കോളേജ് ബസ് ഡ്രൈവർ ബസിനുള്ളിൽ മരിച്ച നിലയിൽ.
June 13, 2025
പാലക്കാട്:വേനൽ കനത്തതോടെ പാതയോരങ്ങളിൽ നട്ട ചെടികൾക്ക് നനവ് നൽകുകയാണ് കൊടുമ്പ് പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർ ' പത്തോളം പണിക്കാരാണ് നിത്യവും ചെടികൾ കരിയാതിരിക്കാനായി നനവ് നൽകുന്നത് '...
പാലക്കാട്: വാളയാർ സഹോദരിമാരുടെ കേസിൽ സർക്കാർ ഗൂഢാലോചന തുറന്നു കാട്ടുന്നതാണ് വെള്ളിയാഴ്ചയിലെ ഹൈക്കോടതി വിധിയെന്ന് വാളയാർ നീതി സമരസമിതി. പത്തു ദിവസത്തിനകം കേസിന്റെ എല്ലാ രേഖകളും സി.ബി.ഐക്ക്...
ജില്ലയില്‍ ഇന്ന് 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചുനിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 19) 55 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 12 നിയോജക മണ്ഡലങ്ങളില്‍...
ഒലവക്കോട് ജംഗ്ഷൻ - റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു ഒലക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ റോഡ് തോട്ടുപാലം നിർമ്മാണം പൂർത്തീകരിച്ച് പൊതു ഗതാഗതത്തിനു തുറന്നു...
ഒറ്റപ്പാലം∙ എംബിബിഎസ്, സിവിൽ സർവീസ് പരീക്ഷകൾക്കു ശേഷം ജനാധിപത്യ മാർഗത്തിൽ ജനഹിത പരീക്ഷയ്ക്കു കച്ചമുറുക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ. രാജ്യത്തെ ഉദ്യോഗ...
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെ വിവിധ തെരഞ്ഞെടുപ്പു യോഗങ്ങളിൽ സംസാരിക്കും. രാവിലെ 10ന് കൂറ്റനാട്, 11ന് പട്ടാന്പി, വൈകിട്ട് 3ന് ഷൊർണൂർ, 4ന് ശ്രീകൃഷ്ണപുരം, 5ന്...
പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള കാവില്‍പ്പാട് റെയില്‍വേ ഗേറ്റ് (ഒലവക്കോട്-പാലക്കാട് റോഡിലുള്ളത് അല്ല )നാളെ മാര്‍ച്ച് 19രാവിലെ ഏഴ് മുതല്‍...
മണ്ണാർക്കാട്:അധ്യാപനത്തിന്റെ അർഥവും പുണ്യവും പ്രസന്നമായ വ്യക്തിത്വത്തിലൂടെ കാണിച്ചുതന്ന,കല്ലടിക്കോട് എ യു പി സ്‌കൂളിനെ നേട്ടങ്ങളിലേക്ക് നയിച്ച വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയുംപ്രിയപ്പെട്ട ‘ശോഭന ടീച്ചർ 38 വർഷത്തെ അധ്യാപക ജീവിതത്തിൽനിന്നും പടിയിറങ്ങുന്നു.1983 ജൂലൈ...
മണ്ണാർക്കാട്:ഒന്നര പതിറ്റാണ്ടായിടൈൽ വിപണന രംഗത്ത് ശ്രദ്ധേയരാണ്റിനു ടൈൽസ്. വർഷങ്ങളുടെ പാരമ്പര്യവും ഉപഭോക്താക്കളുമായുള്ള നിരന്തര ബന്ധവുമാണ് ഈ മേഖലയിലെ കരുത്തുറ്റ ഒരു ഗ്രൂപ്പായി റിനു ടൈൽസിനെ വളർത്തിയത്.ലോകോത്തര നിലവാരമുള്ള...
വിഷുവിൻ്റെ വരവറിയിച്ച് കണികൊന്നപൂത്തു.പാലക്കാട്: സമ്പൽസമൃതിയുടേയും ഐശ്വര്യത്തിൻ്റേയും പ്രതീകമായ കണികൊന്നപൂത്തു.വിഷൂവിന് കണ്ണനെ കണി കാണാൻ ഒരുക്കുന്നതിൽ പ്രധാന താരമാണ് കൊന്നപ്പൂ വിഷു തലേന്ന് മാർക്കറ്റിൽ നിന്നും വാങ്ങുന്ന കൊന്നപ്പൂവിന്...
ജയിൽ കോമ്പൗണ്ടിൽ കിളികൾക്ക് തണ്ണീർ കുടങ്ങൾ ഒരുക്കി.മലമ്പുഴ: പാലക്കാടൻ ചൂടിൽ ദാഹിച്ചുവലയുന്ന പക്ഷികൾക്കായി മലമ്പുഴ ജയിലിലെ ദാഹജല വിതരണത്തിനുള്ള സംവിധാനമായി. ജയിെലിലെവൃക്ഷങ്ങളുടെ ശിഖിരങ്ങളിൽ മൺചട്ടികൾ ഉറികളിലായി തൂങ്ങിയാടുന്നു....
വിനീത് പാടിയ "ബെല്ലും ബ്രേക്കിലെ" ഗാനം റിലീസാകുന്നു.റാസ് മൂവീസിന്‍റെ ബാനറില്‍ പി സി സുധീര്‍ സംവിധാനം ചെയ്ത "ബെല്ലും ബ്രേക്കിലും" പ്രശസ്ത ഗായകന്‍ വിനീത് ശ്രീനിവാസന്‍ പാടിയ...
പാർട്ടിയിൽ അർഹിക്കുന്ന പരിഗണനയെന്ന ഉറപ്പിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥിനെ ഒപ്പം നിർത്തി ഉമ്മൻചാണ്ടി. വിമതസ്വരം ഉയർത്തിയ ഗോപിനാഥുമായി അർധരാത്രി ചർച്ച നടത്തിയ ഉമ്മൻചാണ്ടി മഞ്ഞുരുകൽ ഉറപ്പാക്കിയത്....
ചിറ്റൂർ: രാജ്യത്തെ വൈദ്യുതി മേഖലയെ തകർക്കുന്ന നിയമ ഭേദഗതി നീക്കത്തിൽ നിന്ന് കേന്ദ്ര ഗവർമെൻറ് പിൻതിരിയണമെന്ന്, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) ചിറ്റൂർ ഡിവിഷൻ ജനറൽ...
പാലക്കാട്: വീരശൈവ വിഭാഗമായ'ചെട്ടി;ചെട്ടിയാർ ,കുരുക്കൾ, ഗുരുക്കൾ എന്നീ വിഭാഗത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പിന്നോക്ക വികസന വകുപ്പ് റവന്യൂ വകുപ്പിന് നൽകിയ നിർദ്ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ...
ജില്ലയില്‍ ഇന്ന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 16) അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നു...