Saturday, August 22, 2026
Palakkad News

Palakkad News

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

ഇന്ന് 1221 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1221 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1066 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 6) 1221 പേർക്ക് കോവിഡ്...

കേറ്ററിങ്ങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാവണം

കേറ്ററിങ്ങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാവണം

പാലക്കാട്: നൂറു കണക്കിന് ആളുകൾ കോവിഡ് മാനദണ്ഡം പാലിക്കാതെ മദ്യഷാപ്പുകൾക്കു മുമ്പിൽ വരിനിൽക്കുന്നത് പോലീസ് നിൽക്കുന്നുണ്ടെങ്കിലും കണ്ടില്ലെന്നു് നടിക്കുകയാണ് ചെയ്യുന്നത്. കേറ്ററിങ്ങ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ...

വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകണം

എല്ലാ ദിവസവും വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുമതി നൽകുക,T P R അപാകത പരിഹരിക്കുക,ഓൺലൈൻ കുത്തകകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക,ABCD കാറ്റഗറിയുടെ അശാസ്‍ത്രീയത പരിഹരിക്കുക, വ്യാപാരികളെ ജീവിക്കാൻ...

വ്യാപാരികൾ പ്രധിഷേധ സമരം നടത്തി

വ്യാപാരികൾ പ്രധിഷേധ സമരം നടത്തി

സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് നടത്തുന്ന പ്രധിഷേധ സമരത്തിൻ്റെ ഭാഗമായി ഒലവക്കോട് യൂണിറ്റിലും സമരം സംഘടിപ്പിച്ചു. ദിവസവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര...

വാഹന മോഷണവും ഭവനഭേദനവും പതിവാക്കി, ഒടുവിൽ സൂരജ്​ കുട്ടൻ വലയിലായി

വാഹന മോഷണവും ഭവനഭേദനവും പതിവാക്കി, ഒടുവിൽ സൂരജ്​ കുട്ടൻ വലയിലായി

വാഹന മോഷണവും ഭവനഭേദനവും പതിവാക്കി, ഒളിവിൽ കഴിഞ്ഞത്​ പൂജാരി ചമഞ്ഞ്​; ഒടുവിൽ സൂരജ്​ കുട്ടൻ വലയിലായി കൊ​ല്ല​ങ്കോ​ട് ): അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്​​ടാ​വും ഭ​വ​ന​ഭേ​ദ​നം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി...

ഇന്ധന വില: പല്ലശ്ശന പോസ്റ്റോഫീസിനു മുന്നിൽ  പ്രതിഷേധ യോഗം

ഇന്ധന വില: പല്ലശ്ശന പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ യോഗം

പെട്രോൾ, ഡീസൽ, പാചകവാതകം, എന്നിവയ്ക്ക് നിരന്തരം വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നടപടികൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പല്ലശ്ശന പോസ്റ്റോഫീസിനു...

ഫാ. സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇര: എസ്ഡിപിഐ

ഫാ. സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇര: എസ്ഡിപിഐ

പാലക്കാട്‌.രാജ്യത്തെ അധ:സ്ഥിത ജനതയുടെ ശാക്തീകരണത്തിനു വേണ്ടി ഒരു പുരുഷായുസ് മുഴുവന്‍ സമര്‍പ്പിച്ച മനുഷ്യാവകാശ പോരാളി ഫാ. സ്റ്റാന്‍ സ്വാമി ഫാഷിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയാണെന്ന് എസ്ഡിപിഐ സംസ്ഥാന...

ഷൊര്‍ണ്ണൂരില്‍ ആഢംബര കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി; 2പേർ അറസ്റ്റിൽ

ഷൊര്‍ണ്ണൂരില്‍ ആഢംബര കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി; 2പേർ അറസ്റ്റിൽ

പാലക്കാട് ഷൊര്‍ണ്ണൂരില്‍ ആഢംബര കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് പിടികൂടി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജിതേഷ് അഞ്ചേരി സ്വദേശി അരുണ്‍ എന്നിവരെ ഷൊര്‍ണ്ണൂര്‍ പോലീസ്...

കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

മൊബൈൽ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞു; 11 കാരി തൊട്ടിൽക്കയറിൽ തുങ്ങി മരിച്ചു.

