വാളയാറിൽ പരിശോധന ഇന്നുമുതൽ കർശനം
വാളയാർലോക് ഡൗണിനു സമാനമായ രീതിയിൽ ചൊവ്വാഴ്‌ച മുതൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ആരംഭിക്കുന്നതോടുകൂടി അതിർത്തിയിലെ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ അയല്‍സംസ്ഥാനത്തുനിന്ന് വരുന്നവർ നിർബന്ധമായും ജാഗ്രതാ പോർട്ടലിൽ...























