Saturday, August 15, 2026
Palakkad News

Palakkad News

സൈബർ സെല്ലിൽ പരാതി നൽകും

പാലക്കാട്‌ അപകീർത്തിപ്പെടുത്തും വിധം വെൽഫയർ പാർട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ നുണക്കഥകൾ പ്രചരിപ്പിച്ച 'മേപ്പറമ്പ് സുൽത്താനെതിരെ'സൈബർ സെല്ലിൽ പരാതി നൽകാനുംമാനനഷ്ടക്കേസ് ഫയൽ ചെയ്യാനുംവെൽഫെയർ പാർട്ടി32-ാം വാർഡ് കമ്മിറ്റി തീരുമാനിച്ചു....

വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം നടത്തി.

വനിതാ ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം നടത്തി.

കേരളാ പ്രദേശ് വനിതാ ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി ഓൺലൈനായി ജില്ലാ സമ്മേളനം നടത്തി. സ്ത്രീകളുടെ യേയും കുട്ടികളുടേയും നേർക്ക് നടക്കുന്ന അതിക്രമങ്ങൾക്കെതിരെ മൗനം പാലിക്കുന്ന...

അക്ഷരവെളിച്ചത്തിലുപരി അനുകമ്പയുടെ സാന്ത്വനവുമായി ആലത്തൂർ ബി. എസ്. എസ്. ഗുരുകുലം സ്കൂൾ.

അക്ഷരവെളിച്ചത്തിലുപരി അനുകമ്പയുടെ സാന്ത്വനവുമായി ആലത്തൂർ ബി. എസ്. എസ്. ഗുരുകുലം സ്കൂൾ.

അക്ഷരവെളിച്ചത്തിലുപരി അനുകമ്പയുടെ സാന്ത്വനവുമായി ആലത്തൂർ ബി. എസ്. എസ്. ഗുരുകുലം സ്കൂൾ.ആലത്തൂർ:- യു.കെ.ജി വിദ്യാർത്ഥിനി അനന്യയുടെ അമ്മ കാവശ്ശേരി സൗത്ത് അയർപ്പുള്ളിവീട്ടിൽ സൗമ്യ എന്ന24കാരിയുടെ രണ്ട് വൃക്കകളും...

നിര്യാതനായി

നിര്യാതനായി

നെന്മാറ. കണിമംഗലം, പുഴക്കൽതറ മങ്ങാട്ടുപാറയിൽ കിട്ട (80വയസ്സ്) നിര്യാതനായി.ഭാര്യ.സുഭദ്ര.മക്കൾ.അംബിക,ഇന്ദിര, രാമദാസ്.മരുമക്കൾ. ചന്ദ്രൻ, ഉണ്ണികൃഷ്ണൻ.

ഹരിക്കുട്ടൻ വരയുന്നു, അമ്മയുടെ ചികിത്സക്കായി

ഹരിക്കുട്ടൻ വരയുന്നു, അമ്മയുടെ ചികിത്സക്കായി

ചെർപ്പുളശ്ശേരി: കിടപ്പിലായ അമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താൻ മുഖചിത്രം വരച്ചു നൽകുകയാണ് നെല്ലായ മാരായമംഗലം കെ.ടി. പടി വടക്കേപുരക്കൽ വീട്ടിൽ ഹരിക്കുട്ടൻ (34) ..അഞ്ചു മാസം മുമ്പ്...

അഭിഭാഷക ഗൗണണിഞ്ഞു അബൂബക്കർ സിദ്ദീഖ്; ആഹ്ലാദത്തോടെ കുളപ്പട നിവാസികൾ

അഭിഭാഷക ഗൗണണിഞ്ഞു അബൂബക്കർ സിദ്ദീഖ്; ആഹ്ലാദത്തോടെ കുളപ്പട നിവാസികൾ

അഭിഭാഷക ഗൗണണിഞ്ഞു അബൂബക്കർ സിദ്ദീഖ്; ആഹ്ലാദത്തോടെ കുളപ്പട നിവാസികൾ നെല്ലായ : അഭിഭാഷകനായി എൻട്രോൾ ചെയ്തു കറുത്ത ഗൗണണിഞ്ഞു ഗൗരവത്തോടെ അബൂബക്കർ സിദ്ദീഖ് കോടതി കയറുമ്പോൾ ആഹ്ലാദത്തോടെ...

എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലി   ജനുവരിയിൽ നടക്കും.

എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലി ജനുവരിയിൽ നടക്കും.

എസ്.എസ്.എഫ് കേരള കാമ്പസ് അസംബ്ലി തൃശൂരിൽ നടക്കും. പാലക്കാട്: എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന കേരള കാമ്പസ് അസംബ്ലി 2022 ജനുവരി 28,29,30 തിയ്യതികളിൽ തൃശൂരിൽ...

