Monday, June 16, 2025
Palakkad News

Palakkad News

നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ

നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ

നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ നൗഷാദ് ഒച്ചായി (പ്രസിഡന്റ്)നൗഷാദ് ബിഗ് ബി (ജനറൽ സെക്രട്ടറി)നൗഷാദ് കൂടല്ലൂർ, നൗഷാദ് വല്ലപ്പുഴ, നൗഷാദ് ഗ്രീൻ പാർക്ക് (വൈസ് പ്രസിഡന്റ്)...

തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണം ഇന്ന്

തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണം ഇന്ന്

പാലക്കാട്:മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന തെന്നിലാപുരം രാധാകൃഷ്ണൻ്റെ അനുസ്മരണ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി ഇന്ന് വൈകീട്ട് 4 മണിക്ക്...

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ മേഖലാ സമ്മേളനം

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ മേഖലാ സമ്മേളനം

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനം.. :കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും...

വീരശൈവരെ അവഗണിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പിൽ നേരിടും:— ആൾ ഇന്ത്യ വീരശൈവ സഭ

വീരശൈവരെ അവഗണിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പിൽ നേരിടും:— ആൾ ഇന്ത്യ വീരശൈവ സഭ

--- ആൾ ഇന്ത്യ വീരശൈവ സഭ -- .പാലക്കാട്: ആൾ ഇന്ത്യ വീരശൈവ സഭ പാലക്കാട് ജില്ല പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയതു.ജില്ലാ...

എയിം വാർഷിക ജനറൽ ബോഡിയും സെമിനാറും

എയിം വാർഷിക ജനറൽ ബോഡിയും സെമിനാറും

എലപ്പുള്ളി: കുന്നുകാട് എയിം സാമൂഹിക പുരോഗമന കേന്ദ്രത്തിന്റെ പതിനേഴാമത് വാർഷിക ജനറൽ ബോഡി യോഗം കുന്നുകാട് എം. കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. യോഗം ജില്ലാ പഞ്ചായത്ത്...

ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ’ സംഘടനാ രൂപീകരണവും വിവരാവകാശ ചർച്ചയും നടത്തി

ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ’ സംഘടനാ രൂപീകരണവും വിവരാവകാശ ചർച്ചയും നടത്തി

'ഓൾ ഇന്ത്യ ആർടിഐ ഫെഡറേഷൻ'സംഘടനാ രൂപീകരണവുംവിവരാവകാശ ചർച്ചയും നടത്തി പാലക്കാട്:വിവരാവകാശ നിയമം എന്ത്,എന്തിന് എന്ന വിഷയത്തിൽ ക്ലാസുംവിവരാവകാശ പ്രവർത്തകരുടെ ദേശീയ കൂട്ടായ്മക്കുള്ള സാധ്യതകളും ചർച്ച ചെയ്യുന്നതിനായിഒലവക്കോട് പ്രിയദർശിനി...

ഹംചലേ യുവജന പദയാത്ര മൂന്നാം ദിവസം ഒറ്റപ്പാലത്തു നിന്നും പറളിയിലേക്ക്…

ഹം​ച​ലേ യു​വ​ജ​ന പ​ദ​യാ​ത്ര :​ സമാപനം ഇന്ന് ​ ഉമ്മ​ൻ ചാ​ണ്ടി നി​ർ​വ്വ​ഹി​ക്കും.

പാ​ല​ക്കാ​ട് : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​ക്കെ​തി​രെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച് ഫി​റോ​സ് ബാ​ബു ന​യി​ച്ച...

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ഫാസിസ്റ്റുകൾക്കെതിരെ തെരുവിൽ സമര വസന്തം തീർക്കണം-ഡോ: അൻസാർ അബൂബക്കർ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിലിന് ആലത്തൂരിൽ തുടക്കം ആലത്തൂർ: രാജ്യത്തുടനീളം പൗരത്വ...

പോപുലർ ഫ്രണ്ട്  വിശദീകരണ യോഗം സംഘടിപ്പിച്ചു.

പോപുലർ ഫ്രണ്ട് വിശദീകരണ യോഗം സംഘടിപ്പിച്ചു.

