Wednesday, September 3, 2025
Palakkad News

Palakkad News

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ.

മണ്ണാർക്കാട്: കാരാകുറുശ്ശിയിൽ കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കാരാകുറുശ്ശി വാഴേമ്പുറം സ്വദേശികളായ പൂവ്വത്തിൽ വിശ്വൻ (33), പുലിക്കൂട്ടിൽമേൽ ജിജോ മാത്യു (45) എന്നിവരാണ് അറസ്റ്റിലായത്....

നിര്യാതനായി

നിര്യാതനായി

ദേവി ദുർഗ്ഗ തിയ്യേറ്ററിനു സമീപം കട നടത്തിയിരുന്ന മർഹൂം ബഷീറണ്ണൻ അവർകളുടെ മകൻ, പുതിയ പാലത്തിനു സമീപം താമസിച്ചിരുന്ന ജനാബ് ഫിറോസ് മരണപ്പെട്ടു. കബറടക്കം പിന്നീട് അറിയിക്കുന്നതാണ്,...

സിദ്ധീഖ് കാപ്പൻ നേരിടുന്ന നീതി നിഷേധം: live സംവാദം

സിദ്ധീഖ് കാപ്പൻ നേരിടുന്ന നീതി നിഷേധം: live സംവാദം

സിദ്ധീഖ് കാപ്പൻ നേരിടുന്ന നീതി നിഷേധം വർത്തമാന കാലത്തെ ഇന്ത്യൻ സാഹചര്യം എന്ന വിഷയം ആസ്പദമാക്കി പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും NCHRO സംസ്ഥാന പ്രസിഡന്റുമായVilayodi SivankuttyRADICAL🇮Activist ™️...

സൗജന്യ വാക്സിൻ : വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി

സൗജന്യ വാക്സിൻ : വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി

'സാർവത്രിക സൗജന്യ വാക്സിൻ നടപ്പാക്കുക' - ജില്ലയിൽ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് വെൽഫെയർ പാർട്ടി പാലക്കാട്:കുത്തകകളെ സഹായിക്കുന്ന കേന്ദ്ര സർക്കാറിൻ്റെ വാക്സിൻ നയം പിൻവലിക്കുക,ബി.ജെ.പിയുടെ കേരളത്തോടുള്ള പകപോക്കൽ...

മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാത്ത 775 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 775 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.

സൗജന്യ വാക്‌സിൻ :യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം

സൗജന്യ വാക്‌സിൻ :യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം

18 - 45 പ്രായപരിധിയിലുള്ളവർക്ക് സൗജന്യ വാക്‌സിൻ ഇല്ലെന്നകേന്ദ്രസർക്കാർ നയത്തിനെതിരെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ  യൂത്ത്കോൺഗ്രസ് പ്രതിഷേധ സമരം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി...

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്

പാലക്കാട് ജില്ലയില്‍ ഇന്ന് 1342 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 320 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 26) 1342 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കേരളത്തിന് വേണ്ട മുഴുവൻ ഓക്സിജനും നിർമ്മിക്കുന്നത്.   കഞ്ചിക്കോട്ടെ പ്ലാന്റിൽ.

കേരളത്തിന് വേണ്ട മുഴുവൻ ഓക്സിജനും നിർമ്മിക്കുന്നത്. കഞ്ചിക്കോട്ടെ പ്ലാന്റിൽ.

അറിയാം കഞ്ചിക്കോട്ടെ ഐനോക്‌സ് എയർ പ്രൊഡക്റ്റിനെ കുറിച്ച് കേരളത്തിന് ആവശ്യത്തിനുള്ള ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് പാലക്കാട് പ്രവർത്തിക്കുന്ന ഐനോക്‌സ് എയർ പ്രൊഡകക്റ്റ് എന്ന സ്ഥാപനമാണ്....

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?

വാക്‌സീന്‍ ക്ഷാമം; പാലക്കാട് ജില്ലാ ആശുപത്രിയില്‍ തര്‍ക്കം

വാക്‌സീന്‍ ക്ഷാമം; പാലക്കാട് ജില്ലാ ആശുപത്രിയില്‍ തര്‍ക്കം ഇന്ന് വാക്സിനായി ബുക്ക് ചെയ്ത് ജില്ല ആശുപത്രിയിൽ എത്തിയവർക്കാണ് ഈ ഗതികേട്. ഇതിൽ ധാരാളം പ്രായമായവരും സ്ത്രീകളും ലൈനിൽ...

മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

ഷൊർണൂരിൽ ആന്റിജൻ കിറ്റ് കഴിഞ്ഞു, ഇന്ന് പരിശോധനയില്ല

ഷൊർണൂരിൽ കോവിഡ് പരിശോധനയ്ക്കുള്ള ആന്റിജൻ കിറ്റ് കഴിഞ്ഞതിനാൽ പരിശോധന നിർത്തിവെച്ചു. ഞായറാഴ്ചയോടെ ആന്റിജൻ കിറ്റ്‌ കഴിഞ്ഞെന്നും തിങ്കളാഴ്ചമുതൽ കോവിഡ് പരിശോധന ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച...

അതിര്‍ത്തിയില്‍ കർശ്ശന പരിശോധന

അതിർത്തി കടക്കാൻ ഇ–പാസ്സ് നിർബന്ധം

പാലക്കാട്‌ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ അതിർത്തി കടന്നുവരുന്നവർ സർക്കാർ ഏർപ്പെടുത്തിയ കോവിഡ്‌ മാനദണ്ഡം കർശനമായി പാലിക്കണം. 48 മണിക്കൂർമുമ്പ്‌ നടത്തിയ ആർടിപിസിആർ പരിശോധനയുടെ ഫലം നിർബന്ധമായും ജാഗ്രതാ പോർട്ടലിൽ അപ്‌ലോഡ്‌...

ജാഗ്രതാ പോര്‍ട്ടലില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം

ആർടിപിസിആർ മെഗാ ക്യാമ്പ് ഇന്ന്‌

ആർടിപിസിആർ മെഗാ ക്യാമ്പ് ഇന്ന്‌ കൊല്ലങ്കോട് കൊടുവായൂർ അങ്കണവാടി ട്രെയ്‌നിങ് സെന്റർ, പല്ലശന കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ പകൽ മൂന്നുവരെ ആർടിപിസിആർ ക്യാമ്പ്...

കോവിഡ്നിയന്ത്രണങ്ങൾ : എങ്ങും വിജനം

കോവിഡ് ഗതാഗത നിയന്ത്രണത്തിന് സിവിൽ ഡിഫൻസ് സേനാംഗങ്ങൾ

കേരളത്തിൽ ഇന്നലെമുതൽ നടപ്പിലാക്കിയ കോവിഡ് കാല നിയന്ത്രണങ്ങളുടെ ഭാഗമായി, മലമ്പുഴ പോലീസിനൊപ്പം ഗതാഗത നിയന്ത്രണ ഡ്യൂട്ടിയിൽ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ

കോവിഡ്നിയന്ത്രണങ്ങൾ : എങ്ങും വിജനം

വിജനമായ മലമ്പുഴ മന്തക്കാട് ജങ്ങ്ഷൻ

വിജനമായ മലമ്പുഴ മന്തക്കാട് ജങ്ങ്ഷൻ: ഒലവക്കോട് ഭാഗത്തു നിന്നും പാലക്കാടു നിന്നും ഒട്ടേറെ വിനോദസഞ്ചാരികൾ കൂടിച്ചേരുന്ന മന്തക്കാട് ജങ്ഷൻ വിജനമായി കിടക്കുന്നു. സാധാരണ ഞായറാഴ്ച്ചകളിൽ വിടെ ഗതാഗത...

തിരക്കൊഴിഞ്ഞ് മലമ്പുഴ കച്ചവടക്കാരും സന്ദർശകരും വലയുന്നു

ആളും ആരവവുമില്ലാതെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ

ആളും ആരവവുമില്ലാതെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ പാലക്കാട്. :കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ആളും ആരവവുമില്ലാതെ മലമ്പുഴ ഉദ്യാനം ' ഉദ്യാന സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതോടെ തെരുവുകച്ചവടക്കാർ അർദ്ധ പട്ടിണിക്കാരായി...

Page 434 of 609 1 433 434 435 609

Recent News