Palakkad News

Palakkad News

പൂച്ച മാന്തിയതിനെ തുടർന്ന് കുത്തിവയ്പെടുത്ത യുവതിക്ക് അലർജിയും ക്ഷീണവും തളർച്ചയുമെന്ന് പരാതി.

പൂച്ച മാന്തിയതിനെ തുടർന്ന് കുത്തിവയ്പെടുത്ത യുവതിക്ക് അലർജിയും ക്ഷീണവും തളർച്ചയുമെന്ന് പരാതി.

ആശുപത്രിയുടെ ചികിത്സപിഴവെന്ന് ആരോപിച്ച്‌ ആരോഗ്യമന്ത്രിക്കും പാലക്കാട് ഡിഎംഒയ്ക്കും പരാതി നല്‍കി ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരേ പാലപ്പുറം കോട്ടത്ര വലിയപറന്പില്‍ നൗഷാദിന്‍റെ മകള്‍ ഫാത്തിമ റിതം (24) ആണ്...

അയ്യങ്കാളിയുടെ 161-ാം ജന്മദിനം ആചരിച്ചു.

അയ്യങ്കാളിയുടെ 161-ാം ജന്മദിനം ആചരിച്ചു.

പാലക്കോട് : അയ്യങ്കാളി അനുസ്മരണം നാഷണൽ ജനതാദൾ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളിയുടെ 161-ാം ജന്മദിനം ആചരിച്ചു. സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മുറവിളികൾ മുഴങ്ങുന്ന ഈ...

മുകേഷിനെ സിപിഎം സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ഭയമുള്ളതിനാൽ : ബി ജെപി

മുകേഷിനെ സിപിഎം സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ഭയമുള്ളതിനാൽ : ബി ജെപി

സിനിമാ മേഖലയിലെ സ്ത്രീകള്‍ തെളിവു സഹിതം മുകേഷിനെതിരെ ആരോപണമുന്നയിച്ചിട്ടും പാർട്ടി അദ്ദേഹത്തെ സംരക്ഷിക്കുന്നത് അദ്ദേഹത്തെ ഭയമുള്ളതിനാലാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാർ...

ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു, ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു, ബൈക്ക് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു  റ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.  ഒറ്റപ്പാലം റോഡിൽ രണ്ടാം മൈലിൽ ഇന്ന് രാവിലെ ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു ...

പാലക്കാട് 3,806 കോടി മുതല്‍ മുടക്കിൽ ഇൻഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പാലക്കാട് 3,806 കോടി മുതല്‍ മുടക്കിൽ ഇൻഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പാലക്കാട് ഇൻഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്രം; 3,806 കോടി മുതല്‍ മുടക്ക്, കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം പാലക്കാട് ഇൻഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍...

നെന്മാറയില്‍ 17-കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ;

നെന്മാറയില്‍ 17-കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലവകാശ കമ്മീഷൻ;

നെന്മാറയില്‍ 17-കാരനെ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്താ ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ ചെയർമാൻ ജില്ലാ പൊലീസ്...

യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പിരിച്ചുവിട്ട നടപടി പിന്‍വലിച്ചു

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഗ്രൂപ്പ് യോഗം നടത്തിയെന്ന് പരാതി

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ് യോഗം നടത്തിയെന്ന് പരാതി ജില്ലാ പ്രസിഡന്റ് കെഎസ് ജയഘോഷിനെതിരെ ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളാണ് ദേശീയ നേതൃത്വത്തിന്...

അയര്‍ലണ്ടിൽ പാലക്കാട് സ്വദേശിനി  കുത്തേറ്റുമരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് 19കാരി മരിച്ചു.

കൂറ്റനാട് വലിയപള്ളി കോട്ട ടി.എസ് കെ നഗർ സ്വദേശി ശ്രീപ്രിയയാണ് (19) മരിച്ചത്. കൂറ്റനാട്  - ചാലിശ്ശേരി റോഡിൽ ന്യൂബസാർ സ്റ്റോപ്പിലായിരുന്നു ദാരുണസംഭവം.  ഇന്ന് ഉച്ചക്ക് ഒന്നരയോടെ...

എക്‌സ്‌റേ യന്ത്രം എലികടിച്ച്‌ നശിപ്പിച്ചു, വിജിലൻസ് അന്വേഷണം

കവുങ്ങ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം.

പാലക്കാട് കവുങ്ങ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി പുതൂറിലാണ് ആനക്കല്‍ നഗര്‍ സ്വദേശി വീരന്‍ മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്. ജോലി ചെയ്യാന്‍...

