Saturday, June 14, 2025
Palakkad News

Palakkad News

യുവക്ഷേത്ര കോളേജിൽ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ സംഘടിപ്പിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് SF 9 നും പാലക്കാട് ഐ.സി.ഡി.എസും സംയുകതമായി നടത്തിയ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ...

നിർധന വിദ്യാർത്ഥികൾക്ക് പഠന  സഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ

നിർധന വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ

നിർധന വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്കുകളും, ഓൺലൈൻ പഠന റീചാർജിങ്ങിനുള്ള സഹായവും ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA) നൽകി.* എടത്തനാട്ടുകര ഗവർമെൻ്റ് സ്കൂളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള 750 നോട്ടുബുക്കുകൾ ഇന്നലെ...

പോലീസിനെ കണ്ട്​ ഭയ​ന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

പോലീസിനെ കണ്ട്​ ഭയ​ന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

​ പോലീസിനെ കണ്ട്​ ഭയ​ന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ പാലക്കാട്​: പൊലീസിനെ കണ്ട്​ ഭയന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​തു. പാലക്കാട് ചിറക്കാട്​ കുമാറിന്‍റെ മകൻ ആകാശിനെയാണ്​...

മാവ് കുഴക്കുന്ന യന്ത്രത്തിൽ നിന്ന്  യുവാവ് ഷോക്കേറ്റ് മരിച്ചു

മാവ് കുഴക്കുന്ന യന്ത്രത്തിൽ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചു

കൂറ്റനാട് പെരിങ്ങോട് യുവാവ് ഷോക്കേറ്റ് മരിച്ചു. പെരിങ്ങോട് പരേതനായ വലിയ പുരക്കൽ ബാലൻ്റെ മകൻ സിനീഷ് (40) ആണ് മരിച്ചത്. വീടിനോട് ചേർന്ന പപ്പട നിർമ്മാണ കേന്ദ്രത്തിനുള്ളിൽ...

പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല – കാംപസ് ഫ്രണ്ട്

പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല – കാംപസ് ഫ്രണ്ട്

എൻജിനീയറിങ് റാങ്ക് ലിസ്റ്റ്: പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല - കാംപസ് ഫ്രണ്ട് പാലക്കാട്‌ : ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ...

വായിച്ചാലും വളരും വായിച്ചില്ലേലും! – അസീസ് മാസ്റ്റർ.

വായിച്ചാലും വളരും വായിച്ചില്ലേലും! – അസീസ് മാസ്റ്റർ.

വായിച്ചാലും വളരും വായിച്ചില്ലേലും!--- അസീസ് മാസ്റ്റർ. വായനയുടെ ലോകം അദ്ഭുതങ്ങൾ നിറഞ്ഞതാണ്. മിഥ്യയും യാഥാർത്ഥ്യവും കൂടിക്കലർന്ന ലോകത്ത് തനിച്ചുള്ള യാത്രയേക്കാൾ സുഖകരമായ മറ്റൊരു അവസ്ഥയില്ല, അതു പോലെയാണ്...

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു പുതുക്കോട് : കോവിഡ് പ്രോട്ടോകോൾ പാലിച്ചു ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പുതുക്കോട് പഞ്ചായത്ത്‌...

സുഭിക്ഷ കേരളം പദ്ധതി കെ ബാബു  എം എൽ. എ. ഉൽഘാടനം നിർവഹിച്ചു.

സുഭിക്ഷ കേരളം പദ്ധതി കെ ബാബു എം എൽ. എ. ഉൽഘാടനം നിർവഹിച്ചു.

നാടിനൊരു കൈത്താങ്ങ്.പല്ലശ്ശന: കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി പച്ചക്കറി നൽകുക എന്ന ഉദ്ദേശത്തോടുകൂടി സിപിഐഎം കൊല്ലങ്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി...

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം:  പ്രതിഷേധം അലയടിച്ചു

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം: പ്രതിഷേധം അലയടിച്ചു

ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണം:  പ്രതിഷേധം അലയടിച്ചുമണ്ണാർക്കാട്:കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാടൊട്ടുക്കും പ്രതിഷേധ പരിപാടികൾ നടന്നു.മുസ്ലിം ലീഗ്സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാന പ്രകാരം ...

