Thursday, September 17, 2026
Palakkad News

Palakkad News

പാലക്കാട് ജില്ലയിലെ 12 എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട് ജില്ലയിലെ 12 എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തു

എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തു പാലക്കാട് ജില്ലയിലെ 12 എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തു. നിയോജക മണ്ഡലം, സ്ഥാനാര്‍ത്ഥി, ഭൂരിപക്ഷം എന്നിവ ക്രമത്തില്‍ ചിറ്റൂര്‍-കെ.കൃഷ്ണന്‍കുട്ടിഭൂരിപക്ഷം- 33878സിറ്റിംഗ് എം.എല്‍.എയാണ്...

കാലപ്പഴക്കം ചെന്ന വൃക്ഷം അപകടഭീഷണിയുയർത്തുന്നു.

കാലപ്പഴക്കം ചെന്ന വൃക്ഷം അപകടഭീഷണിയുയർത്തുന്നു.

ഒറ്റപ്പാലം: തോട്ടക്കര സെന്ററിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന് എതിർവശത്ത് നിൽക്കുന്ന അറബി പുളി വൃക്ഷം അപകടഭീഷണി ഉയർത്തുന്നു.ബസ്റ്റോപ്പ്,ഓട്ടോറിക്ഷ സ്റ്റാൻഡ് വ്യാപാരസ്ഥാപനങ്ങൾ എന്നിവയുള്ളതോട്ടക്കര സെന്ററിൽ നിരവധി ആളുകൾ വന്ന് പോകുന്നതാണ്.ഓട്ടോറിക്ഷ...

ഭക്ഷണ കിറ്റ് നൽകി മാതൃകയായ വാർഡ് മെമ്പർ.

ഭക്ഷണ കിറ്റ് നൽകി മാതൃകയായ വാർഡ് മെമ്പർ.

ഭക്ഷണ കിറ്റ് നൽകി മാതൃകയായ വാർഡ് മെമ്പർ. പിരായിരി:പുറം ലോകത്തേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട പിരിയാരി പഞ്ചായത്തിലെ ഒന്നാം വാർഡുകാർക്ക് ഭക്ഷണ കിറ്റെത്തിച്ച് വാർഡുമെമ്പർ . പോസിറ്റീവ് നിരക്കിൽ...

ഇളവ് പ്രഖ്യാപിക്കാത്തത് കാർഷിക മേഖലയെ ബാധിക്കും.

ഇളവ് പ്രഖ്യാപിക്കാത്തത് കാർഷിക മേഖലയെ ബാധിക്കും.

പാലക്കാട്:കാർഷിക മേഖലക്ക് ഇളവ് പ്രഖ്യാപിക്കാത്തത് ഒന്നാം വിളയിറക്കലിനെ ഗുരുതരമായി ബാധിക്കും' കാലാവസ്ഥക്കനുയോജ്യമായി വിളവിറക്കിയില്ലെങ്കിൽ കർഷകരെ കാത്തിരിക്കുന്നത് കടക്കെണിയാവും' തൊഴിലാളി ക്ഷാമം പ്രതിസന്ധി സൃഷ്ടിച്ച കർഷിക മേഖലക്ക് കു...

എംപ്ലോയിസ് സഹകരണ സംഘം കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി

എംപ്ലോയിസ് സഹകരണ സംഘം കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി

പാലക്കാട് ജില്ലാ എംപ്ലോയിസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൾസ് ഓക്സീ മീറ്റർ , പി പി ഇ കിറ്റ്തുടങ്ങിയവ സഹകരണസംഘം പ്രസിഡന്റ് എസ്.രവീന്ദ്രൻ...

യുവക്ഷേത്ര കോളേജിൽ ടാഗോർ അനുസ്മരണ വെബിനാർ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ ഏകദിന ടാഗോർ അനുസ്മരണ വെബിനാർ സംഘടിപ്പിച്ചു. മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ പിജി ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ രബീന്ദ്രനാഥ് ടാഗോറിൻ്റെ 160 ആമത് ജന്മവാർഷികത്തോടനുബന്ധിച്ചു "ദ...

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ : ആർ ജെ എം കെ

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ : ആർ ജെ എം കെ

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പൊതുസമൂഹം ചെറുത്ത് തോൽപ്പിക്കണം. മണികണ്ഠൻ പാലക്കാട്‌. വിമതശബ്ദങ്ങള്‍ക്കെതിരേ ഗുണ്ടാ ആക്ട് പ്രയോഗിക്കല്‍, ഗോവധ നിരോധനം, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍,...

MES യൂത്ത് വിംഗ് : മുഹമ്മദ്‌ അലി പ്രസിഡന്റ്‌, നവാസ് സെക്രട്ടറി

MES യൂത്ത് വിംഗ് : മുഹമ്മദ്‌ അലി പ്രസിഡന്റ്‌, നവാസ് സെക്രട്ടറി

പാലക്കാട് :എം.ഇ.എസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ പ്രസിഡണ്ടായി മുഹമ്മദ്‌ അലി കെ.ടി. യെയും, സെക്രട്ടറി യായി നവാസ് പി.എം. നെയും തെരെഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ്‌ എസ്. എം....

