നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍
July 20, 2026
കൊപ്പം നക്ഷത്ര ബാറിന് സമീപം നിയന്ത്രണംവിട്ട ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.. പരിക്കേറ്റവരെ അടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം...
വീടിനുള്ളില്‍ പൊട്ടിത്തെറി; സഹോദരനും സഹോദരിക്കും ഗുരുതരപരുക്ക് പൊള്ളലേറ്റത് പാലക്കാട് പുതുനഗരം മാങ്ങോട് സ്വദേശികള്‍ക്കാണ്. ഷെരീഫ് വയസ്സ് 40 സഹോദരി ഷഹാന വയസ്സ് 38 എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതര...
അട്ടപ്പാടിയിലെ ആനക്കല്ല് ഊരില്‍ മണികണ്ഠന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഊരിലെ സ്വദേശിയായ ഈശ്വരാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. കൃത്യം നടത്തിയ...
പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി പട്ടാമ്പി- പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പോലീസുകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ...
നെന്മാറയിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. കൊല്ലങ്കോട് നെന്മേനി സ്വദേശി കാർത്തിക്കാണ് (25) മരിച്ചത്. മറ്റൊരു ബൈക്കിലുണ്ടായിരുന്ന കൊല്ലങ്കോട് സ്വദേശിയായ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ്...
സ്കൂളിലെ സ്ഫോടനം; ബിജെപി പ്രവർത്തകൻ സുരേഷ് പ്രതിയാണെന്ന് സംശയിക്കുന്നതായി എഫ്ഐആര്‍സുരേഷിന്‍റെ വീട്ടിൽനിന്ന് പിടിച്ചത് മനുഷ്യജീവൻ അപായപ്പെടുത്താവുന്ന സ്ഫോടകവസ്തുക്കളാണെന്നും എഫ്ഐആറിൽ പറയുന്നു പാലക്കാട്: കല്ലേക്കാട് ബിജെപി പ്രവർത്തകൻ സുരേഷ്...
അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി പാലക്കാട്: അലനല്ലൂരിൽ വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ നടുറോഡിൽ കത്തിക്കുത്ത് നടന്ന സംഭവത്തിൽ പ്രതികളെ...
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ലാത്തതും ശ്രീകണ്ഠന്‍റെ അവഗണനയും രാജിക്ക് കാരണം രാഹുല്‍ മാങ്കൂട്ടത്തി പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പാലക്കാട് കോണ്‍ഗ്രസില്‍ ഭിന്നത ശക്തമാകുന്നു. രാഹുല്‍...
ഇന്ന് തന്നെ ചെയ്യുക; നാളെയും ബാങ്ക് അവധിപാലക്കാട്: ഓണക്കാലമടക്കം നിരവധി ആഘോഷങ്ങളുടെ മാസമാണ് സെപ്റ്റംബര്‍. അതിനാല്‍ തന്നെ ഈ മാസം നിരവധി ബാങ്ക് അവധി ഉണ്ട്. ആര്‍ബിഐ...
വടക്കഞ്ചേരി മംഗലത്ത് സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ച് ഉണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്. മംഗലം പാലത്ത് സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നിലാണ് ബസ് ഇടിച്ചത്....
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന്; കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക് പാലക്കാട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കോണ്‍ഗ്രസ് പുറത്താക്കിയ നേതാവ് സിപിഎമ്മിലേക്ക്. പാലക്കാട് തച്ചമ്പാറ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന...
ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടിപാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍ പാലക്കാട്: വടക്കന്തറ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലെ സ്‌ഫോടനത്തില്‍...
ഓടുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നു; ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടു, യാത്രക്കാരെയും മാറ്റി കോട്ടോപാടത്ത് ഓടുന്ന ബസില്‍ നിന്ന് പുക ഉയര്‍ന്നു. മണ്ണാര്‍ക്കാട് അരിയൂരിലാണ് സംഭവം ഇന്ന്...
മണ്ണാർക്കാട് ചങ്ങലീരി മൂന്നാംകഴിയില്‍ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി. മുരുക്കംതോണി വാസുദേവന്‍റെ വീട്ടുമുറ്റത്താണ് സ്ഫോടക വസ്തു കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ബോംബ് സ്ക്വാഡ്...
മുണ്ടൂരില്‍ ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാല്‍ വെട്ടി നാട്ടുകാർ. പൂതനൂർ സ്വദേശി രാജേഷിനെതിരെ പൊലീസ് കേസെടുത്തു. മുണ്ടൂർ സുജീഷ് എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ള പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട...
ആദിവാസി യുവാവിനെ മുറിയിൽ പൂട്ടിയിട്ട സംഭവം: പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം പാലക്കാട്: മുതലമടയിലെ ഫാം സ്റ്റേയിൽ ആദിവാസിയെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ച കേസിൽ...