പനയമ്പാടത്ത് മണൽ ചാക്ക് തടയണ ഒരുക്കികരാർ കമ്പനിയുടെ സൂത്രപ്പണി

പനയമ്പാടത്ത് മണൽ ചാക്ക് തടയണ ഒരുക്കികരാർ കമ്പനിയുടെ സൂത്രപ്പണി

ജനത്തിന്റെ കണ്ണിൽ പൊടിയിടാൻമണൽ ചാക്ക് തടയണ ഒരുക്കികരാർ കമ്പനികരിമ്പ:മണൽ നിറച്ച ചാക്കുകൾ അടുക്കിവച്ച് ചാലൊരുക്കുന്ന കാഴ്ചയാണ് ഇപ്പോൾ പനയമ്പാടത്ത്.ദേശീയ പാത നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയാണ് ജനത്തിന്റെ...

ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

സ​ബ് ജ​യി​ൽ നി​ർ​മാണം: സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നു യു​ഡി​എ​ഫ്

മ​ണ്ണാ​ർ​ക്കാ​ട്ടെ സ​ബ് ജ​യി​ൽ നി​ർ​മാണം: സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നു യു​ഡി​എ​ഫ് കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ മു​ണ്ടേ​ക്കാ​രാ​ട്ടെ ഭൂ​മി സ​ബ് ജ​യി​ൽ നി​ർ​മ്മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച ന​ട​പ​ടി​യി​ൽ നി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ...

ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

എം ​എ പ്ലൈ ​ഫൗ​ണ്ടേ​ഷ​ൻ ആ​യി​രം സി​റി​ഞ്ചു​ക​ൾ ന​ൽ​കി​

പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എം.​എ.​പ്ലൈ ഫൗ​ണ്ടേ​ഷ​ൻ ന​ൽ​കു​ന്ന സി​റി​ഞ്ചു​ക​ൾ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മാ​ർ​ക്ക​റ്റ് റോ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ജെ.​മു​ഹ​മ്മ​ദ് ഷ​മീ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ​ക്ട​ർ...

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു :  മെഡിക്കൽ ബുള്ളറ്റിൻ

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു : മെഡിക്കൽ ബുള്ളറ്റിൻ

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണെന്ന് അവരെ ചികിത്സിക്കുന്ന നെന്മാറയിലെ അവൈറ്റിസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ." കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്നാണ് സാന്ദ്ര തോമസിനെ...

ആയുഷ്” പോസ്റ്റർ പ്രകാശനം ചെയ്തു

ആയുഷ്” പോസ്റ്റർ പ്രകാശനം ചെയ്തു

*പോസ്റ്റർ പ്രകാശനം ചെയ്തു.*പല്ലശ്ശന: കോവിഡാനന്തര ചികിത്സാ ക്ലിനിക്ക്. "ആയുഷ്" പോസ്റ്റർ പ്രകാശനം പല്ലശ്ശന പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സായ്രാധ നിർവ്വഹിച്ചു.  പല്ലശ്ശന പഞ്ചായത്ത് ഹോമിയോ ഡോക്ടർ രശ്മി.,...

ഹോം ചലഞ്ച്: 111വീടുകൾ ലൈബ്രറികളാകുന്നു

ഹോം ചലഞ്ച്: 111വീടുകൾ ലൈബ്രറികളാകുന്നു

*ഹോം ചലഞ്ച്:* *111വീടുകൾ ലൈബ്രറികളാകുന്നു* കൊഴിഞ്ഞാമ്പാറ:വായന  ദിനാചരണവുമായി ബന്ധപ്പെട്ട് *അത്തിക്കോട്  യെസ് ഇംഗ്ലീഷ് സ്കൂൾ* ഹോം ചലഞ്ച് സംഘടിപ്പിച്ചു . വിദ്യാർത്ഥികളിൽ  വായനശീലം   വളർത്തുക എന്ന ലക്ഷ്യത്തോടെ ചലഞ്ചിലൂടെ...

ചെറുനെല്ലി കോളനിയിലെ ആദിവാസികൾക്ക്  ടാർപോളിൻ നൽകി

ചെറുനെല്ലി കോളനിയിലെ ആദിവാസികൾക്ക് ടാർപോളിൻ നൽകി

നെല്ലിയാമ്പതി: മഴക്കാലം ആരംഭിക്കുന്നതോടെ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയേണ്ട അവസ്ഥയാണ് നെല്ലിയാoപതി ചെറുനെല്ലി കോളനിയിലെ ആദിവാസി വിഭാഗം. ചോരുന്ന 10  വീടുകളുടെ മേൽക്കൂര മേയാനുള്ള ടാർ പോളിനാണ് നൽകിയത്....

Page 360 of 603 1 359 360 361 603

Recent News