വേറിട്ട രീതിയിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് പാലക്കാട് ജില്ലാ യൂത്ത് വിംഗ്.

വേറിട്ട രീതിയിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് പാലക്കാട് ജില്ലാ യൂത്ത് വിംഗ്.

അതിജീവനത്തിനായി പൊരുതുന്ന കേരളത്തിലെ വ്യാപാരികൾക്ക് വേണ്ടി KVVES യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മറ്റി ഈ ലോക്ഡൗൺ കാലത്ത് വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ Zoom Meetingലൂടെ ചർച്ച...

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന്  32.750 ലിറ്റർ  മദ്യം കണ്ടെത്തി

തീവണ്ടിയിൽ കടത്താൻ ശ്രമിച്ച മദ്യം പിടികൂടി 

പാലക്കാട്: റെയിൽവേ സംരക്ഷണസേന ഒറ്റപ്പാലത്ത് നടത്തിയ പരിശോധനയിൽ തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 16കുപ്പി ഇന്ത്യൻനിർമിത വിദേശമദ്യം പിടികൂടി. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഐലൻഡ്‌ എക്സ്‌പ്രസ്സിൽനിന്നാണ് മദ്യം പിടിച്ചെടുത്തത്....

ഭക്ഷൃധാന്യ കിറ്റ് നൽകി

ഭക്ഷൃധാന്യ കിറ്റ് നൽകി

കോവിഡ് ലോക്ക് ഡൗണിനോടനുപന്ധിച്ച് പണിയില്ലാതെ പട്ടിണിയിലായ കഞ്ചിക്കോട്ടെപാവപ്പെട്ട കൂടുംബങ്ങൾക്ക് ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ പ്രസിഡൻറ് പി.എച്ച് .കബീർ ഭക്ഷൃധാന്യ കിറ്റ് നൽകുന്നു

മുഴുവന്‍ പാലും മില്‍മ സംഭരിച്ച് തുടങ്ങി

പാലക്കാട്ക്ഷീരകർഷകർക്ക് ആശ്വാസമായി മിൽമ മുഴുവൻ പാലും സംഭരിച്ച് തുടങ്ങി. ഞായറാഴ്ച മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാലും ക്ഷീരസംഘം വഴി സംഭരിച്ചു. ലോക്ക്‌ഡൗണിനെ തുടർന്ന് വിൽപ്പന കുറഞ്ഞതോടെ ഉച്ചയ്ക്കുശേഷം പാൽ...

ചെറുനെല്ലി ആദിവാസി കോളനിവാസികളുടെ വെളിപ്പെടുത്തൽ ഗൗരവകരം

നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി കോളനിവാസികളുടെ വെളിപ്പെടുത്തൽ ഗൗരവകരം:സമഗ്രാന്വേഷണം നടത്തണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട്:അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നുമുള്ള ജാതീയ വിവേചനവും മാനസിക പീഡനങ്ങളും മൂലമാണ് നെല്ലിയാമ്പതി...

കല്ലടിക്കോട്   പൊതു ഇടങ്ങൾ അണുവിമുക്തമാക്കി

കല്ലടിക്കോട് പൊതു ഇടങ്ങൾ അണുവിമുക്തമാക്കി

കല്ലടിക്കോട്:കോവിഡ് പോസിറ്റിവായ ആളുകൾ താമസിച്ച വീടുകൾ,പോലീസ് സ്റ്റേഷൻ,കച്ചവട സ്ഥാപനങ്ങൾഎന്നിവ ഡിവൈഎഫ്ഐ പ്രവർത്തകർ അണുവിമുകതമാക്കി.ലോക്ക്ഡൗൺആദ്യഘട്ടം മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനങ്ങളാണ് കല്ലടിക്കോട്ഡി വൈ എഫ് ഐപ്രവർത്തകർകാഴ്ചവെക്കുന്നത്. ...

ഗൃഹോപകരണ വ്യാപാരികളും തൊഴിലാളികളും ദുരിതത്തിൽ

ഗൃഹോപകരണ വ്യാപാരികളും തൊഴിലാളി ക ളും ദുരിതത്തിൽപാലക്കാട്: കോവിഡ് ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുകയാണ് ഗൃഹോപകരണ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും മെ...

മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി എസ്.വൈ.എസ് സാന്ത്വനം ടീം

മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി എസ്.വൈ.എസ് സാന്ത്വനം ടീം

കോവിഡ്മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി എസ്.വൈ.എസ് സാന്ത്വനം ടീം എമർജൻസിിആലത്തൂർ: കോവിഡ് ബാധിച്ചു മരണപ്പെട്ട കാവശ്ശേരി ഇരട്ടക്കുളം അഹ്‌മദ്‌കുട്ടി (64) യുടെ മയ്യിത്ത് പരിപാലനത്തിൽ പങ്കാളികളായി സാന്ത്വനം...

Page 436 of 648 1 435 436 437 648

Recent News