യുവക്ഷേത്ര കോളേജ് വിദ്യാർഥിനി ഗൗരി ജി. കൃഷ്ണയ്ക്ക് ദാരുണാന്ത്യം
August 19, 2026
ഒലവക്കോട് വന്‍ ലഹരി വേട്ട; ദമ്പതികളടക്കം മൂന്ന് പേര് പിടിയില്‍
August 17, 2026
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം : കുതിരാന്‍ പ്രവൃത്തി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി കുതിരാന്‍ തുരങ്കപാത തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍...
കേന്ദ്ര സർക്കാരിന്റെ ഇന്ധന വില കൊള്ളക്കെതിരെ വലിയപാടത്തു നടന്ന ജനകീയ പ്രധിഷേധം..CPI (M) ഒലവക്കോട് ലോക്കൽ കമ്മറ്റി സെക്രട്ടറി അജിത് സഖറിയ ഉത്ഘാടനം ചെയ്തു…
ഒന്നാംവിള കൃഷി ആവശ്യത്തിനായി മലമ്പുഴ ഇടതുകര, വലതുകര കനാലുകൾ നാളെ (ജൂലൈ 1) തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാലവർഷം ശക്തമാകാത്ത സാഹചര്യത്തിൽ കർഷകരുടെ ആവശ്യം മുൻനിർത്തി...
മണ്ണാർക്കാട്: തെങ്കര ഗ്രാമ പഞ്ചായത്തിൻറെ 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വൃദ്ധർക്ക് കട്ടിൽ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് ടിൻറു...
പിണറായി സർക്കാരിൻ്റെ ഒത്താശയോടെ നടന്ന വനം കൊള്ളക്കെതിരെ ബി.ജെ.പിയുടെനേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായിബിജെപി പാലക്കാട് ടൗൺ സൗത്ത് മേഖല പ്രസിഡന്റ് ഗോപി യാക്കര നയിച്ചപദയാത്ര...
കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. പാലക്കാട്കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി നെന്മാറ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചത് ജില്ലാ കോർ...
മുഖ്യമന്ത്രിയും മുൻ Cpi വനം, റവന്യൂ വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മരം മുറി മാഫിയകളും ചേർന്ന് നടത്തിയ മരംകൊള്ള - ഉത്തരവാദികളെ ജയിലിലടയ്ക്കുക എന്നാവശ്യപ്പെട്ട് BJP...
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പെട്രോൾ-,ഡീസൽ വില വർദ്ധനക്ക് എതിരെ നടന്ന സമരം.. പല്ലശ്ശനയിൽ സി പി ഐ എം കൊല്ലങ്കോട് ഏരിയ സെക്രട്ടറി കെ. രമാധരൻ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1090 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 30) 1273 പേർക്ക് കോവിഡ് 19...
നെന്മാറ ഗ്രാമപഞ്ചായത്തിൻ്റേയും, നെന്മാറ കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് ( 30-06-2021 ന് ) ബുധനാഴ്ച കാലത്ത് 9.30 മണിമുതൽ വിത്തനശ്ശേരി വാർഡ് 6ൽ പടിവട്ടം അങ്കൺ...
കിഴക്കഞ്ചേരിയിൽ യുവതി തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മൂലങ്കോട് കാരപ്പാടത്ത് വീട്ടിൽ ശ്രീജിത്ത് (33) ആണ് അറസ്റ്റിലായത്. മംഗലംഡാം ഓലിംകടവ് കുന്നത്ത്ഗേറ്റ് ശിവന്റെ മകൾ ശ്രുതി...
ടി.പി.ആർ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ; ജില്ലാ കലക്ടർ ഉത്തരവിട്ടുജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജൂൺ 23 മുതൽ 29 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ ശരാശരിയുടെ അടിസ്ഥാനത്തിൽ...
ആമ്പൂലൻസിൻ്റെ ഉദ്ഘാടനം ജൂലൈ 2 ന്പുലാപ്പറ്റ: കോവിഡും മറ്റു പല അസുഖങ്ങളും മൂലം പ്രതിസന്ധി നേരിടുന്ന ആരോഗ്യമേഖലയ്ക്ക് കൈതാങ്ങായി സുമനസ്സുകളുടെ സഹായത്താൽ പുലാപ്പറ്റ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി...
LENSFED ആലത്തൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലത്തൂർ യൂണിറ്റ് കമ്മിറ്റി,നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ ആലത്തൂർ സിവിൽ സ്‌റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി, ആലത്തൂർ...
നിയന്ത്രണം വിട്ട ടെമ്പോ വാൻ വഴിവക്കിലെ അത്താണിയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ മരിച്ചു. വാഹനം ഓടിച്ചിരുന്ന പുതുപ്പരിയാരം സ്വദേശി അബ്ദുൾ റഹീം (40)ആണ് മരിച്ചത്.നെന്മാറ കയറാടി പട്ടുകാട് അയ്യപ്പ...
LENSFED ആലത്തൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലത്തൂർ യൂണിറ്റ് കമ്മിറ്റി,നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ ആലത്തൂർ സിവിൽ സ്‌റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി, ആലത്തൂർ...