കരടി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്
June 27, 2025
എ.കെ ബാലന്റെ ഭാര്യക്ക് ആസുത്രണ ബോർഡിൽ നിയമ
പാലക്കാട്: സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ. പാലക്കാട് പറലോടി സ്വദേശിയായ കര്‍ഷകന്‍ വേലുകുട്ടിയാണ് ജീവനൊടുക്കിയത്. ട്രെയിനിന് മുന്നില്‍ ചാടിയായിരുന്നു വേലുകുട്ടി ജീവനൊടുക്കിയത്. പലിശക്കാരുടെ ഭീഷണിയാണ് കര്‍ഷകന്റെ...
പാലക്കാട് കൊഴിഞ്ഞാംപാറയില്‍ അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു പാലക്കാട് : കൊഴിഞ്ഞാംപാറയില്‍ അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു. കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അച്ഛനും മരിച്ചത്....
നെന്മാറ. വിത്തനശ്ശേരി വായനശാല - കവളപ്പാറ റോഡിൽ അയ്യപ്പൻകാവിനു മുൻവശത്തുള്ള റോഡ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടു. സമീപത്തുള്ള കുളത്തിലെ വെള്ളത്തിന്റെ ജലനിരപ്പ് ഉയർന്നതുമൂലമുണ്ടായ ഒഴുക്ക് കുളത്തിനരികിലുള്ള റോഡിന്റെ...
പല്ലശ്ശന. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങുന്നതിന് അവസരമൊരുക്കിക്കൊണ്ട് പല്ലശ്ശന റൂറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാ...
പുതുപ്പരിയാരത്ത് വിവിധ പാർടികൾ വിട്ടുവന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു പാലക്കാട്.പുതുപ്പരിയാരംആർഎസ്എസ്,കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 16 യുവാക്കളും കുടുംബവും സിപിഐ...
പാലക്കാട് ജില്ലയില്‍ ഇന്ന് 1095 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1013 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 22) 1095 പേർക്ക് കോവിഡ്...
മട്ടത്ത്കാട് ചെക്ക് പോസ്റ്റ് പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം നാളെ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്ത്കാട് ചെക്ക്‌പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ...
ജില്ലയില്‍ കൂടുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴെ പറയുന്ന പ്രദേശങ്ങള്‍ കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍...
സിക്ക വൈറസ് - ജില്ലയില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശംസംസ്ഥാനത്ത് സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം), അറിയിച്ചു. ഡെങ്കി, ചിക്കന്‍...
പാലക്കാട് ജില്ലാ അമേച്ച്വർ ബോക്സിംഗ് അസോസിയേഷൻ ഇന്ത്യൻ ഒളിംപിക് താരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ജൂലൈ 22 നുജില്ലയുടെ വിവിധ ഭാഗങ്ങളിലായി എല്ലാ ക്ലബ്ബുകളുമായും സഹകരിച്ച്എന്ന പേരിൽ...
അട്ടപ്പാടിയില്‍ കോവിഡ് വാക്‌സിനേഷന്‍ 92 ശതമാനം പൂര്‍ത്തിയായിഅട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്‌സിനേഷന്‍ 92 ശതമാനം പൂര്‍ത്തിയായതായി അട്ടപ്പാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ജോസ്...
പാലക്കാട് തകര്‍ച്ച നേരിടുന്ന വ്യവസായങ്ങള്‍ക്കായി 5 ലക്ഷം വരെ ധനസഹായംജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഠവല ഗലൃമഹമ ടൃേലലൈറ ങടങഋ' െഞല്ശ്മഹ മിറ ഞലവമയശഹശമേശേീി പദ്ധതി വഴി തകര്‍ച്ച...
കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ നിയമനംകുടുംബശ്രീയുടെ മൃഗസംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നു. പ്ലസ് ടു/ പ്രീഡിഗ്രി തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്- കമ്പ്യൂട്ടര്‍...
ഗാന്ധിദർശൻ വേദി സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നല്കി. കേരളാ പ്രദേശ് പ്രസാസി ഗാന്ധിദർശൻ വേദി ജില്ലാ കമ്മിററി, മുണ്ടൂർ 10-ാം വാർഡ് കാരക്കാട് കെ.വി.വിജയകുമാരൻ്റ മകൾ റിൻഷക്ക്...
ഒറ്റപ്പാലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും മലബാർ സൗഹൃദ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കവയിത്രി ബിന്ദു പുഴക്കിൽ രചിച്ച "കടമ്പുപൂക്കും കാടുകളുടെ രാധിക" എന്ന കവിതാ പുസ്തകം താലൂക്ക്...