Thursday, July 31, 2025
Palakkad News

Palakkad News

ചി​ന​ക്ക​ത്തൂ​രി​ൽ പൂ​ര​ത്തി​ന്  തുടക്കമായി

ചി​ന​ക്ക​ത്തൂ​രി​ൽ പൂ​ര​ത്തി​ന് തുടക്കമായി

ഒ​റ്റ​പ്പാ​ലം: ചി​ന​ക്ക​ത്തൂ​രി​ൽ പൂ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ​റ​യെ​ടു​പ്പ് ആ​രം​ഭി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​ന്നാ​ൽ ത​ട്ട​ക​ത്തി​ലെ ദേ​ശ​ങ്ങ​ളി​ലെ​ത്തി​യു​ള്ള പ​റ​യെ​ടു​പ്പ് ഇ​ത്ത​വ​ണ ഇ​ല്ല. പ​ക​രം ക്ഷേ​ത്ര​ത്തി​ന്‍റെ തി​രു​മു​റ്റ​ത്താ​ണ് ദേ​ശ​ങ്ങ​ളു​ടെ പ​റവെ​പ്പ്. ആ​ദ്യ...

ജില്ലാ ആശുപത്രി :പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന്

ജില്ലാ ആശുപത്രി :പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന്

പാലക്കാട്ജില്ലാ ആശുപത്രിയിലെ സ്ഥല ദൗർലഭ്യത്തിന് പരിഹാരമായി പുതിയ കെട്ടിടം വരുന്നു. കെട്ടിടത്തിനായി കിഫ്ബിയിൽനിന്ന് 72.36 കോടി രൂപയാണ് അനുവദിച്ചത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി...

പാലക്കാടിന് നിരാശ സമ്മാനിച്ച ബജറ്റ്

തേക്കടി–‌ ചെമ്മണാംപതി‌ വനപാതയ്‌ക്ക്‌ സാങ്കേതിക അനുമതി

കൊല്ലങ്കോട്പറമ്പിക്കുളത്തെ ആദിവാസി വിഭാഗക്കാരുടെ ദീർഘകാല ആവശ്യമായ ചെമ്മണാംപതി–- തേക്കടി വനപാത നിർമാണത്തിന്‌ സാങ്കേതിക അനുമതി ലഭിച്ചു. ചെമ്മണാംപതി മുതൽ വെള്ളക്കൽതിട്ട്‌ മുടിവായ് വരെ വനത്തിലൂടെ പാത നിർമിക്കുന്നതിനാണ്‌...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

സ്വരാജ് ട്രോഫി :ജില്ലയിൽ ഒന്നാമത് ശ്രീകൃഷ്ണപുരം

ശ്രീകൃഷ്ണപുരംജില്ലയിലെ മികച്ച പഞ്ചായത്തിന്നുള്ള സ്വരാജ് ട്രോഫി വീണ്ടും ശ്രീകൃഷ്ണപുരം പഞ്ചായത്തിന്‌. തുടർച്ചയായ 16–-ാം വർഷമാണ്‌ പഞ്ചായത്തിനെ തേടി അവാർഡ്‌ എത്തുന്നത്‌. 13 വട്ടം ജില്ലാ തലത്തിലും മൂന്നു...

സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു

സി.എ.എ വിരുദ്ധ ഹർത്താൽ അനുകൂലികൾക്ക് സമൻസ്: വെൽഫെയർ പാർട്ടി,ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു പാലക്കാട്: സി.എ.എ നടപ്പിലാക്കുന്നതിനെതിരെ 2019 ഡിസം. 17ന് സംഘടിപ്പിച്ച സംസ്ഥാന വ്യാപക ജനകീയ ഹർത്താലിന് നേതൃത്വം...

മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ചു. അട്ടപ്പാടി താലൂക്ക് നിലവിൽ വന്നു.

മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ചു. അട്ടപ്പാടി താലൂക്ക് നിലവിൽ വന്നു.

മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് അട്ടപ്പാടിക്ക് മാത്രമായി പുതിയ താലൂക്ക് നിലവിൽ വന്നു. ബുധനാഴ്ച്ചയാണ് ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. അട്ടപ്പാടി മേഖലയിൽ പകുതിയിലധികവും വനഭൂമിയാണ്. ആലപ്പുഴ...

കൂറ്റനാടിനെ കുളിരണിയിച്ചു പോപുലർ ഫ്രണ്ട് യൂണിറ്റി മാർച്ച്

കൂറ്റനാടിനെ കുളിരണിയിച്ചു പോപുലർ ഫ്രണ്ട് യൂണിറ്റി മാർച്ച്

കൂറ്റനാട് ( പാലക്കാട് ):പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് . വൈകിട്ട് 4:30 നു കൂറ്റനാട് ഗുരുവായൂർ റോഡിൽ നിന്നും യൂണിറ്റി...

