Friday, August 22, 2025
Palakkad News

Palakkad News

പെട്രോൾ-ഡീസൽ വില വർദ്ധന: CITU  പോസ്റ്റാഫീസ് ധർണ്ണ നടത്തി

പെട്രോൾ-ഡീസൽ വില വർദ്ധന: CITU പോസ്റ്റാഫീസ് ധർണ്ണ നടത്തി

പെട്രോൾ-ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച്ആട്ടോ - ടാക്സി, ടെംമ്പോ ഡ്രൈവേഴ്സ് യൂണിയൻ (CITU) പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിസി.ഐ.ടി.യു.ജില്ലാ...

പോപുലർ ഫ്രണ്ട് പാലക്കാട്‌ ഡിവിഷൻ വാഹന പ്രചാരണ ജാഥ

പോപുലർ ഫ്രണ്ട് പാലക്കാട്‌ ഡിവിഷൻ വാഹന പ്രചാരണ ജാഥ

പാലക്കാട്.രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പംഎന്ന സന്ദേശം ഉയർത്തി പിടിച്ചുകൊണ്ട്*ജനുവരി 17 മുതൽ ഫെബ്രുവരി 17 വരെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിനിന്റെ ഭാഗമായിപോപുലർ ഫ്രണ്ട്...

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ക്കുന്ന പാലക്കാട് സ്വദേശി അ​റ​സ്റ്റി​ല്‍

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ക്കുന്ന പാലക്കാട് സ്വദേശി അ​റ​സ്റ്റി​ല്‍

ആ​ന്ധ്ര​പ്ര​ദേ​ശി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ചോ​ക്കാ​ട് ചാ​ലു​വ​ര​മ്പ് സ്വ​ദേ​ശി ഷ​റ​ഫു​ദ്ദീ​ന്‍(39)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ല്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വി​ശാ​ഖ​പ്പ​ട്ട​ണ​ത്തി​ലെ...

വാളയാർ കേസിൽ ‘അരിവാൾപാർട്ടി’ക്കാരെ : സംരക്ഷിക്കാൻ ശ്രമമെന്ന് രമേശ് ചെന്നിത്തല

പാലക്കാട്: വാളയാർ കേസിൽ ‘അരിവാൾപ്പാർട്ടി’ക്കാരെ സംരക്ഷിക്കാനാണ് സർക്കാരും പോലീസും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാളയാറിലെ അമ്മമാർ പാലക്കാട്ട് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് പിന്തുണയുമായി സമരപ്പന്തലിലെത്തിയതായിരുന്നു അദ്ദേഹം....

രാജ്യത്ത് സങ്കരവൈദ്യം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആരോഗ്യമേഖലയെ തകർക്കും

ത സങ്കരവൈദ്യം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് 1MA സംസ്ഥാന കമ്മിറ്റി അംഗം Dr CK ചന്ദ്രശേഖരൻ ' ഒരു രാജ്യവും നടപ്പിലാക്കാത്ത...

തയ്യൽ തൊഴിലാളി ഫെബ്രുവരി 11 ന് കലട്രേറ്റിന് മുമ്പിൽ സമരം

തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ ഫെബ്രുവരി 11 ന് കലട്രേറ്റിന് മുമ്പിൽ സമരം നടത്തുമെന്ന് AKTA ജില്ല സെക്രട്ടറി C ബാലസുബ്രഹ്മണ്യൻ' തൊഴിലാളി...

ജില്ല പി എസ് സി ഓഫീസറെ യുവമോർച്ച ഉപരോധിച്ചു.

ജില്ല പി എസ് സി ഓഫീസറെ യുവമോർച്ച ഉപരോധിച്ചു.

സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും യുവജനവഞ്ചനക്കെതിരെയും പാലക്കാട് ജില്ല പി എസ് സി ഓഫീസറെ യുവമോർച്ചഉപരോധിച്ചു.യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ  EP നന്ദകുമാർ ജില്ല അധ്യക്ഷൻപ്രശാന്ത്ശിവൻ ജില്ല...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

നെല്ലിന്റെ കയറ്റു കൂലികര്‍ഷരില്‍ നിന്ന് ഈടാക്കരുത്: വിവിധ കര്‍ഷക സംഘടനകള്‍

പാലക്കാട്: കര്‍ഷകരില്‍ നിന്ന് നെല്ലിന്റെ കയറ്റുകൂലി ഈടാക്കരുതെന്ന് വിവിധ കര്‍ഷകസംഘടനാ പ്രതിനിധികള്‍ സിവില്‍ സപ്ലൈസ് ഫുഡ് സെക്രട്ടറിയുമായി നടത്തിയ ഓണ്‍ലൈന്‍ ഹിയറിങ്ങില്‍ വ്യക്തമാക്കി. അരിമില്ലുകാരമായി സിവില്‍ സപ്ലൈസ്...