പോപുലർ ഫ്രണ്ട് പ്രവർത്തകരെ യൂപി പോലീസ് തട്ടിക്കൊണ്ടുപോയി!യോഗിയുടെ യൂപിയിൽ നടക്കുന്നതെന്ത്?എന്നാപ്രമേയത്തിൽ മണ്ണാർക്കാട് കുന്തിപ്പുഴ സെന്ററിൽ പോപുലർ ഫ്രണ്ട് മണ്ണാർക്കാട് ഡിവിഷൻ കമ്മിറ്റിവിശദീകരണ യോഗം സംഘടിപ്പിച്ചു. പോപുലർ ഫ്രണ്ട്...

വിവരാവകാശ സേവനാവകാശ കൂട്ടായ്മ പ്രഥമ മീറ്റിങ്ങ് 28ന്

കേരളവിവരവകാശസേവനവകാശ_ഫെഡറേഷൻ യോഗം ഞായറാഴ്ച

കേരളവിവരവകാശസേവനവകാശ_ഫെഡറേഷൻ (KVSF) കേരള വിവരാവകാശ, സേവനാവകാശ ഫെഡറേഷൻ(KVSF) എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടന രൂപീകരിക്കുകയാണ്രൂപീകരണയോഗം 28.02.2021 രാവിലെ 11 മണിക്ക് ഒലവക്കോട് വെച്ചു കൂടുന്നു 👉...

ഒലവക്കോട് പെട്രോൾ പമ്പ് ഉപരോധം നടത്തി

ഒലവക്കോട് പെട്രോൾ പമ്പ് ഉപരോധം നടത്തി

പാചക വാതകത്തിനും, പെട്രോൾ ഡീസൽ ഉല്പന്നങ്ങൾക്കും അനിയന്ത്രിതമായി ബിൽ വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെയും, വർദ്ധനവിന് ആനുപാതികമായി ലഭിക്കുന്ന നികുതി വരുമാനം വേണ്ടെന്ന് വെക്കാത്ത സംസ്ഥാന സർക്കാരിന്റെയും നിലപാടുകളിൽ...

ഒടുവില്‍ ആ അമ്മ തല മുണ്ഡനം ചെയ്തു; ഇനി കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക്

ഒടുവില്‍ ആ അമ്മ തല മുണ്ഡനം ചെയ്തു; ഇനി കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക്

ഒടുവില്‍ ആ അമ്മ തല മുണ്ഡനം ചെയ്തു; ഇനി കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക്‌ പാലക്കാട്∙ വാളയാറിൽ സഹോദരികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ...

സ്വിഫ്റ്റ് രൂപീകരണം: എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.

സ്വിഫ്റ്റ് രൂപീകരണം: എംപ്ലോയീസ് സംഘ് പ്രതിഷേധിച്ചു.

കെ എസ് ആർ ടി സി യ്ക്ക് സമാന്തരമായി സൂപ്പർ ക്ലാസ് സർവീസുകൾ നടത്തുന്നതിനായി രൂപീകരിച്ച കമ്പനിയായ സ്വിഫ്റ്റിൻ്റെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച കെ എസ് ടി...

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുദിവസം 20 ചിത്രം

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ളക്കു ഒരുക്കം പൂർത്തിയായി

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ളക്കു ഒരുക്കം പൂർത്തി പാ​ല​ക്കാ​ട് : മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യു​മാ​യി ഒ​രു​ക്കം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ.​പാ​ല​ക്കാ​ട് മേ​ഖ​ലാ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​താ​യി...

മണപ്പുള്ളിക്കാവ് വേലയ്ക്ക് കൊടിയേറി

ചി​ന​ക്ക​ത്തൂ​രി​ൽ പൊ​ൻ പൂ​രം ഇ​ന്ന്

ചി​ന​ക്ക​ത്തൂ​രി​ൽ പൊ​ൻ പൂ​രം ഇ​ന്ന്. ച​ട​ങ്ങു​ക​ളാ​യി മാ​ത്രം പൂ​രാ​ഘോ​ഷം ഇ​ത്ത​വ​ണ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ങ്കി​ലും ത​ട്ട​കം ഇ​തി​ന​കം ത​ന്നെ ആ​വേ​ശ​ത്തി​മി​ർ​പ്പി​ലാണ്. ​ഏ​ഴ് ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴ് ഗ​ജ​വീ​രന്മാർ​ക്ക് മാ​ത്ര​മാ​ണ് എ​ഴു​ന്ന​ള്ളി​ന്...

Page 453 of 603 1 452 453 454 603

Recent News