യൂത്ത് കോൺഗ്രസ് ശയനപ്രദക്ഷണം നടത്തി

യൂത്ത് കോൺഗ്രസ് ശയനപ്രദക്ഷണം നടത്തി

പി.എസ്.സി പിൻവാതിൽ നിയമനത്തിനെതിരെ…സംസ്ഥാന സർക്കാരിൻ്റെ ഉദ്ധ്യോഗാർത്ഥികളോടുള്ള വഞ്ചനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.എൽ.എയും വൈസ് പ്രസിഡൻ്റ് കെ.എസ് ശബരിനാഥൻ എം.എൽ.എയും നടത്തുന്ന...

മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ; ഇന്നത്തെ പ്രഖ്യാപനം പ്രഹസനം: കെ.അച്യുതൻ

മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ; ഇന്നത്തെ പ്രഖ്യാപനം പ്രഹസനം: കെ.അച്യുതൻ അഞ്ചു വർഷം മുൻപ്ഉമ്മൻചാണ്ടി പ്രഖ്യാപിച്ചതിനു മേലെയുള്ള പ്രഖ്യാപനം കണ്ണിൽ പൊടിയിടൽ ചിറ്റൂർ: മൂലത്തറ വലതുകര കനാൽ...

ഇന്ധന വിലവർധന: വണ്ടിതള്ളി കോൺഗ്രസ്

ഇന്ധന വിലവർധന: വണ്ടിതള്ളി കോൺഗ്രസ്

പാലക്കാട്: ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വിലവർധനക്കെതിരേ വാഹനംതള്ളി കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പ്രതിഷേധം. ഇന്ധനവില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് നടത്തുന്ന ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിലും...

പൊതുശ്മശാനത്തിൽ ജാതി വിവേചനം; പുതൂരിൽ ​ വിവാദം

മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

പാലക്കാട് ..: മികച്ച സോഫ്റ്റ് സ്കിൽ പരിശീലകരെ കണ്ടെത്തുന്നതിനായി മത്സരങ്ങൾ സംഘിടിപ്പിക്കുമെന്ന് പോസിറ്റീവ് കമ്യൂൺ ചെയർമാൻ മുജീബ് റഹ്മാൻ PMവാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യക്തിത്വ വികസനത്തിനും സാമൂഹിക...

പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് , പൊതുസമ്മേളനവും ഇന്ന്  4.30 ന്

പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് , പൊതുസമ്മേളനവും ഇന്ന് 4.30 ന്

പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് പൊതുസമ്മേളനവും ഇന്ന് .4.30 പാലക്കാട്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് വൈകുന്നേരം 4 30ന് കൂറ്റനാ...

ബെമൽ വിൽപ്പനയ്‌ക്കെതിരെ ഇന്ന്‌ പ്രതിരോധക്കോട്ട

ബെമൽ വിൽപ്പനയ്‌ക്കെതിരെ ഇന്ന്‌ പ്രതിരോധക്കോട്ട

പാലക്കാട്‌കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമൽ തുച്ഛവിലയ്‌ക്ക്‌ വിറ്റുതുലയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ സിഐടിയു നേതൃത്വത്തിൽ ബുധനാഴ്‌ച പ്രതിരോധക്കോട്ട തീർക്കും. ‘സേവ്‌ ബെമൽ, സേവ്‌ ഇന്ത്യ’ എന്ന...

വാളയാറിൽ 98 ലക്ഷത്തിന്റെ കുഴൽപ്പണവും  മയക്കുമരുന്നും പിടികൂടി

വാളയാറിൽ 98 ലക്ഷത്തിന്റെ കുഴൽപ്പണവും മയക്കുമരുന്നും പിടികൂടി

 വാളയാർകാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി മൂന്ന്‌ യാവാക്കൾ‌ എക്‌സൈസ്‌ പിടിയിൽ. പെരിന്തൽമണ്ണ പുഴക്കാട്ടിരി സ്വദേശി മുഹമ്മദ്‌ ഷനൂബ് (26), ഏറനാട് പുൽപ്പറ്റ സ്വദേശി മുഹമ്മദ്‌ ഷാരൂൺ (26),...

ലക്കിടി കിൻഫ്ര പ്രതിരോധ പാർക്ക് : മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ലക്കിടി കിൻഫ്ര പ്രതിരോധ പാർക്ക് : മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ലെക്കിടി കിൻഫ്ര വ്യവസായ പാർക്കിൽ നിർമിച്ച പ്രതിരോധ പാർക്ക് ബുധനാഴ്ച പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ പി ജയരാജൻ...

ജില്ലാ ജയിലിലെ ചുമരുകളിൽ നിറങ്ങൾ ചാലിച്ചു ആറാടി. ജയിൽ വർണ്ണശബളമായി

ജില്ലാ ജയിലിലെ ചുമരുകളിൽ നിറങ്ങൾ ചാലിച്ചു ആറാടി. ജയിൽ വർണ്ണശബളമായി

ജില്ലാ ജയിലിലെ ചുമരുകളിൽ നിറങ്ങൾ ചാലിച്ചു ആറാടി. ജയിൽ വർണ്ണശബളമായി.പാലക്കാട് ജില്ലാ ജയിലിലെ ചിത്രമതിൽ പരിപാടി ശ്രീ മുരളി തുമ്മാരുകുടി " നേത്രോൻമീലനം " (മിഴി തുറക്കൽ...

Page 462 of 606 1 461 462 463 606

Recent News