നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
അപകടത്തില്‍ കൈ അറ്റുപോയ യുവതി മരിച്ച സംഭവം; മറ്റ് വാഹനം ഇടിച്ചതിന് തെളിവുകള്‍ കണ്ടെത്താനായില്ല പാലക്കാട്: കഞ്ചിക്കോട് അപകടത്തില്‍ പരിക്കേറ്റ് കൈ അറ്റു പോയി യുവതി മരിച്ച...
ഓണാഘോഷത്തിനു പോകുമ്പോൾ അജ്ഞാത വാഹനം ഇടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം, കൈ വേർപെട്ടു ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു പാലക്കാട്: പഠിപ്പിക്കുന്ന കോളജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍...
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ബിജെപി നടത്തിയ മാർച്ചില്‍ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി നടത്തിയ മാർച്ചില്‍ സംഘർഷം....
തൊഴിലാളി വയലില്‍ മരിച്ചനിലയില്‍; പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റതെന്ന് സൂചന ചെര്‍പ്പുളശ്ശേരി : കാറല്‍മണ്ണയില്‍ മറുനാടന്‍ തൊഴിലാളിയെ പാടത്ത് ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശി രഞ്ജിത് പ്രമാണിക്(53) ആണ്...
ചിതലിയിൽ യുവാവ് മരിച്ചു പാലക്കാട് :ബൈക്ക് ലോറിയുടെ പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുഴൽമന്ദം ചിതലി കല്ലേക്കോണം വീട്ടിൽ ദിനേശാണ് 27 മരിച്ചത്. ഇന്നലെ...
ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെയുള്ള സ്ത്രീ പീഡന പരാതിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിലേക്ക് പോലീസ് ജലപീരങ്കി പ്രയോഗം നടത്തി യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകരെ പോലീസ്...
വ ബസ്സും ഓട്ടോയും കാറും കൂട്ടിയിടിച്ചു. കോങ്ങാട് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു. 3 കുട്ടികൾക്ക് ഗുരുതരപരിക്ക്. കാറിലേക്ക് സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം...
അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട്-പൊള്ളാച്ചി പാതയിൽ പാറ ജംക്‌ഷനു സമീപം ഇന്നു പുലർച്ചെ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു; ബൈക്ക് ഓടിച്ചയാൾക്ക് ഗുരുതരമായി പരുക്കേറ്റു....
പാലക്കാട്: തനിക്കെതിരായ ലൈംഗിക പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ. സ്വത്തു തർക്കവുമായി ബന്ധപ്പെട്ട പരാതിയാണെന്നാണ് കൃഷ്ണകുമാർ നൽകുന്ന വിശദീകരണം. നേരത്തെ സ്വത്ത്...
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിന് എതിരെ പീഡന പരാതി പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ ലൈംഗിക പീഡന പരാതി. പാലക്കാട്...
വാളയാറിൽ വൻ ലഹരിവേട്ട. കാറുകളിൽ കടത്തിയ 25.79 കിലോഗ്രാം കഞ്ചാവുമായി 4 പേർ പിടിയിലായി. മണ്ണാർക്കാട് സ്വദേശികളായ കോടതിപ്പടി കോമേരി ഗാർഡനിൽ പി ടി സയൂൻ സംസ്...
ഡ്രൈവിങ്ങിനിട ഫോണുപയോഗം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തുഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും, ഒരാഴ്ച പരിശീലനത്തിന് വിടുകയും ചെയ്യും ചിറ്റൂര്‍: ബസ് ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ച...
ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോര്‍ട്ട് ഉടമ അറസ്റ്റില്‍ പാലക്കാട്: മുതലമടയില്‍ ആദിവാസിയെ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമ അറസ്റ്റില്‍. മുതലമട സ്വദേശി രംഗനായകി എന്ന പാപ്പാത്തിയാണ്...
മഹിളാ മോര്‍ച്ചക്കാര്‍ സമരത്തിന് കൊണ്ടുവന്ന കോഴി ചത്തു; അന്വേഷണം വേണമെന്ന് പരാതി പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കോഴികളുമായി നടത്തിയ മാര്‍ച്ചില്‍...
'വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം'; പാലക്കാട് ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറി'പാലക്കാട് ബിജെപിയുടെ ജില്ലാ നേതൃത്വത്തിനോട് പുച്ഛം' പാലക്കാട്: ബിജെപി ജില്ലാ നേതൃത്വത്തിന്...
പാലക്കാട് സ്‌കൂളിലെ സ്ഫോടനം: ആയുധ പരിശീലനം നടത്തിയ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കും: മന്ത്രി വി.ശിവൻകുട്ടിസംഭവവുമായി ആര്‍എസ്എസിന് ബന്ധമുണ്ടെന്നും മന്ത്രി പാലക്കാട്: മൂത്താന്‍തറ സ്‌കൂളിലെ സ്ഫോടനത്തില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന്...