ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവര്‍ വെന്തു മരിച്ചു
August 27, 2026
യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ജലജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട് ജില്ലയില്‍ 27,622 കുടിവെള്ള കണക്ഷനുകള്‍ നല്‍കും പാലക്കാട്: ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പുതിയതായി 27,622 കുടിവെള്ള കണക്ഷനുകള്‍ക്ക് ജില്ലാതല ജലശുചിത്വ മിഷന്‍...
പാലക്കാട്.കൂറ്റനാട് പെരിങ്ങോട് സ്വദേശിയായ രണ്ടുവയസ്സുകാരന്റെ ചികിത്സയ്ക്ക് എന്ന വ്യാജേന സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ട് ബാങ്ക് അക്കൗണ്ട് നമ്പർ വഴി പണം തട്ടിയെന്നു പരാതി. ചാലിശ്ശേരി പെരുമണ്ണൂർ...
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വിദേശ മദ്യം പിടികൂടി31 ലിറ്റർ കർണാടക കർണാടക വിദേശ മദ്യമാണ് പിടികൂടിയത്ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയിലാണ് മദ്യം ലഭിച്ചത്. പരിശോധകരെ കണ്ടപ്പോൾ ഉപേക്ഷിച്ച് പോയതാവാമെന്ന്...
ചാലിശ്ശേരി പഞ്ചായത്തിലെ PWD കരാറുകാർ ചാലിശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് രണ്ട് ദിവസത്തെ ഭക്ഷണചിലവ് 10000 രൂപ നൽകി.സാമ്പത്തിക സഹായം എ. എം.ഷഫീക്കിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ്...
കഥ ശുഭദിനാശംസകൾ --- രാമദാസ് - ജി-കുടല്ലൂർ -- അക്ഷരമുറ്റത്ത് തങ്ങളെ പിച്ചവയ്ക്കാൻ പഠിപ്പിച്ച കുട്ടി മാഷിനെ അന്നും പതിവുപോലെ പ്രഭാതസവാരിക്കിടെ ചോട്ടുവും,മോട്ടുവും കണ്ടു മുട്ടി. ഏവരും...
കല്ലടിക്കോട് : ദേശീയ പാത പനയംപാടത്ത് വീണ്ടും അപകടം.ഇന്നലെ പുലർച്ചെ മൂന്നിന് കോഴിക്കോട്ടിൽ നിന്നും പാൽ ഇറക്കി വരുന്ന ലോറിയും, പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട്ടിലേക്ക് പച്ചക്കറി കയറ്റി...
റിയാദ്: അൽഖുവ്വയ്യിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. ചളവറ സ്വദേശി ആലപ്പറമ്പിൽ മുഹമ്മദ് ബഷീർ (44) ആണ് മരിച്ചത്. റിയാദിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്കിടയിൽ അൽഖുവ്വയ്യിൽ വെച്ച്...
കോവിഡ്: ജില്ലയിലെ അവശ്യ വസ്തു വില്പനശാലകൾക്ക് മാത്രം ജൂൺ 5,7,9 തീയതികളിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി കോവിഡ് രോഗ പ്രതിരോധതിന്റെ ഭാഗമായി ജില്ലയിലെ അവശ്യ വസ്തു വില്പനശാലകളായ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1925 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3206 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 4) 1925 പേർക്ക് കോവിഡ് 19...
കരിമ്പ: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കരിമ്പ പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിക്കാൻ വ്യാഴാഴ്ച ചേർന്ന അവലോകനയോഗം തീരുമാനിച്ചു. പഞ്ചായത്ത് പൂർണമായും അടച്ചിടൽ കർശനമായി നടപ്പിലാക്കും. അകത്തേക്കും പുറത്തേക്കും കടക്കാൻ...
മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം :ജനകീയ ശുചീകരണ യജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തുമഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലാതല ജനകീയ ശുചീകരണ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി താഴെ പറയുന്ന പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഡൊമിസിലിയറി കെയര്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിട്ടു....
കമ്മ്യൂണിറ്റി കിച്ചൻ രമ്യ ഹരിദാസ് എം.പി. സന്ദർശിച്ചു.എരുമയൂർ: പഞ്ചായത്തിലെ ആറാം വാർഡിൽ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചൻ രമ്യ'ഹരിദാസ് എം.പി. സന്ദർശിച്ചു'ഇരുപത്തിമൂന്നാം ദിവസം പിന്നിടുമ്പോഴുംദിവസേന 400 ഇൽ പരം...
ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് പരിപാലനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് പരിപാലനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ജില്ലാ ടൗൺപ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാവുകയും, എക്സിക്യൂട്ടീവ്...
പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവ് പിൻവലിക്കണം. - ഗാന്ധിദർശൻ വേദി.പാലക്കാട്: ദിനംപ്രതി വർദ്ധിച്ചു വരുന്ന പെട്രോൾ, ഡീസൽ, പാചക വാതക...
രണ്ടാം പിണറായി സർക്കാറിൻ്റെ കന്നി ബജറ്റിൽ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചതും പുതിയ നികുതി നിർദ്ദേശങ്ങളില്ല എന്നത് ഒഴിച്ചു നിർത്തിയാൽ ജനശ്രദ്ധയാകർഷിക്കുന്ന ആകർഷണീയതയൊന്നുമില്ല. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റിൽ...