Thursday, August 7, 2025
Palakkad News

Palakkad News

ആലത്തൂരിന്റെ സ്വന്തം ഉത്പന്നമായി ‘നിറ’ ബ്രാന്‍ഡ് അരി

ആലത്തൂരിന്റെ സ്വന്തം ഉത്പന്നമായി ‘നിറ’ ബ്രാന്‍ഡ് അരി

ആലത്തൂരിന്റെ സ്വന്തം ഉത്പന്നമായി 'നിറ' ബ്രാന്‍ഡ് അരികാര്‍ഷിക മേഖലയില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ  ആഭിമുഖ്യത്തില്‍ 'നിറ' ബ്രാന്‍ഡ്...

ഹെഡ് പോസ്റ്റ് ഓഫിസു മുമ്പിൽ       ജനതാദൾ   പ്രതിഷേധ പ്രകടനം

ഹെഡ് പോസ്റ്റ് ഓഫിസു മുമ്പിൽ ജനതാദൾ പ്രതിഷേധ പ്രകടനം

പാചക വാതക വിലയും 'പൊടാളിയും ഡീസലും വില വർദ്ധന വെതിരെ 'പാലക്കാട്:മലമ്പുഴ ജനതാദൾ എസ്സ്. മണ്ഡലം കമ്മറ്റിയുടെ സംയ്ക്കു തഅഭിമുഖ്യത്തിൽ'ഹെഡ് പോസ്റ്റ് ഓഫിസു മുമ്പിൽ നിന്നും പ്രതിഷേ...

യുവമോർച്ച  കളക്ടറേറ്റ് മാർച്ച് നടത്തി

യുവമോർച്ച കളക്ടറേറ്റ് മാർച്ച് നടത്തി

യുവമോർച്ച പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽകളക്ടറേറ്റ് മാർച്ച് നടത്തി സംസ്ഥാന ഉപാധ്യക്ഷൻ EP നന്ദകുമാർ  ഉദ്ഘാടനം ചെയ്തു സംസ്ഥാന സർക്കാരിൻ്റെപിൻവാതിൽ നിയമനങ്ങൾക്കെതിരെയും യുവജനവഞ്ചനയ്ക്കെതിരെയും യുവമോർച്ച പാലക്കാട്‌ ജില്ലാ...

പോപുലർ ഫ്രണ്ട് ഡേ:കൂറ്റനാട് ബുധനാഴ്ച, യൂണിറ്റി മാർച്ചും പൊതുസമ്മേളനവും

പോപുലർ ഫ്രണ്ട് ഡേ:കൂറ്റനാട് ബുധനാഴ്ച, യൂണിറ്റി മാർച്ചും പൊതുസമ്മേളനവും

ഫ്രണ്ട് ഓഫ് ഇന്ത്യ രൂപീകരണ ദിനമായ ഫെബ്രുവരി 17 നു രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് ഡേ ആചരിക്കുകയാണ്. ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി പ്രദേശമായ...

സംഘപരിവാർ ഭീകരതയിൽ പ്രതിഷേധിക്കുക

സംഘപരിവാർ ഭീകരതയിൽ പ്രതിഷേധിക്കുക

സംഘപരിവാർ ഭീകരതയിൽപ്രതിഷേധിക്കുക. ബാലസംഘം ജില്ലാ സെക്രട്ടറിയും എസ്.എഫ്.ഐ. ഒറ്റപ്പാലം ഏരിയ വൈസ് പ്രസിഡൻ്റുമായ കെ.പ്രേംജിത്തിനെ ആർ.എസ്.എസ് എ.ബി.വി.പി ഗുണ്ടാസംഘം ആക്രമിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നവാഗതരെ സ്വാഗതം...

ഒറ്റപ്പാലത്ത് RSS ആക്രമണം

ഒറ്റപ്പാലത്ത് RSS ആക്രമണം

ഒറ്റപ്പാലത്ത് RSS ആക്രമണം ബാലസംഘം ജില്ലാ സെക്രട്ടറിയും എസ്.എഫ്.ഐ. ഒറ്റപ്പാലം ഏരിയ വൈസ് പ്രസിഡണ്ടുമായ കെ പ്രേംജിത്തിനെതിരയ ആർ.എസ്.എസ് എ.ബി.വി.പി ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിക്കുക..ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ...

