Friday, June 13, 2025
Palakkad News

Palakkad News

ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന്  : കമൽ

ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന് : കമൽ

ജനകോടികൾക്ക് വ്യക്തമായിട്ടും സമരസന്ദേശങ്ങൾ കേന്ദ്ര സർക്കാറിന് വ്യക്തമാവാത്തത് ദൗർഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ 'ഭക്ഷ്യ സാമ്പത്തിക മേഖലകളെ സ്വകാര്യവൽക്കരിക്കുക എന്ന നയം മാത്രമാണ് കേന്ദ്ര സർക്കാറിന്...

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ

ഫോർ സെയിൽ ബോർഡ് വെച്ചാണ് കേന്ദ്ര സർക്കാർ ഭരിക്കുന്നതെന്ന് MP VK ശ്രീകണ്ഠൻ ' രാജ്യത്തിൻ്റെ ഭാവി ദുഷ്കരമായ അവസ്ഥയിലെത്തിച്ചത് മോദി സർക്കാരാണെന്നും MP VK ശ്രീകണ്ഠൻ...

സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗം

സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗം

സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗംപാലക്കട് :സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗവും പ്രതിരോധ സംഗമവും അസോസിയേഷൻ ജില്ല സെക്രട്ടറി എം....

യോഗിയുടെ റേപ്പ് സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

യോഗിയുടെ റേപ്പ് സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

ഹാഥ്റാസിൽ പീഡനക്കേസ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചുകൊന്ന സംഭവം: യോഗിയുടെ റേപ്പ്സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം പാലക്കാട്: ഉത്തർപ്രദേശിലെ ഹാഥ്റസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പരാതി കൊടുത്തതിൻ്റെ...

ഇന്ധനവില : ബി എം എസ് കരിദിനം ആചരിച്ചു.

ഇന്ധനവില : ബി എം എസ് കരിദിനം ആചരിച്ചു.

ഇന്ധനവില വർദ്ധനവിൽ പ്രതിേഷേധിച്ച് : ബി എം എസ് കരിദിനം ആചരിച്ചു. കേന്ദ്ര സംസ്ഥന സർക്കാറുകൾ ഇന്ധന വിലവർദ്ധനവിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ചും ധർണ്ണയും നടത്തി

വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ: KC പ്രീത്  ജില്ലാ പ്രസിഡണ്ട്

വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ: KC പ്രീത് ജില്ലാ പ്രസിഡണ്ട്

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (INTUC) പാലക്കാട് ജില്ലാകമ്മിറ്റി ഭാരവാഹികൾജില്ലാ പ്രസിഡണ്ട് : KC പ്രീത്ജില്ലാ സെക്രട്ടറി :കെ.മുരളി

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കരുത് -കെ എസ് ടി യു

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കരുത് -കെ എസ് ടി യു

പാലക്കാട്:ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മറവിൽ  ഈ മാസം 17 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാനുള്ള നീക്കം...

ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ എ വി ഗോപിനാഥ്‌;

ഗോ​പി​നാ​ഥ് കോ​ൺ​ഗ്ര​സ് വി​ട്ട് വ​രു​മ്പോ​ൾ നി​ല​പാ​ട് അ​റി​യി​ക്കും: സി​പി​എം

പാ​ല​ക്കാ​ട്: കോ​ണ്‍​ഗ്ര​സി​ല്‍ ക​ലാ​പ​ക്കൊ​ടി ഉ​യ​ര്‍​ത്തി​യ ആ​ല​ത്തൂ​ര്‍ മു​ന്‍ എം​എ​ല്‍​എ​യും മു​ന്‍ ഡി​സി​സി അ​ധ്യ​ക്ഷ​നു​മാ​യ എ.​വി. ഗോ​പി​നാ​ഥു​മാ​യി ഒ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ....

ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ എ വി ഗോപിനാഥ്‌;

ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ എ വി ഗോപിനാഥ്‌;

ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന്‌ മുൻ ഡിസിസി അധ്യഷൻ എ വി ഗോപിനാഥ്‌. ജില്ലക്കുള്ളിൽ ഗ്രൂപ്പുവഴക്കും വിമതനീക്കവും പൊട്ടിത്തെറിയിലേക്ക്‌ എത്തിയെന്നതിന്റെ തെളിവാണ്‌ ഷാഫിക്കെതിരെയുള്ള എ വി ഗോപിനാഥിന്റെ പരസ്യ...

അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒരുദിവസം 20 ചിത്രം

അന്താരാഷ്ട്ര ചലച്ചിത്രമേള: ഇന്നത്തെ സിനിമ

പ്രിയ: രാവിലെ 9.30ന് അണ്‍ഡൈന്‍(ലോകസിനിമ), 12‌ന്  റോം( മത്സരവിഭാഗം), 2.15ന് ചുരുളി(മത്സരവിഭാഗം) 5ന് ബിലേസുവര്‍, 07:15ന് വൈഫ് ഓഫ് എ സ്‌പൈ (ലോകസിനിമ)പ്രിയതമ: രാവിലെ 9ന് 9,75,...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ചൂട്‌ 40 ൽ ജില്ലയിൽ ചൂട്‌ ഉയരുന്നു

പാലക്കാട്‌ജില്ലയിൽ ചൂട്‌ ഉയരുന്നു. മാസത്തിന്റെ ആദ്യദിവസംതന്നെ മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയ തിങ്കളാഴ്‌ചത്തെ  ഉയർന്ന താപനില‌ 40 ഡിഗ്രി സെൽഷ്യസാണ്‌. കുറഞ്ഞ താപനില 24ഡിഗ്രിയും ആർദ്രത 36ഉം ആണ്‌....

തെന്നിലാപുരം അനുസ്മരണ സമ്മേളനം

തെന്നിലാപുരം അനുസ്മരണ സമ്മേളനം

'സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ തകർക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് തെന്നിലാപുരം അനുസ്മരണ സമ്മേളനം പാലക്കാട്:തെന്നിലാപുരം രാധാകൃഷ്ണൻഅനുസ്മരണ സമ്മേളനം പാലക്കാട് ഫൈൻ സെന്ററിൽ ചേർന്നു. എഴുത്തുകാരൻ പി.സുരേന്ദ്രൻ മുഖ്യ...

വളയാർ അമ്മയെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു

വളയാർ അമ്മയെ ഉമ്മൻ ചാണ്ടി സന്ദർശിച്ചു

വളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാർക്ക് നീതി തേടി തല മുണ്ഡനം ചെയ്തു സമരം നടത്തുന്ന അമ്മയെ സന്ദർശിച്ചു.. വാളയാർ അമ്മയുടെ ദുഃഖം കേരളത്തിൻറെ ദുഃഖമാണ്, ആ...

ലോക സിവിൽ ഡിഫൻസ് ദിനാചരണ നടത്തി.

ലോക സിവിൽ ഡിഫൻസ് ദിനാചരണ നടത്തി.

ലോക സിവിൽ ഡിഫൻസ് ദിനാചരണ oനSത്തി.മലമ്പുഴ: ലോക സിവിൽ ഡിഫൻസ്ത്തി ദിനാചരണത്തിന്റെ ഭാഗമായി, പാലക്കാട് സ്റ്റേഷനിലെ സിവിൽ ഡിഫെൻസ് സേനംഗങ്ങൾ അകത്തേത്തറ ശബരി ആശ്രമവും പരിസരവും ശുചീകരിച്ചു....

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

ഇന്ധന വിലവര്‍ധന നാളെ ഗതാഗതം സ്‌തംഭിക്കും

പാലക്കാട്തുടർച്ചയായുണ്ടാകുന്ന ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിൽ മോട്ടോർ വാഹന പണിമുടക്ക്. സംസ്ഥാന വ്യാപകമായാണ് സംയുക്ത മോട്ടോർ വ്യവസായ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബസ്, ഓട്ടോ,...

വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും-ഹമീദ് വാണിയമ്പലം

വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും-ഹമീദ് വാണിയമ്പലം

വർഗീയ ദ്രുവീകരണ രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി നിയമസഭ തെരെഞ്ഞടുപ്പിൽ ശക്തമായി മത്സര രംഗത്ത് ഉണ്ടാവും-ഹമീദ് വാണിയമ്പലം ആലത്തൂർ:വർഗീയ ഫാഷിസത്തിനും അതിന് കുടപിടിക്കുന്നവർക്കു മെതിരെ വരുന്ന നിയമസഭ തെരെഞ്ഞടുപ്പിൽ...

Page 452 of 603 1 451 452 453 603

Recent News