യൂത്ത് കോൺഗ്രസ് ‘ഹം ചലേ ‘ പദയാത്ര  ഫെബ്രുവരി 10 മുതൽ

യൂത്ത് കോൺഗ്രസ് ‘ഹം ചലേ ‘ പദയാത്ര ഫെബ്രുവരി 10 മുതൽ

പാലക്കാട്‌: ഉത്തരേന്ത്യയിലെ അതി ശൈത്യത്തിലും അതിജീവനത്തിനായി പെരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം അർപ്പിച്ചും പി.എസ്.സി.യേയും എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി ബന്ധുക്കൾക്കും പാർട്ടിക്കാർക്കും പിൻ വാതിലിലൂടെ ജോലി നൽകുന്ന സംസ്ഥാന...

ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

ദുരിതാശ്വാസം അനുവദിച്ചത്‌ അരക്കോടി

പാലക്കാട്   പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം ലക്ഷ്യമിട്ടുള്ള "സാന്ത്വനസ്പർശം' പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്‌ 50,11,500 രൂപ അനുവദിച്ചു . പാലക്കാട്,...

ഐശ്വര്യ യാത്ര പട്ടാമ്പിയിൽ

അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു പ്ര​ത്യേ​ക പാ​ക്കേ​ജ്: ചെ​ന്നി​ത്ത​ല

ചി​റ്റൂ​ർ: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് കൊ​ണ്ടു​വ​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചി​റ്റൂ​രി​ൽ ഐ​ശ്വ​ര്യ​കേ​ര​ളം യാ​ത്ര​ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ്...

മലമ്പുഴ ഡാം വെള്ളം ശു​ദ്ധീ​ക​ര​ണ​ത്തി​നു 80 ല​ക്ഷത്തിന്‍റെ വി​ദേ​ശ ടെ​ക്നോ​ള​ജി

മ​ല​ന്പു​ഴ: ശു​ദ്ധ​ജ​ല വി​ത​ര​ണ​വ​കു​പ്പി​ന്‍റെ മ​ല​ന്പു​ഴ ഡി​വി​ഷ​നു കീ​ഴി​ലു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ൽ എ​ണ്‍​പ​തു​ല​ക്ഷം രൂ​പ ചി​ല​വി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി വി​ദേ​ശ ടെ​ക്നോ​ള​ജി സ്ഥാ​പി​ക്കു​ന്നു. 1960ൽ ​സ്ഥാ​പി​ച്ച പ്ര​ത്യേ​ക ഗ്രെ​യ്ഡി​ലു​ള്ള മ​ണ​ലാ​യി​രു​ന്നു ഫീ​ൽ​ട്ട​ർ...

മങ്കര കാരുണ്യ വിപ്ലവം : 5 മണിക്കൂർ കൊണ്ട് ദയസമാഹരിച്ചത് 27.28 ലക്ഷം രൂപ

മങ്കര കാരുണ്യ വിപ്ലവം : 5 മണിക്കൂർ കൊണ്ട് ദയസമാഹരിച്ചത് 27.28 ലക്ഷം രൂപ

മങ്കര കാരുണ്യ വിപ്ലവം : 5 മണിക്കൂർ കൊണ്ട് ദയസമാഹരിച്ചത് 27.28 ലക്ഷം രൂപപാലക്കാട് : കൊറോണക്കാലത്തും ബക്കറ്റുകളിലേക്ക് കാരുണ്യം കരകവിഞ്ഞൊഴുകിയപ്പോൾ മങ്കര കാരുണ്യ വിപ്ലവം ഉജ്വല വിജയമായി....

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

മണ്ണാർക്കാട് – കോങ്ങാട് റോഡ് നവീകരണം ഉടൻ

മണ്ണാര്‍ക്കാട്- കോങ്ങാട് റോഡിന്റെ നവീകരണ പ്രവര്‍ത്തനത്തിന് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി.ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. മണ്ണാര്‍ക്കാട്,കോങ്ങാട്,ഒറ്റപ്പാലം മണ്ഡല പരിധിയിലൂടെ കടന്നുപോകുന്ന റോഡിന്റെ നിര്‍മ്മാണം...

കെ എസ് ആര്‍ ടി സിയില്‍ പണിമുടക്ക് നോട്ടീസ് നല്‍കി

കെ എസ് ആര്‍ ടി സിയില്‍ പണിമുടക്ക് നോട്ടീസ് നല്‍കി

കെ എസ് ആര്‍ ടി സിയില്‍ പണിമുടക്ക് നോട്ടീസ് നല്‍കിപാലക്കാട്: കെ എസ് ആര്‍ടിസി ജീവനക്കാരന്റെ പത്തുവര്‍ഷമായി നിഷേധിക്കപ്പെട്ട ശമ്പള പരിഷ്‌കരണം അടിയന്തിരമായി നടപ്പാക്കണ മെന്നതുള്‍പ്പടെ ഏഴ്...

Page 469 of 608 1 468 469 470 608
  • Trending
  • Comments
  • Latest

Recent News