കരടി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
June 27, 2025
ഒലവക്കോട്ട് ലഹരി വിരുദ്ധ കൂട്ട ഓട്ടം സംഘടിപ്പിച്ചു
June 27, 2025
വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നല്‍കാനുള്ള സർക്കാർ നീക്കത്തിനെതിരെ പെണ്‍കുട്ടികളുടെ അമ്മ. കോടതി വിധി വരുന്നതിന് മുൻപേ തന്നെ നടക്കുന്ന ഇത്തരത്തിലൊരു...
മുണ്ടൂരിൽ 6 പേരെ തെരുവ് നായ് ആക്രമിച്ചു. മുണ്ടൂര് പൂതനൂരില് മൂന്നുവയസുകാരി ഉള്പ്പെടെ ആറുപേര്ക്ക് തെരുവ് നായയുടെ കടിയേറ്റു പരിക്കേറ്റവര് കോങ്ങാട് സാമൂഹ്യആരോഗ്യ കേന്ദ്രത്തിലും ജില്ലാആശുപത്രിയിലും ചികിത്സ...
പട്ടാമ്പി ആമയൂരിൽ സ്വകാര്യ ബസ്സും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. വളാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസ്സും പട്ടാമ്പിയിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോയുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം...
പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പൊലീസിന്റെ ക്രൂരത. പാലക്കാട് നെന്മാറയില്‍ 17കാരനെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി നെന്മാറയില്‍...
വൈകുന്നേരം നഗരത്തിൽ ഗതാഗത നിയന്ത്രണം പാലക്കാട്: ഉത്സവങ്ങളും ആഘോഷങ്ങളും വിശ്വാസികളിൽ അനുഭൂതിയുടെയും ആനന്ദത്തിൻ്റെയും നാളുകളാണ്. ഹൈന്ദവ സമൂഹം ഇന്ന് ശ്രീകൃഷ്‌ണജയന്തി ആഘോഷിക്കുമ്പോൾ നഗരവീഥികൾ കോ അധി ഉണ്ണിക്കണ്ണന്മാർ...
രണ്ടിടങ്ങളിലായി കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ആറ് കിലോ കിലോ കഞ്ചാവാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃത്താല പടിഞ്ഞാറങ്ങാടിയില്‍ രണ്ടര കിലോയും ചാലിശ്ശേരിയിലും കോതച്ചിറയില്‍ നാല് കിലോ...
കാവശേരിയില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. കോണ്‍ഗ്രസ് പ്രവർത്തക൪ക്കു നേരെയാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. പഞ്ചായത്തില്‍ കോണ്‍ഗ്രസ്...
ജില്ലയിലെ വിവിധ സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമാ യിരുന്ന കാര്യാടത്ത് പനങ്ങാട്ട് വീട്ടിൽ കെ.പി.ജയപ്രകാശ് (ജെപി - 69) അന്തരിച്ചു. സംസ്കാരം നടത്തി. സ്പോർട്സ് കൗൺസിൽ അംഗവും സം...
അക്ഷയകേന്ദ്രം അടിച്ചുതകർത്ത് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതായി സ്ഥാപന ഉടമയും ജീവനക്കാരിയും നല്‍കിയ പരാതിയില്‍ മീനാക്ഷിപുരം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. നന്ദിയോട് കവറത്തോട് ചന്ദ്രന്‍റെ മകൻ മുകേഷ് (34)...
ബ്ലെയ്ഡ് മാഫിയകളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ച കെ.എസ്.ആർ.ടി.സി കണ്ടക്ടർ കുഴല്‍മന്ദം കുളവൻമൊക്ക് സ്വദേശി കെ.മനാേജിന്റെ വീട് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പരാതി നല്‍കിയിട്ടും പൊലീസ് നടപടികള്‍ സ്വീകരിക്കുന്നില്ല....
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു. മണ്ണാർക്കാടാണ് സംഭവം. വാക്കടപ്പുറം പൈനാപ്പിള്‍ തോട്ടത്തിലെ തൊഴിലാളിയും ഝാർഖണ്ഡ് സ്വദേശിയുമായ അരവിന്ദ് കുമാറാണ് കുത്തേറ്റ് മരിച്ചത്. വാക്കുതർക്കം...
വാളയാർ ടോളിന് സമീപം ഗ്യാസ് ടാങ്കർ ലോറിയിൽ ലീക്ക് ' ദേശീയ പാത വഴിയുള്ള ഗതാഗതം തത്കാലം നിർത്തിവെച്ചിരിക്കുകയാണ്. കഞ്ചികോട് നിന്നും എത്തിയ ഫയർഫോഴ്സ് വണ്ടികൾക്ക് പുറമെ...
പട്ടാമ്ബിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൃത്യനിർവഹണത്തില്‍ ഗുരുതര വീഴ്ച്ച വരുത്തിയ എഎസ്‌ഐ ജോയ് തോമസിനെ പറമ്ബിക്കുളത്തേക്ക് സ്ഥലം മാറ്റി ജില്ലാ പൊലീസ് മേധാവിയുടെ...
വിത്തനശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കൊശനിപ്പള്ളം കുന്നത്തു വീട്ടില്‍ കാര്‍ത്യായനിക്ക് (55) ഗുരുതര പരുക്ക്. വീടിനടുത്ത് പാടത്തെ പച്ചക്കറിക്ക് വളമിടുന്നതിനിടയിലാണ് ഒറ്റപ്പന്നി ആക്രമിച്ചത്. നിലവിളി കേട്ടെത്തിയവര്‍ പന്നിയെ ഒച്ചവെച്ച്...
പതിനാറുകാരനെ പോലീസ് വീട്ടില്‍ കയറി മർദിച്ചെന്ന പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ചിന്‍റെ അന്വേഷണം. പട്ടാമ്ബി കാരക്കാട് പാറപ്പുറം സ്വദേശി പറമ്ബില്‍ ത്വാഹ മുഹമ്മദിന് മർദനമേറ്റെന്ന പരാതിയിലാണ് സ്പെഷല്‍ ബ്രാഞ്ച്...
അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പാലക്കാട് ടൗണ്‍ നോർത്ത് പൊലീസിന്റെ പിടിയില്‍. ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡിന് സമീപത്തു വെച്ചായിരുന്നു...