Wednesday, July 9, 2025
Palakkad News

Palakkad News

മലമ്പുഴയില്‍ മത്സരിക്കാനില്ലെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍

മലമ്പുഴയില്‍ മത്സരിക്കാനില്ലെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍

യുഡിഎഫ് അനുവദിച്ച മലമ്പുഴ സീറ്റ് വേണ്ടെന്ന് ഭാരതീയ നാഷണല്‍ ജനതാദള്‍. മലമ്പുഴ സീറ്റിന് പകരം ഏലത്തൂരാണ് വേണ്ടതെന്നും ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍...

ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്

വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയില

വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാടാണ് സംഭവം. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ അമ്മയെ...

ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു;

ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു;

പാലക്കാട്: ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കെഎസ്‌യു മുൻ മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അൻഷിഫിനാണ് വെട്ടേറ്റത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ്...

ഭൂജല സംരക്ഷണവും പരിപോഷണവും ഏകദിന ശില്പശാല

ഭൂജല സംരക്ഷണവും പരിപോഷണവും ഏകദിന ശില്പശാല

കേരള സർക്കാർ ഭൂജല വകുപ്പ്, ഹരിതകേരളം മിഷൻ എന്നിവയുടെ അഭിമുഖത്തിൽ ഭൂജല സംരക്ഷണവും പരിപോഷണവും എന്ന വിഷയത്തിൽ എലപ്പുള്ളിയിൽ ഏകദിന ശില്പശാല നടത്തി. ഹരിതകേരളം മിഷൻ ജില്ല...

ലോക വൃക്ക ദിന സെമിനാർ നടത്തി

ലോക വൃക്ക ദിന സെമിനാർ നടത്തി

ലോക വൃക്ക ദിന സെമിനാർ നടത്തിപാലക്കാട് ..കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ ഘടകം മേഴ്സി കോളേജിലെഎൻ‌എസ്‌എസ് 6 ഉം 34 ഉം യൂണിറ്റുകളുമായി സഹകരിച്ച്...

നിലപാട് കടുപ്പിച്ച് എ വി ​ഗോപിനാഥ്;  ‘പാർട്ടി പുന:സംഘടന മാത്രമാണ് പരിഹാരം’

നിലപാട് കടുപ്പിച്ച് എ വി ​ഗോപിനാഥ്; ‘പാർട്ടി പുന:സംഘടന മാത്രമാണ് പരിഹാരം’

പാലക്കാട്: കോൺ​ഗ്രസ് പുന:സംഘടന ഉണ്ടായേ തീരൂ എന്ന് എ വി ​ഗോപിനാഥ്. അതിൽ നിന്ന് മാറിയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ല. പ്രവർത്തകരുടെ വികാരം മനസ്സിലാക്കാതെ മുന്നോട്ട് പോകാനുള്ള...

റോഡിൽ കൃഷിയിറക്കി പ്രതിഷേധിച്ചു

റോഡിൽ കൃഷിയിറക്കി പ്രതിഷേധിച്ചു

.-- …മലമ്പുഴ: വാട്ടർ അതോറട്ടിയുടെ പിടിപ്പുകേടുo അനാസ്ഥയും മൂലം റോഡ് ചെളികളുമായതിൽ പ്രതിഷേധിച്ച് ബി.ജെ.പി.മലമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ - വാഴ, തെങ്ങ്, വെണ്ട, പയർ,...

വടക്കന്തറ  വേലയറിയിച്ച് കരിവേഷങൾ

വടക്കന്തറ വേലയറിയിച്ച് കരിവേഷങൾ

വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേലയറിയിച്ച് കരിവേഷങൾ ' നാടൂ ചുറ്റി തുടങ്ങി.മൂന്ന് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വേലയാണ് വടക്കന്തറയിലേത് ' ക്ഷേത്രത്തിൽ കുറയിട്ട് കഴിഞ്ഞാലാണ് കരിവേഷങ്ങൾ...

പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി

പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ പിടികൂടി

പാലക്കാട്: പാലക്കാട് വൻ സ്വർണവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന പതിനാറ് കിലോ സ്വർണം ഒലവക്കോട് റെയിൽവേ പോലീസ് പിടികൂടി. ചെന്നൈ ആലപ്പി എക്സ്പ്രസ്സ് ട്രെയിനിലാണ് സ്വർണം കൊണ്ടു വന്നത്....

എ വി പുറത്തേക്ക് ? ഇന്ന് 3 മണിക്ക്   വിശ്വസ്തരുടെ  യോഗം

എ വി പുറത്തേക്ക് ? ഇന്ന് 3 മണിക്ക് വിശ്വസ്തരുടെ യോഗം

പാലക്കാട് കോണ്‍ഗ്രസിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുന്നു. പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നുവെന്ന പരാതി ഉയര്‍ത്തിയ മുന്‍ എംഎല്‍എ എവി ഗോപിനാഥ് വിശ്വസ്തരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച്ച 3-30 നാണ്...

