പൂർണ്ണമായ അടച്ചിടലിൽ നിന്നും ആറ് തദ്ദേശസ്ഥാപനങ്ങളെ ഒഴിവാക്കി
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂർണ്ണമായി അടച്ചിടൽ പ്രഖ്യാപിച്ച തദ്ദേശസ്ഥാപനങ്ങളിൽ നിന്നും അമ്പലപ്പാറ, ലക്കിടി-പേരൂർ, നാഗലശ്ശേരി, പട്ടിത്തറ, കോങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളെയും മണ്ണാർക്കാട് നഗരസഭയെയും ഒഴിവാക്കി ജില്ലാ കലക്ടർ...























