വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്
August 27, 2025
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
August 27, 2025
പീഡന പരാതി തള്ളി കൃഷ്ണകുമാർ; സ്വത്തുതർക്കമെന്ന് വിശദീകരണം
August 27, 2025
പാലക്കാട് ആറുവയസ്സുകാരനെ അമ്മ ശുചിമുറിയിൽ കഴുത്തറുത്ത് കൊന്നു പാലക്കാട്∙ ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് മൂന്നാമത്തെ മകന്‍ ആമിലിനെ വീട്ടിലെ ശുചിമുറിയില്‍ കൊലപ്പെടുത്തിയത്. കത്തികൊണ്ട്...
അമൃത് പദ്ധതിയിലെ മെല്ലെപ്പോക്ക് നഗരത്തിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. ഒരാഴ്ചയിലേറെയായി ദിവസങ്ങൾ ഇടവിട്ടാണ് ഗാർഹിക പൈപ്പുകളിൽ വെള്ളം ലഭിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വാട്ടർ...
വടക്കഞ്ചേരി: ഇന്നലെ തുറന്നവടക്കഞ്ചേരി മേൽപ്പാലത്തില്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേർ മരിച്ചു. കണ്ണംകുളം മഞ്ഞലിക്കുളമ്പ് സ്വദേശികളായ ചാപ്പിയുടെ മകൻ മാണിയും (45) സഹദേവന്റെ മകൻ സനൂപുമാണ്...
വടക്കഞ്ചേരി മണ്ണുത്തി ആറുവരി ദേശീയപാതക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേൽപ്പാത വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ സിഐ ബി.സന്തോഷ്, റോഡ് നിർമ്മാണ...
വടക്കഞ്ചേരി: യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് ചൂലിപ്പാടം കുന്നത്ത് വീട്ടിൽ കോതയുടെ മകൻ വിജയകുമാറിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൂലിപ്പാടത്തിന് സമീപത്തെ തോടിനടുത്താണ് മൃതദേഹം...
യുവജന കമ്മീഷനംഗംപി.എ സമദിന് സ്വീകരണം നൽകി.പാലക്കാട് : കേരള സംസ്ഥാന യുവജന കമ്മീഷനംഗമായി ചുമതലയേറ്റ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (NYC) സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. പി.എ...
പ്രേംനസീര്‍ സുഹൃത് സമിതി പാലക്കാട് ചാപ്റ്റര്‍ ഉദ്ഘാടനം 13ന്പാലക്കാട്: തിരുവനന്തപുരം കേന്ദ്രമാക്കി 9 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രേംനസീര്‍ സുഹൃത് സമിതിയുടെ പാലക്കാട് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സമിതിയുടെ...
പാലക്കാട്: തിരുവനന്തപുരം കേന്ദ്രമാക്കി 9 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന പ്രേംനസീര്‍ സുഹൃത് സമിതിയുടെ പാലക്കാട് ചാപ്റ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സമിതിയുടെ ഉദ്ഘാടനവും മാധ്യമ പ്രവര്‍ത്തകരെ ആദരിക്കലും ജനസേവ പുരസ്‌കാര...
മലമ്പുഴ: കേരള സംസ്ഥാന യുവജനകമ്മീഷന്റെ നേതൃത്വത്തില്‍ യുവകര്‍ഷകര്‍ക്കായി നടത്തുന്ന യുവകര്‍ഷകസംഗമം വ്യവസായ , യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുന്നു. യുവജന കമ്മീഷന്‍...
പാലക്കാട്: സംശുദ്ധ സദ് ഭരണം എന്ന സന്ദേശവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര 7, 8 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തുമെന്ന് യു ഡി...
എം ബി രാജേഷിന്റെ ഭാര്യ ലിസ്‌റ്റിലുണ്ടായിരുന്നില്ലെന്ന് ഇന്റർവ്യൂ ബോർഡിലെ മൂന്ന് വിഷയ വിദഗ്‌ദ്ധരും; വി സിയ്‌ക്കും രജിസ്‌ട്രാർക്കും പരാതി നൽകി പാലക്കാട്: സിപിഎം നേതാവ് എം.ബി രാജേഷിന്റെ...
വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ച് ജീവനക്കാർ പ്രതിഷേധിച്ചു.വൈദ്യുതി വിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ഉദ്ദേശിച്ച് കേന്ദ്രസർക്കർതയ്യാറാക്കിയ വൈദ്യുതി നിയമ ഭേദഗതി ബിൽ 2021 ൻ്റെ പകർപ്പ്...
അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും എത്തിച്ചു നൽകി നജാത്ത് കോളേജ് വിദ്യാർത്ഥികൾ മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാല കമ്പൽസെറി സോഷ്യൽ സർവീസിൻ്റെ ഭാഗമായി നജാത്ത് ആർട്സ് ആൻ്റ്...
പാലക്കാട് : വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി ആവിശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തിനും പൊമ്പള ഒരുമൈ നേതാവ് ഗോമതി തുടക്കം കുറിച്ച...
പാലക്കാട് മുൻ എംപി എം.ബി.രാജേഷിന്റെ ഭാര്യയെ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അനധികൃതമായി നിയമിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ യുവനജ സംഘടനകൾ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. യുവമോർച്ച, യൂത്ത്...
അന്താരാഷ്ട്ര കാൻസർ ദിനത്തോടനുബന്ധിച്ച് നജാത്ത് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വെബിനാർ സംഘടിപ്പിച്ചു മണ്ണാർക്കാട്: ഫെബ്രുവരി 4 അന്താരാഷ്ട്ര ക്യാൻസർ ദിനത്തോടനുബന്ധിച്ച് മണ്ണാർക്കാട് നജാത്ത് ആർട്ട് & സയൻസ്...