കാ​ട്ടു​പ​ന്നി ശ​ല്യം തടയാൻ ഉപകരണങ്ങൾ സ്ഥാപിച്ച് കൃ​ഷി​ കേ​ന്ദ്രം

പാലക്കാട് : ജി​ല്ല​യി​ലെ മു​ത​ല​മ​ട, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നെ​ൽ​വ​യ​ലു​ക​ളി​ലെ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി പാ​ല​ക്കാ​ട് കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചു.കൃ​ഷി​യി​ട പ​രീ​ക്ഷ​ണ​ത്തി​നാ​യി ഇ​വി​ട​ങ്ങ​ളി​ലെ നെ​ൽ​വ​യ​ലു​ക​ളി​ൽ കാ​ട്ടു​പ​ന്നി​യെ...

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം

മലമ്പുഴ:വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസണ്‍ട്രേറ്റർ തുടങ്ങിയ ജീവൻ രക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നൽകുന്നു. ഗാർഹിക...

ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ

പാലക്കാട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ എം.ബി.രാജേഷ് : തൃത്താലമുഹമ്മദ് മുഹ്സിന്‍ : പട്ടാമ്പികെ.പ്രേംകുമാര്‍ : ഒറ്റപ്പാലംപി.മമ്മിക്കുട്ടി : ഷൊര്‍ണ്ണൂര്‍കെ.പി.സുരേഷ്‌രാജ് : മണ്ണാർക്കാട്കെ.ശാന്തകുമാരി : കോങ്ങാട്സി.പി.പ്രമോദ് : പാലക്കാട്എ.പ്രഭാകരന്‍...

വിലവർധനവിനെതിരേ 27ന് സമരപരന്പരയുമായി കോൺഗ്രസ്

തെ​രഞ്ഞ​ടു​പ്പി​നു മു​മ്പ് ഡി​സി​സി​യി​ൽ നേ​തൃ​മാ​റ്റ​മി​ല്ല, വി.​കെ.ശ്രീ​ക​ണ്ഠ​ൻ തു​ട​രും

നി​യ​മ​സ​ഭ തെ​രെ​ഞ്ഞ​ടു​പ്പി​ന് മു​ന്പ് ഡി​സി​സി​യി​ൽ നേ​തൃ​മാ​റ്റ​മി​ല്ല. വി.​കെ. ശ്രീ​ക​ണ്ഠ​ൻ തു​ട​രും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ ഡി​സി​സി അ​ധ്യ​ക്ഷ​ൻ മാ​റ്റു​ന്ന​ത് ആ​ത്മ​ഹ​ത്യാ​പ​ര​മാ​യ തീ​രു​മാ​ന​മാ​കും എ​ന്ന തി​രി​ച്ച​റി​വാ​ണ് വി​കെ.​ശ്രീ​ക​ണ്ഠ​ന്...

കഞ്ചിക്കോട്‌ സോപ്പ്‌ കമ്പനിക്ക്‌ തീ പിടിച്ച്‌ വൻ നഷ്ടം

കഞ്ചിക്കോട്‌ സോപ്പ്‌ കമ്പനിക്ക്‌ തീ പിടിച്ച്‌ വൻ നഷ്ടം

കഞ്ചിക്കോട്‌വ്യവസായ മേഖലയിലെ ഗ്രാമോദയ വനിതാ കേന്ദ്രം സോപ്പ്‌ കമ്പനിയിലെ ബോയ്‌ലറിനും അനുബന്ധ ഉപകരണങ്ങൾക്കും തീ പിടിച്ച്‌ 11 ലക്ഷം രൂപയുടെ നാശനഷ്ടം. ചൊവ്വാഴ്ച പകൽ മൂന്നിനാണ്‌ അപകടം....

എട്ട് വയസ്സ് കാരനെ കാണാതായി

എട്ട് വയസ്സ് കാരനെ കാണാതായി

ഒറ്റപ്പാലം ലെക്കിടി മിത്രാനന്ദപുരം പറക്കുണ്ടിൽ മുസ്തഫയുടെ മകൻ അസിൽ 8 വയസ്സ് ഇന്ന് (09/03/21) വൈകുന്നേരം 6 മണി മുതൽ കാണാതായിട്ടുണ്ട് കണ്ടുകിട്ടുന്നവർ താഴേ കാണുന്ന ഫോൺ...

Page 450 of 605 1 449 450 451 605
  • Trending
  • Comments
  • Latest

Recent News