കലന്തർ മസ്താൻ ഹസ്രത് 9-ാം മത് ഉറൂസ് നടത്തി

കലന്തർ മസ്താൻ ഹസ്രത് 9-ാം മത് ഉറൂസ് നടത്തി

*പാലക്കാട്: കായൽപ്പട്ടണം മഹ്‌ളറത്തുൽ ഖാദിരിയ്യ പ്രിൻസിപ്പലും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷനുമായിരുന്ന കലന്തർ മസ്താൻ റഹ്‌മാനി അൽ ഖാദിരി അവർകളുടെ ഒൻപതാമത് ഉറൂസ് മുബാറക് കേരള...

എസ്.എസ്.എഫ് പെൻസ്ട്രൈക്കിന് കാമ്പസുകളിൽ ഐക്യദാർഢ്യസമരം നടത്തി

എസ്.എസ്.എഫ് പെൻസ്ട്രൈക്കിന് കാമ്പസുകളിൽ ഐക്യദാർഢ്യസമരം നടത്തി

എസ്.എസ്.എഫ് പെൻസ്ട്രൈക്കിന്പാലക്കാട് ജില്ലയിലെ 5 പ്രമുഖ കാമ്പസുകളിൽ ഐക്യദാർഢ്യസമരം നടത്തി പാലക്കാട്: പരീക്ഷകള്‍ മാറ്റിവെച്ചും എഴുതിയ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കാതെയും നിരന്തരമായി വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളുമായി നീങ്ങുന്ന...

പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാത്തതിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാത്തതിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം പാലക്കാട്:ആനുപാതിക സീറ്റ് വർധനവിന് ശേഷവും പാലക്കാട് ജില്ലയിൽ 8000 വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് പഠിക്കാൻ സീറ്റില്ലാത്ത...

മുതലമടയിലെ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണം-ഫ്രറ്റേണിറ്റി

മുതലമടയിലെ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണം-ഫ്രറ്റേണിറ്റി

'മുതലമടയിലെ യുവാക്കൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണം'-ഫ്രറ്റേണിറ്റി എസ്.പിക്ക് പരാതി നൽകി പാലക്കാട്: തോട്ടത്തിൽ വെച്ച് കാണാതായ മുതലമട ചപ്പക്കാട് കോളനിയിലെ 2 ആദിവാസി യുവാക്കളെക്കുറിച്ചുള്ള ഒരു വിവരവും...

സഫായി കര്‍മചാരി ചെയര്‍മാന്‍ എം.വെങ്കടേശന്‍ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു

സഫായി കര്‍മചാരി ചെയര്‍മാന്‍ എം.വെങ്കടേശന്‍ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു

സഫായി കര്‍മചാരി ചെയര്‍മാന്‍ എം.വെങ്കടേശന്‍ പാലക്കാട് ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു നാഷണല്‍ കമ്മീഷന്‍ ഫോര്‍ സഫായി കര്‍മചാരി ചെയര്‍മാന്‍ എം. വെങ്കടേശന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങൾ...

മലർവാടി – ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ഗ്ലോബൽ സമ്മാനദാനം

മലർവാടി – ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ഗ്ലോബൽ സമ്മാനദാനം

മലർവാടി - ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ഗ്ലോബൽ സമ്മാനദാനംപാലക്കാട്:മലർവാടി - ടീൻ ഇന്ത്യലിറ്റിൽ സ്കോളർ ഗ്ലോബൽ തല സമ്മാനദാനത്തിന്റെ ഉദ്ഘാടനം പ്രമുഖ സംഗീതജ്ഞൻ രാഗരത്നം രാജകുമാരനുണ്ണി...

ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു ശ്രീനാരായണ ഗുരു ന്റെ 94ാം മത് മഹാസമാധി ദിനത്തോടനുബന്ധിച്ച് ശ്രീനാരായണ...

ബൈക്ക് അപകടം അച്ഛൻ മരിച്ചു. മകൾ പരിക്കുകളോടെ ആശുപത്രിയിൽ.

ബൈക്ക് അപകടം അച്ഛൻ മരിച്ചു. മകൾ പരിക്കുകളോടെ ആശുപത്രിയിൽ.

ബൈക്ക് അപകടം അച്ഛൻ മരിച്ചു. മകൾ പരിക്കുകളോടെ ആശുപത്രിയിൽ.പല്ലാവൂർ:- രാമദാസ് ജി. കൂടല്ലൂർ. ഇന്ന് കാലത്ത് പതിനൊന്ന് മണിക്ക് പല്ലാവൂർ ഫൈവ് സ്റ്റാർ മെറ്റൽ മില്ലിനു സമീപം...

ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു

ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത് ശ്രീനാരായണഗുരു മഹാ സമാധി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിച്ചു ശ്രീനാരായണ ഗുരു ന്റെ 94ാം മത് മഹാസമാധി ദിനത്തോടനുബന്ധിച്ച് ശ്രീനാരായണ...

Page 300 of 647 1 299 300 301 647

Recent News