നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
എടത്തറ ചിത്രപുരി ബാർ അടക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. 11 മണിക്ക് ജീവനക്കാർ ബാർ അടക്കാൻ ശ്രമിച്ചപ്പോള്‍ പ്രതികള്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. പ്രതികളെ നിയന്ത്രിക്കാൻ...
പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. പാലക്കാട്: കുത്തന്നൂരിലാണ് സംഭവം. സംഭവത്തില്‍ രണ്ടു യുവാക്കൾ അറസ്റ്റിലായിട്ടുണ്ട്. കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരാണ്...
ഭവാനിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാക്കളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി അട്ടപ്പാടി നരസിമുക്കിൽ ഭവാനിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ തമിഴ്നാട് സ്വദേശികളായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി....
രണ്ടാം ക്ലാസ് വിദ്യാർത്ഥിനി പിതാവിൻറെ കണ്മുന്നിൽ ബസ് കയറി മരിച്ചു പാലക്കാട് : കൊഴിഞാമ്പാറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നഫീസത്ത് മിസ്രിയ എന്ന കുട്ടി ബസ് കയറിയിറങ്ങി...
കഞ്ചിക്കോട് റെയിൽവേ ട്രാക്കിൽ അജ്ഞാതൻ മരിച്ച നിലയിൽപാലക്കാട് : കഞ്ചിക്കോട് ഹിൽവ്യൂ നഗറിന് സമീപം ട്രാക്കിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 40...
പാലക്കാട്: ചാലിശ്ശേരിയില്‍ 21 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശ്ശേരി കോട്ട റോഡ് ടിഎസ്‌കെ നഗറില്‍ പയ്യഴി വടക്കേക്കര ഹരിദാസിന്റയും ബിന്ദുവിന്റെയും മകള്‍ ഹര്‍ഷയെയാണ് മരിച്ച...
വാളയാറിൽ വാഹനാപകടം.രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചുഒരാളുടെ നില ഗുരുതരം. അപകടം ഇവർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട ലോറിയിൽ ഇടിച്ചതിനെ തുടർന്ന്. വാളയാർ ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ടിരുന്ന...
പാലക്കാട്: നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് (23) അച്ഛൻ സെന്തിൽ കുമാർ (53) എന്നിവരാണ് പിടിയിലായത്....
ഇന്ന് സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പ്രസ്സ് അവധിയായതിനാൽ സായാഹ്നം പ്രസിദ്ധീകരിക്കുന്നതല്ല. എല്ലാ വായനക്കാർക്കും സായാഹ്നത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾ
മതനിരപേക്ഷതയും ജനാധിപത്യവും പരസ്പരപൂരകമാണ്: മന്ത്രി എം. ബി രാജേഷ് പാലക്കാട്: മതനിരപേക്ഷതയും ജനാധിപത്യവും പരസ്പരപൂരകമാണെന്ന്തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.പാലക്കാട്...
നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വക്കഞ്ചേരി :സിനിമ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച വാഹനം എം ജി ഹെക്ടർ പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കുമുറി ഭാഗത്ത്...
സ്വാതന്ത്ര്യ ദിനാഘോഷം: മന്ത്രി എം ബി രാജേഷ് പതാക ഉയര്‍ത്തുംജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി (ആഗസ്റ്റ് 15) പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുന്ന പരേഡില്‍ തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യ...
പാലക്കാട്: വീണ്ടും കൊലവിളി നടത്തി പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലൊണ്് ചെന്താമരയുടെ ഭീഷണി. വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു...
കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് കുത്തേറ്റു. യുവതിയോട് പൂവ് വേണമോ എന്ന് ചോദിച്ചു, പിന്നാലെ വ്യാപാരികളും യുവാക്കളും തമ്മില്‍ സംഘര്‍ഷം; കുത്തേറ്റു കുണ്ടമ്പലത്തിന്...
ചിറ്റൂർ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോയമ്ബത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളായ രാമേശ്വരം സ്വദേശി ശ്രീഗൗതവും നെയ്വേലി സ്വദേശി അരുണ്‍ കുമാറുമാണ് മരിച്ചത്. പത്തംഗ...
അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളിയാർപുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂർ ഏലംകുളവൻ യൂസഫിൻ്റെ മകൻ സാബിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.26 വയസായിരുന്നു . ഇന്ന് രാവിലെ...