യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
ഷൊർണൂർ റെയിൽവേ സബ് ഡിവിഷണൽ ആശുപത്രി സന്ദർശിച്ചു. റെയിൽവേ ചുമതലപ്പെടുത്തിയ മൽഹോത്ര കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം സബ്ഡിവിഷണൽ ആശുപത്രി ആയിരുന്ന ഷൊർണൂരിനെ പോളിക്ലീനിക്കായി തരംതാഴ്ത്തണമെന്ന് ശുപാർശ നൽകിയതായി...
പാലക്കാട് ജില്ലയിലെ അക്ഷയ സെൻ്ററുകൾ നാളെ(25-4-2021)വാക്സിനേഷൻ ഇല്ലാത്തതിനാൽ പ്രവർത്തിക്കുകയില്ലായെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്
പാലക്കാട് ജില്ലയില്‍ ഇന്ന് 1512 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 372 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 24) 1512 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
തിരക്കൊഴിഞ്ഞ് മലമ്പുഴകച്ചവടക്കാരും സന്ദർശകരും വലയുന്നു. കൊവിഡ് രണ്ടാം വരവിൽ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായിമലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് ഉണ്ടാക്കിയനിയന്ത്രണങ്ങള്‍ കാരണം സന്ദർശകർ ദിനംപ്രതി പത്തിൽ താഴെ മാത്രമായി മാറി.ജില്ലാ...
നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; പാലക്കാട് കുതിരയോട്ട മത്സരം, നൂറിലേറെ ആളുകള്‍ക്കെതിരെ കേസ്, തത്തമംഗലം അങ്ങാടി വേല ആഘോ ഷിക്കുന്നതിന്റെ ഭാഗമായി 24ന് നടത്താനിരുന്ന കുതിരയോട്ടം നിർത്തലാക്കിയതായി ഉത്സവ കമ്മിറ്റി...
പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം; രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ശനിയും ഞായറും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. എല്ലാവരും വീട്ടിൽ തന്നെ കഴിയണം. അത്യാവശ്യത്തിനുമാത്രമേ പുറത്തിറങ്ങാവൂ. അപ്പോൾ സ്വന്തം...
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ മുൻകൂട്ടി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ലഭിക്കുന്ന ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത്...
മണ്ണാർക്കാട് നഗരസഭ പ്ലാസ്റ്റിക് മുക്തനഗരസഭയാക്കുന്നതിന് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മണ്ണാർക്കാട്ടെ വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം നടന്നു.നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം....
ചിറ്റൂർ ഗവ. കോളജിനു സമീപം കെഎസ്ആർടിസി ബസും ചരക്കുലോറിയും മോപ്പഡും കൂട്ടിയിടിച്ച് നാലു പേരെ ഗുരുതരമായ പരിക്കുകളോടെ ഫയർഫോഴ്സ് യൂണിറ്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ...
വീട്ടിൽ നിന്നും കാണാതായ പരാതിയിൽ പോലീസ് അന്വേഷണം നട ത്തുന്ന ബിരുദ പഠന വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഴയങ്ങാടി രത്നാലയത്തിൽ ഇസാഖിന്റ മകൻ ജിഫ്രി...
കോവിഡ് 19 ന്റെ രണ്ടാംഘട്ടത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പുനര്‍ജനി പദ്ധതി ആശ്വാസമാകുന്നു. കോവിഡ് രോഗം ഭേദമായവരില്‍ കണ്ടുവരുന്ന ക്ഷീണം, കിതപ്പ്, ശ്വാസംമുട്ടല്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 221 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 23) 1728 പേര്‍ക്ക് കോവിഡ് 19...
ആരും മടിക്കരുത്, കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്വമേധയാ പരിശോധന നടത്താന്‍ തയ്യാറാവണം: ഡി.എം.ഒ ഡോ. കെ.പി.റീത്ത കോവിഡ് ലക്ഷണങ്ങളുള്ളവര്‍ മടിക്കാതെ സ്വമേധയാ പരിശോധനയ്ക്ക് തയ്യാറാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1356 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.
ജില്ലയ്ക്ക് 25,000 ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്ന് (ഏപ്രില്‍ 24) അതത് കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നടത്തും....
മൂന്ന് പേരുടെ മരണത്തിനും നിരവധി അപകടങ്ങൾക്കും കാരണമായ വളവ്.അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന്ശ്രീകണ്ഠൻ എംപി പാലക്കാട് -കോഴിക്കോട് ദേശീയ പാതയിലെ പനയമ്പാടത്തെ അപകട വളവ് സന്ദർശിച്ചു. അശാസ്ത്രീയമായ റോഡ്...