മുണ്ടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം

മുണ്ടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം

പാലക്കാട് മുണ്ടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം കോങ്ങാട് (പാലക്കാട്​): മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ​ ബൈക്കുകൾ​ കൂട്ടിയിടിച്ച്​ മൂന്ന്​ യുവാക്കൾ മരിച്ചു. എഴക്കാട് സ്വദേശികളായ അനന്തു, സിദ്ധാർഥൻ, വിഘ്‌നേശ്...

ഓട്ടോമാറ്റിക് പതിപ്പുമായി എം.ജി ഹെക്ടര്‍

ഓട്ടോമാറ്റിക് പതിപ്പുമായി എം.ജി ഹെക്ടര്‍

പാലക്കാട് :എം.ജി മോട്ടര്‍ ഇന്ത്യ ഹെക്ടര്‍ എസ്.യു.വിയുടെ പെട്രോള്‍ എഞ്ചിന്‍ പതിപ്പിന് സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം കൂടി അവതരിപ്പിച്ചു. മാനുവല്‍ ഗിയര്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്...

എം പൊന്നു :  അനുശോചന യോഗ സമ്മേളനം

എം പൊന്നു : അനുശോചന യോഗ സമ്മേളനം

അനുശോചന യോഗ സമ്മേളനം==============================കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി യും പാലക്കാട് ജില്ലാ സെക്രട്ടറിയുമായ ശ്രീ എം പൊന്നു അവളുടെനിര്യാണത്തിൽ KSPPWA പാലക്കാട് ജില്ലാ...

മലമ്പുഴ സെൻ്റ് ജൂഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സർക്കാർ അംഗീകാരം

ജോസ് ചാലക്കൽ മലമ്പുഴ: ഉന്നത നിലവാരമുള്ള വിദ്യാർത്ഥികളായിരിക്കണം ഈ സ്കൂളിൽ നിന്നും പഠനം കഴിഞ്ഞ് പുറത്ത പോകേണ്ടതെന്നും പ0നത്താൽ മാത്രമല്ല സംസ്കാരത്തിലും നിലവാരം വേണo സഭയുടെ വിദ്യഭ്യാസ...

പ്രതിഭ റസിഡൻസ് വെൽഫെയർ  നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മുക്ത  ക്യാമ്പയിന് തുടക്കം

പ്രതിഭ റസിഡൻസ് വെൽഫെയർ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പയിന് തുടക്കം

പ്രതിഭ റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊപ്പം - രാമനാഥപുരംനേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് മുക്ത രാമനാഥപുരം ക്യാമ്പയിന്‍നഗരസഭ വികസന കാര്യസ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതിപ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു newsപാലക്കാട്...

ചെങ്ങണാംകുന്ന് റഗുലേറ്റർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

ചെങ്ങണാംകുന്ന് റഗുലേറ്റർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റഗുലേറ്റർ ഉദ്ഘാടനം ജലവിഭവ വകപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിനെയും തൃശ്ശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് ഭാരതപ്പുഴയ്ക്ക്...

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മാർച്ചിൽ സംഘർഷം

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് മാർച്ചിൽ സംഘർഷം

മ പേടിയുള്ള മുഖ്യമന്ത്രിയോട് ചിലത് ചോദിക്കാനുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തി സി.എം @ കാമ്പസ് വേദിയിലേക്ക് മാര്‍ച്ച് നടത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുള്ള പോലീസ് നടപടി...

കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

പാലക്കാട് കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു പാലക്കാട്: കുനിശ്ശേരിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിന്‍ഷാദ്(12), റിന്‍ഷാദ്(7), റിഫാസ്(3) എന്നിവരാണ്...

ഒരു പ്രണയദിനത്തിൽ..

ഒരു പ്രണയദിനത്തിൽ..

യുവകവിത്രി, ദീപ സന്തോഷ് ഒരു പ്രണയദിനത്തിൽ.. ഹൃദയത്തിൽ നിന്നടർന്നുവീണൊരുകുഞ്ഞു ചുവന്നനക്ഷത്രംവെറും മണ്ണിൽ പുതഞ്ഞ്നിറം വാർന്ന് കിടന്നിരുന്നു. ജീവസ്സറ്റ് വേർപിരിയുമ്പോൾപൊട്ടിയ വയലിനിൽനിന്നുതിർന്നപാഴ്ശ്രുതി കേൾപ്പിച്ച്ആരൊക്കെയോ അതിനെവേദനിപ്പിച്ചിരുന്നു. മറ്റാരും കാണാതെ മനസ്സിൽ...

Page 464 of 606 1 463 464 465 606
  • Trending
  • Comments
  • Latest

Recent News