വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾക്ക് പരിക്ക്
August 27, 2025
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
August 27, 2025
പീഡന പരാതി തള്ളി കൃഷ്ണകുമാർ; സ്വത്തുതർക്കമെന്ന് വിശദീകരണം
August 27, 2025
പാലക്കാട്‌ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം, ആദ്യഫല സൂചന രാവിലെ പത്തോടെ. ആദ്യം തപാൽ വോട്ടുകൾ എണ്ണും. പിന്നീട് ബൂത്തുകളുടെ നമ്പർ പ്രകാരം പെട്ടികൾ എണ്ണിത്തുടങ്ങും. കോവിഡ് മാനദണ്ഡം...
നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ (മെയ് രണ്ട്) ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ...
ഇന്ന് (മെയ് 2) രാവിലെ എട്ടിന് തപാല്‍ വോട്ടുകളിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. രാവിലെ എട്ട് വരെ തപാല്‍ വോട്ടുകള്‍ സ്വീകരിക്കും. എട്ടിനു ശേഷം ലഭിക്കുന്നവ സ്വീകരിക്കുകയില്ല. രാവിലെ...
വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് സ്ഥാനാര്‍ത്ഥികള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തുന്നത് അനുവദിക്കില്ലെന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറില്‍ നിന്നും വിജയിച്ച സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് സ്ഥാനാര്‍ത്ഥി/...
പാലക്കാട് ജില്ലയില്‍ ഇന്ന് 2499 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 830 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 1) 2499 പേര്‍ക്ക് കോവിഡ് 19...
സിനിമ സെറ്റ് പൊളിച്ചുമാറ്റി തുടങ്ങി മലമ്പുഴ: നിലവിലെ നിയമങ്ങൾ കാറ്റിൽ പറത്തി മലമ്പുഴ ഡാം റിസർവോയറിൽ സിനിമ ചിത്രീകരണം നടത്താൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു് പൊതുപ്രവർത്തകൻ റെയ്മൻ്റ്...
കൊല്ലങ്കോട് കൊലപാതകം: അറസ്റ്റിലായവര്‍ ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ട രാജേന്ദ്രന്റെ സ്വന്തം സഹോദരനും ബിജെപി നെന്മാറ മണ്ഡലം വൈസ് പ്രസിഡന്റും കൊല്ലങ്കോട് പഞ്ചായത്ത് അംഗവുമായ ടി എന്‍ രമേഷനും...
പാലക്കാട്ടെ ഓക്സിജൻ ക്ഷാമമവുമായി ബന്ധപ്പെട്ട വാർത്തകളെ തുടർന്ന് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടിരുന്നു .ക്ഷാമം അനുഭവപ്പെട്ട സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലായിടങ്ങളിലും ആവശ്യത്തിന്റെ അളവ് നോക്കാതെ അവരുടെ സ്റ്റോറിംഗ്...
തൊഴിലവകാശങ്ങൾ പുന:സ്ഥാപിക്കുകഎഫ്.ഐ.ടി.യു പാലക്കാട്. മെയ് 1 ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ യൂണിയനുകളും,ഫെഡറേഷനും മെയ് ദിനമാച്ചരിച്ചു. പാലക്കാട് ജില്ലാ ഉദ്ഘാടനം ജില്ലാ കമ്മിറ്റി ഓഫീസിൽ...
കേരളത്തിലേക്ക് ആവശ്യമായ മുഴുവൻ ഓക്സിജനും നിർമ്മിക്കുന്ന പാലക്കാട് ജില്ലയിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ ഓക്സിജൻ ക്ഷാമം രൂക്ഷം. നിരവധി രോഗികൾ ഉള്ള പി കെ ദാസ് ഹോസ്പിറ്റൽ ഇന്നലെ...
വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് ഹേമാംബിക നഗര്‍ പൊലീസ് പറഞ്ഞു. കുന്നംപാറയിലെ കാളിയംപറമ്പ് വീട്ടില്‍ രാജഗോപാലന്‍ (84),...
പാലക്കാട്ജനങ്ങളുടെ അടിയന്തരാവശ്യം ചൂഷണം ചെയ്ത് സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്‌ക്കാതെ സർക്കാർ തീരുമാനം അട്ടിമറിക്കുന്നു. പരിശോധനാ നിരക്ക് 1700ൽനിന്ന് 500 രൂപയാക്കണമെന്ന നിർദേശം പാലിക്കാതെ...
ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ഏപ്രിൽ 30) -4,91,250 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ഏപ്രിൽ 30 വരെ) -3,86,932 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി...
റോഡരികിലെ മാലിന്യം കത്തിയത് പരിഭ്രാന്തി പരത്തി പാലക്കാട്: പാലക്കാട് ടൗൺപ്രദേശത്തെയാക്കര കൊടുവായൂർ റൂട്ടിൽ കടുംന്തൂരുത്തി പാലത്തിനു സമീപത്തെ തീയും പുകയും വാഹനയാത്രക്കാരേയും പരിസരവാസികളേയും പരിഭ്രാന്തിയിലാക്കി. ഇന്ന് വൈകീട്ട്...
24-)0 വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ്വിതരണോൽഘടനം വി കെ ശ്രീകണ്ഠൻ എം പി നിർവഹിച്ചു,, 24- )o വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപെട്ട...
പ്രൊഫ. കുസുമം ജോസഫിനെതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക : എൻ സി എച് ആർ ഒ പാലക്കാട്.സാമൂഹ്യ പ്രവർത്തകയും എൻ എ പി എം സംസ്ഥാന അധ്യക്ഷയുമായ...