വാളയാര്‍ കേസ് :നുണപരിശോധന ആവശ്യത്തില്‍ കോടതി സെപ്തംബര്‍ 28ന് വിധി പറയും.

എംജെ സോജന് ഐപിഎസ് നല്‍കാനുള്ള സർക്കാർ നീക്കത്തിനെതിരെ വാളയാർ പെണ്‍കുട്ടികളുടെ അമ്മ.

വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എംജെ സോജന് ഐപിഎസ് നല്‍കാനുള്ള സർക്കാർ നീക്കത്തിനെതിരെ പെണ്‍കുട്ടികളുടെ അമ്മ. കോടതി വിധി വരുന്നതിന് മുൻപേ തന്നെ നടക്കുന്ന ഇത്തരത്തിലൊരു...

കോളേജിൽ ക്ലാസിൽ കയറി നായ വിദ്യാർഥിയെ കടിച്ചു.

മുണ്ടൂരിൽ 6 പേരെ തെരുവ് നായ് ആക്രമിച്ചു.

മുണ്ടൂരിൽ 6 പേരെ തെരുവ് നായ് ആക്രമിച്ചു. മുണ്ടൂര് പൂതനൂരില് മൂന്നുവയസുകാരി ഉള്പ്പെടെ ആറുപേര്ക്ക് തെരുവ് നായയുടെ കടിയേറ്റു പരിക്കേറ്റവര് കോങ്ങാട് സാമൂഹ്യആരോഗ്യ കേന്ദ്രത്തിലും ജില്ലാആശുപത്രിയിലും ചികിത്സ...

സ്കൂള്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പട്ടാമ്പി ആമയൂരിൽ വാഹനാപകടം

പട്ടാമ്പി ആമയൂരിൽ സ്വകാര്യ ബസ്സും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. വളാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസ്സും പട്ടാമ്പിയിൽ നിന്ന് കൊപ്പം ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോയുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം...

പട്ടാമ്പിയില്‍ ആളുമാറി വിദ്യാർത്ഥിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം.

നെന്മാറയില്‍ 17കാരനെ എസ്‌ഐ മ‍ര്‍ദ്ദിച്ചതായി പരാതി; തലയ്ക്ക് പരിക്ക്, ആരോപണം നിഷേധിച്ച്‌ പൊലീസ്

പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ പൊലീസിന്റെ ക്രൂരത. പാലക്കാട് നെന്മാറയില്‍ 17കാരനെ പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചു. പൊലീസ് ജീപ്പിലെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി നെന്മാറയില്‍...

കണ്ണന്മാരാൽ അമ്പാടിയായി നഗരവീഥികൾ ചരിത്രപ്രസിദ്ധമായ ഉറിയടിയും

കണ്ണന്മാരാൽ അമ്പാടിയായി നഗരവീഥികൾ ചരിത്രപ്രസിദ്ധമായ ഉറിയടിയും

വൈകുന്നേരം നഗരത്തിൽ ഗതാഗത നിയന്ത്രണം പാലക്കാട്: ഉത്സവങ്ങളും ആഘോഷങ്ങളും വിശ്വാസികളിൽ അനുഭൂതിയുടെയും ആനന്ദത്തിൻ്റെയും നാളുകളാണ്. ഹൈന്ദവ സമൂഹം ഇന്ന് ശ്രീകൃഷ്‌ണജയന്തി ആഘോഷിക്കുമ്പോൾ നഗരവീഥികൾ കോ അധി ഉണ്ണിക്കണ്ണന്മാർ...

വാക്കുതർക്കത്തിനിടെ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തി

രണ്ടിടങ്ങളിലായി കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ആറ് കിലോ കിലോ കഞ്ചാവാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൃത്താല പടിഞ്ഞാറങ്ങാടിയില്‍ രണ്ടര കിലോയും ചാലിശ്ശേരിയിലും കോതച്ചിറയില്‍ നാല് കിലോ...

പിരായിരി പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന് സിപിഎം

കാവശേരിയില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ.

കാവശേരിയില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ. കൈയും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടുമെന്നായിരുന്നു മുദ്രാവാക്യം. കോണ്‍ഗ്രസ് പ്രവർത്തക൪ക്കു നേരെയാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. പഞ്ചായത്തില്‍ കോണ്‍ഗ്രസ്...

Page 40 of 603 1 39 40 41 603

Recent News