച് നജാത്ത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വെബിനാർ സംഘടിപ്പിച്ചു

അന്താരാഷ്ട്ര കാൻസർ ദിനത്തോടനുബന്ധിച്ച് നജാത്ത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വെബിനാർ സംഘടിപ്പിച്ചു മണ്ണാർക്കാട്: ഫെബ്രുവരി 4 അന്താരാഷ്ട്ര ക്യാൻസർ ദിനത്തോടനുബന്ധിച്ച് മണ്ണാർക്കാട് നജാത്ത് ആർട്ട്‌ & സയൻസ്...

മ​ക​ൻ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

നെന്മാറയിലെ ജൂവലറിയിൽനിന്ന് സ്വർണമാലയുമായി കടന്ന യുവാവ് പിടിയിൽ

നെന്മാറയിലെ തൃശ്ശൂർ ഫാഷൻ ജൂവലറിയിൽനിന്ന് സ്വർണമാലയുമായി കടന്ന യുവാവിന്റെ സി.സി.ടി.വി. ദൃശ്യംനെന്മാറ: ആഭരണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിൽ കയറിയ യുവാവ് സ്വർണമാലയുമായി കടന്നു. ഒരുമണിക്കൂറിനകം പ്രതിയെ പോലീസ്...

ജില്ലാ പോലീസ് മേധാവിയായി ആർ. വിശ്വനാഥ്  ചുമതലയേറ്റു.

ജില്ലാ പോലീസ് മേധാവിയായി ആർ. വിശ്വനാഥ് ചുമതലയേറ്റു.

പാലക്കാട്: ജില്ലാ പോലീസ് മേധാവിയായി ആർ. വിശ്വനാഥ് വ്യാഴാഴ്ച ചുമതലയേറ്റു. മലപ്പുറത്തേക്ക് സ്ഥലംമാറ്റം ലഭിച്ച എസ്.പി. എസ്. സുജിത്ദാസ് അദ്ദേഹത്തിന് ചുമതല കൈമാറി. ആലുവ കിഴക്കെ കടുങ്ങല്ലൂർ...

കേരളത്തിലുള്ളത് പിണറായി സര്‍വ്വീസ് കമ്മീഷന്‍ :‌ ഷാഫി പറമ്പിൽ

കേരളത്തിലുള്ളത് പിണറായി സര്‍വ്വീസ് കമ്മീഷന്‍ :‌ ഷാഫി പറമ്പിൽ

‘കേരളത്തിലുള്ളത് പിണറായി സര്‍വ്വീസ് കമ്മീഷന്‍’; പാര്‍ട്ടി ഓഫീസിലേക്ക് ആളെയെടുക്കുന്നതുപോലെയാണ് നിയമനങ്ങളെന്ന്‌ ഷാഫി പറമ്പിൽ പാലക്കാട്: എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി...

നിര്യതനായി

നിര്യതനായി

ഡി സി സി ജനറൽ സെക്രട്ടറി കുഴൽമന്ദം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി കെ ടി എഫ് ജില്ലാ പ്രസിഡന്റ് . ശ്രീനിവാസേട്ടൻ നിര്യതനായി. അദ്ദേഹത്തിന്...

യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ഓഫിസ് കൂറ്റനാട് ഉദ്ഘാടനം ചെയ്തു

യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ഓഫിസ് കൂറ്റനാട് ഉദ്ഘാടനം ചെയ്തു

പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് സ്വാഗത സംഘം ഓഫിസ് കൂറ്റനാട് ഉദ്ഘാടനം ചെയ്തു പാലക്കാട്‌ : 'രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിന് ഒപ്പം' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 17...

ചെന്നിത്തല ഐശ്വര്യ യാത്ര നടത്തുന്നത് പിണറായി വിജയനു വേണ്ടിയാണെന്ന് കുമ്മനം

ചെന്നിത്തല ഐശ്വര്യ യാത്ര നടത്തുന്നത് പിണറായി വിജയനു വേണ്ടിയാണെന്ന് കുമ്മനം

രമേശ് ചെന്നിത്തല ഐശ്വര്യ യാത്ര നടത്തുന്നത് പിണറായി വിജയനു വേണ്ടിയാണെന്ന് മുൻ BJP സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ' MB രാജേഷിൻ്റെ ഭാര്യയുടെ ഉൾപ്പടെയുള്ള വിവാദ...

തിരഞ്ഞെടുപ്പില്‍ ‘ഓഫ്’ ആയ നേതാക്കളെ പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കും

ഐശ്വര്യ കേരള യാത്ര ഒരുക്കങ്ങൾ പൂർത്തിയായി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര വിജയത്തിനായി ഒരുക്കങ്ങൾ പൂർത്തിയായതായി UDF ജില്ല ചെയർമാൻ കളത്തിൽ അബ്ദുള്ള ' ജില്ലയിൽ 11 ഇടങ്ങളിൽ...

ക്ഷീര സംഘങ്ങൾക്കുള്ള പാൽ സംഭരണത്തിൻ്റെ ക്വാട്ടസമ്പ്രദായംനിർത്തലാക്കും ‘.ഷാഫി പറമ്പിൽ

ക്ഷീര സംഘങ്ങൾക്കുള്ള പാൽ സംഭരണത്തിൻ്റെ ക്വാട്ടസമ്പ്രദായംനിർത്തലാക്കും ‘.ഷാഫി പറമ്പിൽ

ക്ഷീര സംഘങ്ങൾക്കുള്ളപാൽ സംഭരണത്തിൻ്റെക്വാട്ടസമ്പ്രദായംനിർത്തലാക്കും '.ഷാഫി പറമ്പിൽ MLA യു.ഡി.എഫ് ഗവൺമെൻ്റ്അധികാരത്തിൽ വന്നാൽപാൽ സംഭരണത്തിന്,ക്ഷീര സംഘങ്ങൾക്കുള്ളവിവേചനപരമായ ക്വാട്ടസമ്പ്രദായം നിർത്തലാക്കുമെ ന്ന് ഷാഫിപറമ്പിൽ MLAപറഞ്ഞു. മലബാർ മേഖലയൂണിയൻ ക്ഷീരസംഘങ്ങൾക്ക് ക്വാട്ട...

നെന്മാറ അവറ്റൈസ് ആശുപത്രിയിൽ ചെലവ് രഹിത ക്യാൻസർ ചികിത്സ പദ്ധതി

നെന്മാറ അവറ്റൈസ് ആശുപത്രിയിൽ ചെലവ് രഹിത ക്യാൻസർ ചികിത്സ പദ്ധതി ആരംഭിച്ചതായി ഗ്യാസ് ട്രൊ സർജൻ Dr പീതാബരൻ MS വാർത്താ സമ്മേളനത്തിൽ പറഞ്ഞു ' ഒരേ...

ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കും കേരള കോൺഗ്രസ് (പി ജെ ജോസഫ്)

ഐശ്വര്യ കേരള യാത്ര വിജയിപ്പിക്കുംകേരള കോൺഗ്രസ് (പി ജെ ജോസഫ്) " ഫെബ്രുവരി 8ന് പാലക്കാട് കോട്ട മൈതാനിയിൽ എത്തിച്ചേരുന്ന ഐശ്വര്യ കേരളയാത്ര വിജയിപ്പിക്കുവാൻ പാലക്കാട് നിയോജക...

Page 473 of 610 1 472 473 474 610

Recent News