മണ്ണാര്‍ക്കാട്: പതിനൊന്നുകാരിയെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരിയിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്കടപ്പുറം മുരളീധരന്റെ മകളാണ് സഹോദരൻന്റെ തൊട്ടില്‍ക്കയറില്‍ തുങ്ങി...

തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രം

ഇന്ന് കടയടപ്പ് സമരം. 25000 ൽ പരം കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റ് നടയിലും ഉപവാസ സമരം.

തുടർച്ചയായ ലോക് ഡൗൺ മൂലം തകർന്നടിഞ്ഞ വ്യാപാര മേഖലയും ദുരിതത്തിലായ വ്യാപാരികളെയും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിന്റ് ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ച് കൊണ്ടും, ന്യായമായ ആവശ്യങ്ങൾ നൽകി വ്യാപാര...

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ കളക്ടറേറ്റ് ധർണ്ണ നടത്തി.

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ കളക്ടറേറ്റ് ധർണ്ണ നടത്തി.

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള കളക്ടറേറ്റ് ധർണ്ണ നടത്തി. ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള  വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു...

വ്യാപാരികൾ നേരിടുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് മന്ത്രിക്ക് KVVES മെമ്മോറാണ്ടം നൽകി

വ്യാപാരികൾ നേരിടുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് മന്ത്രിക്ക് KVVES മെമ്മോറാണ്ടം നൽകി

വ്യാപാരികൾ നേരിടുന്ന വിവിധ പ്രതിസന്ധികളെ കുറിച്ച് സംസ്ഥാന വൈദ്യുതിവകുപ്പ് മന്ത്രിയും , ചിറ്റൂർ എം എൽ എ യുമായ ശ്രീ. കൃഷ്ണൻകുട്ടി യുമായികേരള വ്യാപാരി വ്യവസായി ഏകോപന...

കെ എ ചന്ദ്രന് എൺപതാം പിറന്നാളിന് ആശംസകളർപ്പിച്ച് KVVES

കെ എ ചന്ദ്രന് എൺപതാം പിറന്നാളിന് ആശംസകളർപ്പിച്ച് KVVES

പാലക്കാടിന്റെ രാഷ്ട്രീയ - സാമൂഹിക- പൊതുപ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായ ചിറ്റൂരിന്റെ മുൻ എം എൽ എ കെ എ ചന്ദ്രൻ അവർകളുടെ എൺപതാംപിറന്നാളിന് ആശംസകളർപ്പിച്ച് കേരള വ്യാപാരി...

ഗാന്ധിസത്തെ നെഞ്ചോടു ചേർത്ത കെ.എ. ചന്ദ്രന് ഇന്ന് 80

ഗാന്ധിസത്തെ നെഞ്ചോടു ചേർത്ത കെ.എ. ചന്ദ്രന് ഇന്ന് 80

ഗാന്ധിസത്തെ നെഞ്ചോടു ചേർത്ത കെ.എ. ചന്ദ്രന് ഇന്ന് 80 പാലക്കാട് ∙ ഗാന്ധിജി പിറക്കും മുൻപേ ഗാന്ധിസത്തിന്റെ സന്ദേശം പറഞ്ഞയാളാണു ഭക്തകവി പൂന്താനമെന്നു പറയും മുൻ എംഎൽഎ...

അയിലൂർ പഞ്ചായത്ത് ജൂലൈ ഒന്നുമുതൽ ട്രിപ്പിൾ  ലോക്കഡൗണിൽ

പൂർണമായ അടച്ചിടുന്നതിൽ നിന്നും കണ്ണാടി പഞ്ചായത്തിനെ ഒഴിവാക്കി

പൂർണമായ അടച്ചിടുന്നതിൽ നിന്നും കണ്ണാടി പഞ്ചായത്തിനെ ഒഴിവാക്കി കോവിഡ് പരിശോധന വർദ്ധിപ്പിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരികയും ചെയ്ത സാഹചര്യത്തിൽ പൂർണമായി അടച്ചിടുന്നതിൽ നിന്നും കണ്ണാടി ഗ്രാമപഞ്ചായത്തിനെ...

മലമ്പുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മലമ്പുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മലമ്പുഴ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു മലമ്പുഴ: ഇടതുകര കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു മരിച്ചു. കല്ലേപ്പുള്ളി ആലക്കൽ വീട്ടിൽ പരമേശ്വരൻ്റെ മകൻ അജീഷ് (24)...

Page 382 of 648 1 381 382 383 648
  • Trending
  • Comments
  • Latest

Recent News